Chapter Title : അളിയൻ ആള് പുലിയാ 21 [ജി.കെ]
...പോകുന്ന വഴി മർഹബ റസ്റ്ററന്റിൽ കയറി രണ്ടു മട്ടൻ ബിരിയാണിയും വാങ്ങി... വണ്ടാനം മെഡിക്കൽ കോളേജിൽ എത്തിയപ്പോൾ സമയം ഒന്നേമുക്കാൽ കഴിഞ്ഞു....വണ്ടി പാർക്ക് ചെയ്തിട്ട് നേരെ പൊതിയുമെടുത്തുകൊണ്ട് റംല കിടക്കുന്ന മുറിയുടെ അടുക്കലേക്ക് ചെന്ന്....ആലിയ വെളിയിൽ തന്നെയുണ്ടായിരുന്നു...അവിടെ കിടന്ന ബെഞ്ചിൽ ഭിത്തിയിൽ ചാരിയിരുന്നു മയങ്ങുന്നു....മകൻ അടുത്ത് തന്നെയുണ്ട്....അസ്‌ലം അടുത്ത് ചെന്ന് വിളിച്ചു...."ചേട്ടത്തി...ചേട്ടത്തി....
"ആ..അനിയനെത്തിയോ...ഞാൻ ഒന്ന് മയങ്ങിപ്പോയി....
"ഞാൻ നല്ല മട്ടൻ ബിരിയാണി കൊണ്ട് വന്നിട്ടുണ്ട്...നാളെ വണ്ടിയുടെ കാര്യം കൂടി ഒരു തീരുമാനത്തിലാക്കണം....ഞാൻ സേട്ടുവിനെ വിളിച്ചിരുന്നു...നാളെ ചെല്ലാൻ പറഞ്ഞു...എന്തായാലും ഫാരി മോളെയും വിളിച്ചു പാസ്സ്‌പോർട് ഓഫീസിലും കയറി വണ്ടിയും കൊടുത്തിട്ടു വരാം....എന്തെ?
"എല്ലാം അനിയന്റെ ഇഷ്ടം പോലെ....ആ പിന്നെ ആ നാറി ബാരിയും നസിയും പോയിക്കാണും....ഇപ്പോൾ അവളും കൊച്ചും ഒറ്റക്കെ കാണത്തുള്ളൂ...ചെന്ന് കാര്യം സാധിച്ചേച്ചു ഇങ്ങു വരണം...പെണ്ണുംപിള്ള സമ്മതിച്ചു എന്നും പറഞ്ഞു അവിടങ് തങ്ങരുത്....
"ഏയ്..ഇല്ല....ഒരു പരിപാടി എടുക്കുക....പിന്നെ എന്നെ ഇത്രയുമൊക്കെ സഹായിക്കുന്ന എന്റെ ചേട്ടത്തിയുടെ അരികിലേക്ക്....നാളെ എല്ലാം കഴിഞ്ഞിട്ട് വേണം പൈസ ഒന്ന് എക്സ്ചേഞ്ച് ചെയ്യാൻ....വാ നമുക്കപ്പുറത്തോട്ട് ഇരുന്നു ഇത് കഴിക്കാം...
അമ്മായി വല്ലതും കഴിച്ചോ....
"ആ പഷ്ട് ...ട്രിപ്പുവിട്ടു അനങ്ങാൻ വയ്യാതെ കിടക്കുന്ന തള്ളക്ക് ചില്ലി ചിക്കനും പൊറോട്ടയും കൊടുത്തു...ഒന്ന് പോ അനിയാ....അവർക്കതൊക്കെ തന്നെ ധാരാളമാ.....വാ ചെക്കൻ വിശക്കുന്നു വിശക്കുന്നു എന്നും പറഞ്ഞു ഇരുന്നെത്....അവർ മൂന്ന് പേരും കൂടി വണ്ടിക്കരികിലേക്കു പോയി വണ്ടിയിൽ ഇരുന്നു ബിരിയാണി കഴിച്ചു....കയ്യും കഴുകി...
"എന്നാലേ ഞാൻ അങ്ങോട്ട് പോയിട്ടും വരാം....ചേട്ടത്തി അകത്തോട്ടു ചെല്ല്...ഞാൻ തിരിച്ചു അവളുമായിട്ടു വരാം...അന്നേരം നമ്മുക്കങ്ങു പോകുകയും ചെയ്യാം....എന്റെ കൂടെ വരാമെന്നു പറഞ്ഞ സ്ഥിതിക്ക് ഇതും നടക്കുവായിരിക്കും
💬 Comments
View all comments