Chapter Title : അളിയൻ ആള് പുലിയാ 20 [ജി.കെ]
പോയി ബൈക്കുമെടുത്തു എന്റെ ഫോണുമെടുത്തുകൊണ്ടു വരാം.....
"വേണ്ടാ നിങ്ങള് പോകണ്ടാ ആ സുമതിയേച്ചിയുടെ മോനെ ഞാൻ വിളിച്ചു പറയാം.....അവനെടുത്തോണ്ടു വന്നോളും.....ഇനി നിങ്ങള് പോകല്ലേ വൈശാഖേട്ട.....അവൾ അവന്റരികിൽ ചേർന്നിരുന്നുകൊണ്ടു പറഞ്ഞു.....
"ഇല്ല ഞാൻ പോകില്ല.....എന്നാലും നീ ആ സത്യം പറ...ആരോടൊപ്പമായിരുന്നു നീ.....
"അത്....അത്...എല്ലാം സംഭവിച്ചതാ...നമ്മുടെ നിവർത്തികേടുകൊണ്ടു.....ബാരി ഇക്കയോടൊപ്പമായിരുന്നു......ഇതിപ്പോൾ നമ്മൾക്ക് മാത്രമേ അറിയൂ...ഇനി ഇങ്ങനൊന്നു ഉണ്ടാവില്ല വൈശാകേട്ടാ...ഞാനും ചേട്ടനും തെറ്റുകാരാ.....ഇനി ആവര്തിക്കാതിരിക്കാൻ നമുക്ക് നോക്കാം.....
"കള്ളാ പന്നി......എന്നും പറഞ്ഞു വൈശാഖൻ പല്ലു ഞെരിച്ചു...ഒപ്പം ഗൾഫിൽ പോകാനും തീരുമാനിച്ചു...മറ്റെന്തോ ഉദ്ദേശിച്ചുകൊണ്ട്.....ഇത് ഞാനറിഞ്ഞതായി അവനറിയണ്ടാ.....തെറ്റ് എന്റെ ഭാഗത്തുമുണ്ട്......കൂട്ടുകാരാണെങ്കിലും വിശ്വസിക്കാൻ പറ്റുന്നവന്മാരെ വിളിച്ചേ പുരക്കകത്തു കയറ്റാവൂ എന്ന്...അവൻ അവസരം മുതലാകിയതല്ലേ.....സാരമില്ല.....ഞാൻ ഗൾഫിൽ പോയാലും ഞങ്ങളുടെ സൗഹൃദം പഴയതുപോലെ തന്നെ നിൽക്കട്ടെ.....
"ആഊം..അത് മതി...ഒരു തെറ്റ് ആർക്കും പറ്റുമല്ലോ...ഏട്ടാ...അത് സംഭവിച്ചു എന്ന് നമ്മുക്ക് പരസ്പരം കരുതാം......ഇനി എന്റെ ഏട്ടൻ വേറെ എങ്ങും
പോകരൂത്ത്....എല്ലാം ഞാൻ തരാം .....നമ്മുക്ക് നമ്മുടെ പഴയ സ്നേഹത്തോടെ ഉള്ളത് കഞ്ഞിയാണെങ്കിലും കഴിച്ചോണ്ടു ഗൾഫിൽ പോകുന്നിടം വരെ ഇങ്ങനെ കഴിയാം...അത് കഴിഞ്ഞു ഞാൻ എന്റെ വീട്ടിൽ പോയി നിന്നോളം.....
"എല്ലാം ഞാൻ കാരണമല്ലേ.....വൈശാഖൻ അതും പറഞ്ഞു പ്രതിഭയെ കെട്ടിപ്പിടിച്ചു.....
"പോയി കുളിക്ക...മൂത്ത കല്ലിന്റെയും വിയർപ്പിന്റെയും നാറ്റം.....അവൾ ചിരിച്ചുകൊണ്ട് അവന്റെ മൂക്കിന് തുമ്പിൽ പിടിച്ചുകൊണ്ടു പറഞ്ഞു....അവന്റെ മനസ്സിൽ അപ്പോഴും ബാരി എന്ന ചിന്ത അലട്ടുകയായിരുന്നു..... താൻ ജീവന് തുല്യം സ്നേഹിച്ച തന്റെ കൂട്ടുകാരൻ...തന്റെ ഇല്ലായ്മകളെ മുതലെടുത്തല്ലോ എന്ന ചിന്ത അവന്റെ മനസ്സിനെ വല്ലാതെ അലട്ടി...
********************************************************************************************
നവാസിന്റെ സന്തോഷത്തിനു അതിരുകൾ ഇല്ലായിരുന്നു....അതെ അത് സംഭവിച്ചു...കടൽക്കിഴവന് ഇനി ഇങ്ങോട്ടു വരാൻ പറ്റില്ല....ഫക്ക് യു ഖത്താണി.....നവാസിന് ആർത്തു
💬 Comments
View all comments