0%

Chapter Title : അളിയൻ ആള് പുലിയാ 19 [ജി.കെ]

Author : ജി.കെ Read All Parts 9.5K
തോന്നൽ.... സൂരജിന്റെ ക്യാബിനിലെ ഫോൺ അടിച്ചു..... ഹാലോ...സൂരജ് പ്രൗഢ ഗംഭീരമായ സ്വരത്തിൽ പറഞ്ഞു.... "സാബ്....ശ്യാമാണ്..... ഇന്നലെ വരെ തന്നെ സൂരജ് സൂരജ് എന്ന് വിളിച്ചവർ ഇന്ന് സാബ് എന്ന് വിളിക്കുന്നത് കേൾക്കാൻ തന്നെ എന്ത് സുഖം....ആ..പറയൂ..... നമ്മുടെ ഇവിടെ ഒരു മലയാളി സമാജം ഉണ്ട്....ഖത്തർ മലയാളി സമാജം.....അതിന്റെ സെക്രട്ടറി അവറാച്ചൻ സാർ കാണാൻ വന്നിട്ടുണ്ട്....പുള്ളി ഒരു കോൺട്രാക്ടർ ആണ്...നമ്മുടെ ഇവിടുത്തെ സ്ഥിരം കസ്റ്റമറാണ് അവറാച്ചൻ സാറിന്റെ വൈഫ് ഏലിയാമ്മ ചേച്ചി.... "അതിനു.... "അത് സാബിനെ കാണണം എന്ന് പറയുന്നു.....എല്ലാ കൊല്ലവും അവരുടെ സുവനീറിൽ നമ്മുടെ ഒരു പരസ്യം ആ സുനീർ സാബിരുന്നപ്പോൾ സാബിന്റെ അളിയൻ കൊടുക്കുമായിരുന്നു..... "ആയിക്കോട്ടെ...നമ്മുടേത് ഇപ്രാവശ്യം വേണ്ടാ എന്നങ്ങു വച്ചോളു....അല്ലെങ്കിൽ തന്നെ ബിസിനസ്സ് നമ്മുക്ക് ആവശ്യത്തിനുണ്ട്....ഇനി നമ്മുക്കെന്തിനാ പരസ്യം....അതൊക്കെ അധിക ചിലവാണ്.....
"അല്ല....സാബിനെ ഒന്ന് കാണണം എന്നാണു പറയുന്നത്..... "ആ കയറ്റി വിട്.....ആ പിന്നെ സുബീനക്ക് തിരികെ പോകാനുള്ള വണ്ടി റെഡിയായോ.....നാസറിനെ വിളിച്ചു പറയൂ....സുബീനയെ അർജന്റായി ഫാം ഹൗസിലോട്ടു വിടാൻ..... "ആ പറയാം സാർ....ശ്യാം ഫോൺ വച്ചുകൊണ്ട് അവറാച്ചനോട് പോയി കണ്ടുകൊള്ളാൻ പറഞ്ഞു.... അവറാച്ചൻ തന്റെ കുംഭാരിക്കു മുകളിലുള്ള പാന്റ് ഒന്ന് കൂടി വലിച്ചു കയറ്റിയിട്ട് ഡോർ ക്‌നോക്ക് ചെയ്തു..... "കയറി വരൂ.....സൂരജ് പറഞ്ഞു.... അവറാച്ചൻ റൂമിലേക്ക് കയറി....സൂരജ് ഇരിക്കാൻ പറഞ്ഞു.....അവറാച്ചന്റെ മനസ്സിൽ സൂരജിനെ കണ്ടപ്പോൾ ഉണ്ടായ പ്രതീക്ഷയൊക്കെ പോയി..."അയ്യേ ഈ മണകുണാഞ്ചനാണോ ഇപ്പോഴത്തെ ജി എം....ബെസ്ററ്...ഈ കസേരക്ക് പറ്റിയ സാധനം തന്നെ....ഒന്നുവല്ലേലും തന്റെ ഉള്ളിന്റെ ഉള്ളിൽ ചൊറിച്ചിലുണ്ടാക്കുന്ന ബാരിയുടെ അളിയൻ ഈ കസേരയിൽ ഇരിക്കുമ്പോൾ കാണാൻ ഒരു അഴക് തന്നെയായിരുന്നു.....ബാരിയോട് കലിപ്പുണ്ടെങ്കിലും സുനീർ

💬 Comments

View all comments