0%

Chapter Title : അളിയൻ ആള് പുലിയാ 20 [ജി.കെ]

Author : ജി.കെ Read All Parts 9.5K
അവൈലബിൾ ഫ്‌ളൈറ്റ്.... "ഒൺ മിനിറ്റ് സാർ.... "അയാൾ ഓണലൈനിൽ സേർച്ച് ചെയ്തു.....നാല് ടിക്കറ്റ് അവൈലബിൾ ഉണ്ട് നാളെ രാത്രി മസ്കറ്റിൽ നിന്നും ദോഹക്ക് പത്തരയ്ക്ക്..... ഒകെ അതിൽ രണ്ടു ടിക്കറ്റു ബുക്ക് ചെയ്തോളു.....ഞങ്ങളുടെ പാസ്സ്പോര്ട്ടും നസീറയുടെ വിസ കോപ്പിയും നൽകി....അദ്ദേഹം ടിക്കറ്റ് നൽകി 160 ബഹ്‌റൈൻ ദിനാറും വാങ്ങി ഹോട്ടൽ ബുക്കിംഗ്  ചെയ്ത ഡീറ്റെയിൽസ് തന്നിട്ട് പുറത്തു വെയിറ്റ് ചെയ്യാൻ പറഞ്ഞു.....ഞാൻ വന്നു നസീറയോട് വിവരം പറഞ്ഞു...അവളുടെ കണ്ണുകളിലെ തിളക്കം ഞാൻ കണ്ടു.....ആഗ്രഹിച്ചത് പെട്ടെന്ന് തന്നെ കൈവരാൻ പോകുന്ന സന്തോഷം എന്റെ മനസ്സിലും അണപൊട്ടി..... "അപ്പോൾ ഇന്ന് നമ്മൾ രണ്ടാളും മാത്രം ഒറ്റക്ക്....ഇവിടെ ഒരു ഹോട്ടൽ മുറിയിൽ ...അവൾ എന്റെ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു... "ഊം....ഞാൻ മൂളി.....ഈ രാജ്യം എന്ന് പറയുന്നത് സൗദിയിൽ താമസിക്കുന്നവർക്കുള്ള സുഖത്തിന്റെ പറുദീസയാണ്.....ബഹ്‌റൈൻ.....ഇന്ന് നമ്മൾ മാത്രം ഈ ലോകത്തു....ഞാൻ പറഞ്ഞു ......അവളുടെ സതോഷത്തിനു അതിരില്ലായിരുന്നു.....അവളെന്റെ കയ്യിൽ മുറുകെപ്പിടിച്ചു.....എന്നിട്ടു ചുറ്റും നോക്കിയിട്ടു പറഞ്ഞു....അപ്പോൾ നമ്മൾ ഇന്ന് ഒന്നാകാൻ പോകുകയാണ്.....കാത്തിരിപ്പിനുള്ള വിരാമം..... "ഊം...ഞാൻ മൂളി.....നമ്മുക്ക് വിവരം വിളിച്ചറിയിക്കണ്ടേ.....ഞാൻ പേഴ്സിൽ നിന്നും എന്റെ ക്യു ടെല്ലിന്റെ സിം കാർഡ് എടുത്തിട്ട്.....റോമിങ് കാണിക്കുന്നുണ്ട്.....അതിൽ നിന്നും സുനീറിനെ വിളിച്ചു വിവരം പറഞ്ഞു.....അവരറിഞ്ഞു എന്നുള്ളത് പറഞ്ഞു...നയ്മയെയും  വിവരം ധരിപ്പിക്കാൻ പറഞ്ഞു.....ഞങ്ങൾ ഫോൺ വച്ച്..... അരമണിക്കൂറത്തെ കാത്തിരിപ്പിന് ശേഷം ഞങ്ങളെ ബഹ്‌റൈൻ എയർപോർട്ടിലെ എമിഗ്രെഷൻ കൗണ്ടറിലേക്ക് കൊണ്ടുപോയി ബഹ്‌റൈൻ വിസ സ്റ്റാമ്പ് ചെയ്തു തന്നു...ലഗേജുകൾ നാളെ മസ്കറ്റിൽ ലഭിക്കുമെന്നും അവിടെ നിന്നും ഒമാൻ എയറിനു ട്രാൻസിറ്റ് ചെയ്യാമെന്നും പറഞ്ഞു ഞങ്ങളെ ഒരു ടാക്സി അറേഞ്ച് ചെയ്തു ബഹ്‌റൈനിലെ സലാഖ്‌ എന്ന സ്ഥലത്തുള്ള ബഹ്‌റൈൻ

💬 Comments

View all comments