0%

Chapter Title : അളിയൻ ആള് പുലിയാ 20 [ജി.കെ]

Author : ജി.കെ Read All Parts 10.8K
മാക്സിമം ഒരു ഏഴു രൂപ തരാം....സേട്ടു പല്ലിനിടയിൽ ഈർക്കിലി കുത്തി പറഞ്ഞു.... "എന്താ ഉമ്മച്ചി വണ്ടി കൊടുക്കാൻ പോകുകയാണോ.....ഫാരി തിരക്കി "ഹാ മോളെ....വണ്ടി ഇവിടെ ഇട്ടു എന്ത് ചെയ്യാനാണ്.....ആരുമില്ലാതെ..... "എന്നാലും..... "ഒരെന്നാലും ഇല്ല....കാശിനു കാശ് വേണ്ടേ..... ഇപ്പുറത്തൂടെ വന്നു ഡാഷിൽ നിന്നും ബുക്കും പേപ്പറുമെടുത്തു സേട്ടിന്റെ കയ്യിൽ നൽകി..... "എടാ ജബ്ബാറെ...ആ ഫായിസിനെ ഇങ്ങോട്ടു വിളിച്ചേ....അവനെ ഉള്ളൂ ഇവിടെ ആകെ ഇത്തിരിക്കോണം വിദ്യാഭ്യാസമുള്ളത്...എടാ അസ്‌ലമേ ആ നവാസ് വിളിച്ചിരുന്നു.....നിന്റെ കൊച്ചിന്റെ കാര്യം എന്തോ പറഞ്ഞു..... "അതിനി വേണ്ട സേട്ടു സാഹിബ്....അതൊക്കെ ഒരു വഴിയായി..... അപ്പോഴേക്കും ഫായിസ് വന്നു കയ്യിലിരുന്ന ആർ സി കാർഡ്  സേട്ടു സാഹിബ് ഫായിസിന്റെ കയ്യിൽ കൊടുത്തു.....എടാ നീ അവണ്ടിയും കൂടെ ഒന്ന് നോക്കിക്കോ ഫായിസ്...ഫായിസ് അസ്ലമിന്റെ കയ്യിൽ നിന്നും താക്കോലും വാങ്ങി വണ്ടിക്കരുകിൽ വന്നു....ഡോർ തുറന്നു....
"വണ്ടിയിലിരിക്കുന്നവരെ നോക്കി പറഞ്ഞു...."നിങ്ങള് ഒന്ന് പുറത്തോട്ടു നിൽക്കാമോ....ഞാൻ ഒന്ന് ടെസ്റ്റ് ഡ്രൈവ് നോക്കട്ടെ..... "ആലിയെയും മക്കളും പുറത്തേക്കിറങ്ങി....അപ്പോഴാണ് സേട്ട് ആലിയയുടെ ആകാര വടിവ് കണ്ടത്...."എന്താ കിണ്ണം കാച്ചി വണ്ടിയാടാ അസ്‌ലമേ....ആലിയയെ നോക്കി വണ്ടിയിലോട്ടും നോക്കി സേട്ട് പറഞ്ഞു.... "വെയിലത്ത് നിൽക്കാതെ ഇങ്ങോട്ടു കുത്തിയിരിക്കിന്....സേട്ട് തന്റെ ഗ്യാരേജ് കാണിച്ചുകൊണ്ട് പറഞ്ഞു..... "ഇതാര് അനിയത്തിയാ...ഫാരിയെ നോക്കികൊണ്ട്‌ ആലിയയോട് ചോദിച്ചു....സേട്ടു "അയ്യോ അല്ല....എന്റെ മോളാണ്....ആലിയ ചിറിച്ചു കൊണ്ട് പറഞ്ഞു.... "പക്ഷേങ്കില് ഇങ്ങളെ കണ്ടാൽ ഇത്രേം ബല്യ മോളോണ്ടൊന്നു പറയൂല്ല അല്ലേടാ അസ്‌ലമേ....മുറുക്കാൻ കറയുള്ള പല്ലു കാണിച്ചു കൊണ്ട് സേട്ടു പറഞ്ഞു....അയാളുടെ ദേഹത്ത് നിന്നും വമിക്കുന്ന ഊദിൻറെ ഗന്ധം ഏതോ മായാലോകത്തു നിൽക്കുന്നത് പോലെ തോന്നി ആലിയക്ക്.... "ഇതന്റെ ആരാടാ പഹയാ.....സേട്ട്

💬 Comments

View all comments