Chapter Title : അളിയൻ ആള് പുലിയാ 2 [ജി.കെ]
മുഖത്തേക്കും നോക്കി.....ശരിയാണെന്ന മട്ടിൽ സുനീർ തലയാട്ടി......
"എന്താടാ ഉണ്ടായത്......
"സുനി മോൻ പറയില്ല മുതലാളി...ഞാൻ പറയാം......
മുതലാളി പോയി അല്പം കഴിഞ്ഞപ്പോൾ ആ കൊച്ചൻ വന്നു...ബാരി കൊച്ചു......അകത്തൊക്കെ കയറി നോക്കിയിട്ട് സുനി മോനോട് എല്ലാരും പോയോടാ എന്ന് ചോദിക്കുന്നത് കേട്ട്.......കുറെ കഴിഞ്ഞപ്പോൾ വന്നിട്ട് എന്നോട് പറഞ്ഞു..."സൂരജേ ഇന്നത്തെ പണി മതി.....ഇവിടുത്തെ മൂത്ത ഫാറൂഖിക്ക സുഖമില്ലാതെ ഹോസ്പിറ്റലിലാണ്.....ഞാനും സുനീരും പോകാൻ പോകുവാണെന്നു.....
ഞാൻ പറഞ്ഞു കുഴപ്പമില്ല കുഞ്ഞേ...പണി തീർത്തിട്ട് ഞങ്ങൾ പോക്കൊള്ളാം എന്ന്....പക്ഷെ കേട്ടില്ല.....നിർബന്ധിച്ചു പണിക്കാരെയും എന്നെയും പറഞ്ഞു വിട്ടു.......ഞാൻ വീട്ടിൽ ചെന്നപ്പോൾ എന്റെ ഭാര്യ ശരണ്യ എന്നോട് ചോദിച്ചു"കൈതക്കോട്ടെ പണി തീർന്നോ.....എന്നും പിന്നെ....പിന്നെ .....പിന്നെ.....വിസയുടെ കാര്യം സംസാരിച്ചോ എന്നും (ചുളുവിൽ തന്റെ കാര്യം കൂടി സൂരജ് അതിൽ തിരുകി കയറ്റി).....ഞാൻ പറഞ്ഞു ഇല്ല...മുതലാളി അവിടെ ഇല്ല ,സുനി കോച്ചും ബാരി കോച്ചും കൂടി ആശുപത്രിയിൽ പോകാൻ ഒരുങ്ങുകയാണ് അവുടുത്തെ മൂത്ത ഇക്കാക്ക് എന്തോ സുഖമില്ല എന്നും ഞാൻ പറഞ്ഞു.....ശ്ശൊ....ഈ മനുഷ്യൻ ഇത്ര മണ്ടനാണല്ലോ....ഇപ്പോഴാണെങ്കിൽ ആ സുനി കൊച്ചിനോടോ അവിടുത്തെ ആ രണ്ടാമത്തെ കുട്ടിയുടെ ഭർത്താവിനോടോ പറഞ്ഞാൽ അവർ എന്തെങ്കിലും വഴി നോക്കില്ലേ എന്നും പറഞ്ഞു...അവര് പോകുന്നതിനു മുമ്പ് ചെന്നൊന്നു കാണെന്നു പറഞ്ഞു എന്നെ പറഞ്ഞയച്ചു......
സുനീറിന്റെ കണ്ണ് തള്ളിപ്പോയി സൂരജിന്റെ വിവരണം കേട്ട്......
ഞാൻ സൈക്കിൾ സ്റ്റാൻഡിൽ വച്ചിട്ട് അകത്തേക്ക് വന്നു നോക്കുമ്പോൾ ദേ ഈ കതക് തുറന്നു കിടക്കുകയാ.......കതകിലേക്കു ചൂണ്ടി സൂരജ് പറഞ്ഞു.....അകത്തു ബഹളം കേൾക്കുന്നു......ആരെയോ ഞെക്കി കൊള്ളാൻ പോകുന്ന പോലുള്ള ഞരക്കം.......ഞാൻ ചെന്ന് നോക്കുമ്പം......എങ്ങനെയാ ഞാൻ മുതലാളിയോട് പറയുക......
"പറയെടാ.........ഖാദർ കുഞ്ഞു അല്പം സ്വരം
💬 Comments
View all comments