Chapter Title : അളിയൻ ആള് പുലിയാ 20 [ജി.കെ]
ഷാപ്പിനു വാതിൽക്കൽ ഇരിക്കുന്നത് കണ്ടു.....അവൾ ഉറച്ച കാലടികളോടെ മുന്നോട്ടു നടന്നു.....
ഷാപ്പിനുമുന്നിലെത്തി......"ആരാ.....ത്രേസ്യയെ കാണാൻ
വന്നതാണോ...കുഞ്ഞപ്പൻ ചോദിച്ചു.....അവൾ അകത്തു അല്പം തിരക്കിലാ.....
"അല്ല....എന്റെ ഭർത്താവിനെ തേടിയിറങ്ങിയതാ.....പ്രതിഭ കൈകൾ ചുരുട്ടി പിടിച്ചുകൊണ്ടു വികാരം ഉള്ളിലൊതുക്കി വിതുമ്പി വന്ന ഹൃദയത്തെ പിടിച്ചു നിർത്തി പറഞ്ഞു.....
"കുഞ്ഞിന്റെ ഭർത്താവോ.....ഇവിടെ ആരുമില്ല കുഞ്ഞേ.....കുഞ്ഞപ്പൻ പറഞ്ഞു....ദേ..നോക്കിക്കോ....
"പൊട്ടൻ കളിക്കരുത് കുഞ്ഞപ്പൻ ചേട്ടാ.....എനിക്കറിയാം എന്റെ ഭർത്താവ് ഇവിടെ ഉണ്ടെന്നു....ദേ ആ ഇരിക്കുന്ന ബൈക്ക് എന്റെ കെട്ടിയവന്റെയാ.....വിളിക്ക്.....നാണമില്ലേ കുഞ്ഞപ്പൻ ചേട്ടാ...ഇങ്ങനെ....സ്വന്തം ഭാര്യയെ നിങ്ങളുടെ കണ്മുന്നിൽ വച്ച് തന്നെ.....ശ്ശെ....
"നിങ്ങള് എന്തുവാ ഈ പറേണത് പെണ്ണെ....ആ ഇരിക്കുന്ന ബൈക്ക് വൈശാഖൻ കൊച്ചു വച്ചേച് ദേ...അരമണിക്കൂർ മുമ്പേ ആ പൈലിയുടെ ആക്ടീവയിൽ കയറി പോയി....ഇവിടെ വന്നൂന്ന് ഒള്ളത് നേര് തന്നെ .....രണ്ടു ഇളയതും കഴിച്ചു...കായ് കടം പറഞ്ഞിട്ട് ഉച്ചക്ക് വരാം എന്ന് പറഞ്ഞും പോയി...കർത്താവാണ് സത്യം....കുഞ്ഞപ്പൻ അലങ്കാര ലൈറ്റ് കത്തുന്ന കർത്താവിന്റെ ഫോട്ടത്തിൽ നോക്കി പറഞ്ഞു....
വൈശാഖന്റെ കഷ്ടകാലമോ....പ്രതിഭയുടെ സമയലാഭമോ.....എന്തായാലും ഈ സമയത്താണ് കൊച്ചുത്രേസ്യയുടെ തോളിൽ കയ്യിട്ടുകൊണ്ടു വൈശാഖൻ ഇറങ്ങി വന്നത്....."ദേ...അവിടൊട്ടു പോയി കഴുകിയിട്ടു വന്നേ....ഞാൻ ഒരെണ്ണം കൂടി എടുത്തോണ്ട് വരാം....കൊച്ചുത്രേസ്യ ചായ്പ്പിൽ നിന്നും തന്റെ തോളിൽ കയ്യിട്ടിറങ്ങിയ വൈശാഖനെ മരപ്പുരയിലേക്കു തള്ളിക്കൊണ്ട് പറഞ്ഞു തിരിഞ്ഞു നോക്കുമ്പോൾ കടയുടെ വാതിൽക്കൽ നിൽക്കുന്ന പ്രതിഭയെ കണ്ടു....തിരിഞ്ഞ വൈശാഖനും പ്രതിഭയെ കണ്ടപ്പോൾ അടിച്ച മൂന്നു കുപ്പി കള്ളും താനേ വീര്യം കെട്ടത് പോലെ തോന്നി.....
"നീ...നീ...എന്താ ഇവിടെ...വൈശാഖൻ ഇടറിയ സ്വരത്തിൽ ചോദിച്ചു...
കൊച്ചു ത്രേസ്യ അഴിഞ്ഞ മുടി വാരികെട്ടികൊണ്ടു ബ്ലൗസിന്റെ മുകളിലത്തെ ഹൂക്കിട്ടു.....
"കഴിഞ്ഞോ.....ഇന്നത്തെ രതിമേളം....പ്രതിഭ ചോദിച്ചു.....വൈശാഖൻ മുഖം താഴ്ത്തി.....നിങ്ങളെ കൂട്ടികൊണ്ടു പോകാൻ വന്നതാണ്.....
💬 Comments
View all comments