0%

Chapter Title : അളിയൻ ആള് പുലിയാ 21 [ജി.കെ]

Author : ജി.കെ Read All Parts 9.6K

എന്ന് സംശയം….??????എന്തെങ്കിലും സംസാരിക്കണമല്ലോ എന്ന് കരുതി ഞാൻ ടൈപ്പ് ചെയ്തു...

“പ്രായത്തിലല്ലല്ലോ സ്ഥാനത്തിനല്ലേ പ്രാധാന്യം……???കുറിക്കു കൊള്ളുന്ന മറുപടി....

“എന്നാലും എന്റെ ചേട്ടത്തിക്ക് എത്ര വയസ്സുണ്ടെന്നറിയാൻ ആഗ്രഹമുണ്ടെ….ഞാനും വിട്ടില്ല...

“അങ്ങനിപ്പം പെണ്ണുങ്ങളുടെ വയസ്സറിയണ്ടാ……????പാർവതി കളിയാക്കികൊണ്ടു പറഞ്ഞു

“ഞാൻ വീഡിയോ കാൾ ചെയ്തോട്ടെ…..ഞാൻ ചോദിച്ചു

“അയ്യോ…..പാർവതി റിപ്ലൈ ചെയ്തു…ഞാൻ പിന്നെ ഒന്നും ആലോചിക്കാതെ ആ മെസ്സഞ്ചറിലേക്കു വിളിച്ചു

“ഹായ്…..ഞാൻ കൈ ഉയർത്തിക്കാട്ടി...

പാതിവ്രതയായ ഒരു സ്ത്രീയെപ്പോലെ ചുറ്റും നോക്കിയിട്ടു കൈ ഉയർത്തി തിരികെ ഒരു ഹായ് തന്നു...

“മക്കൾ എവിടെ…..ഞാൻ തിരക്കി....

“അവര് പുറത്തോട്ടു പോയി….ഇന്ന് ഫാരിമോളെ കൂട്ടാൻ ഫാരിമോളുടെ ഉമ്മ വരുന്നുണ്ട്…..പാർവതിയുടെ പതിഞ്ഞ സ്വരത്തിലുള്ള മറുപടി...കുളിച്ചിട്ടു ദിവസങ്ങളായതുപോലെ...ഉറക്ക ക്ഷീണം ആ മുഖത്ത് എന്നാലും എന്റെ ശ്രദ്ധ കഴുത്തുമുതൽ താഴേക്കിറങ്ങി....വെളുത്ത ശരീരത്തിനുടമയായ ആ സ്ത്രീ സൗന്ദര്യം എന്റെ സിരകളിൽ കാമം ഉണർത്തി...

“അതെയോ…..ഞാൻ ഉള്ളിലൊതുക്കി മറുപടി കൊടുത്തു

“ഊം…എവിടെയാ വീട്ടിലാണോ…..വൈഫ് മക്കളുമൊക്കെ എവിടെ അവരെ കണ്ടില്ലല്ലോ….

“അയ്യോ ഒന്നും പറയണ്ടാ…..ഞങ്ങൾ ബഹ്‌റൈൻ എന്ന സ്ഥലത്തു പെട്ട് നിൽക്കുകയാ…..ഇന്ന് വൈകിട്ട് മസ്കറ്റ് പോകും…അവിടെ നിന്നും പിന്നെ ദോഹക്ക്….

“എന്ത് പറ്റി…

“അതെ ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങൾ ഇന്നലെ മൂന്നു മണിമുതൽ ഞങ്ങള് നിൽക്കുന്ന രാജ്യത്തിനോട് ഉപരോധം ഏർപ്പെടുത്തി……ഇതറിയാതെയാ ഇവിടെ വന്നിറങ്ങിയത്…..അവസാനം ഇപ്പോൾ എയർലൈൻ കാര് തന്നെ മസ്കറ്റ് വഴി വിടാമെന്ന് പറഞ്ഞിട്ടുണ്ട്…..

"ആരാ ബാരി ഇക്ക അത് തലയിൽ ടവ്വലും കെട്ടിഒരു പിങ്ക്  ചുരിദാറുമൊക്കെ ഇട്ടു നസീറ ഇറങ്ങി വന്നു ചോദിച്ചു…..

“ഇത് എന്റെ ഒരു ഫ്രണ്ടിന്റെ വൈഫാണ്……പാർവതി….നമ്മുടെ ഫാരിയുടെ കൂടെപഠിക്കുന്ന കുട്ടിയുടെ ‘അമ്മ…..ചേട്ടൻ ഹോസ്പിറ്റലിൽ അഡ്മിറ്റാണ്…..ഞാൻ നസീറയെ നോക്കി

💬 Comments

View all comments