0%

Chapter Title : അളിയൻ ആള് പുലിയാ 21 [ജി.കെ]

Author : ജി.കെ Read All Parts 9.9K

ഷിബിലിയെ....സേട്ടുവിന്റെ കലവൂരുള്ള ഫ്‌ളാറ്റിലൊരു പണി വന്നിട്ടുണ്ട്....ആ....ഷൂട്ടാണ്.....ആ....അതെ.....നീ രാവിലെ എത്തണം...ആ ....വേണം വേണം....ഫുൾ സെറ്റപ്പില്....ഒകെ.....ജബ്ബാർ ഫോൺ വച്ച്.....

"എല്ലാം റെഡിയാക്കി സാഹിബേ....

"ഊം...ഇയ്യ്‌ അടുത്ത ഞായറും തിങ്കളും കരിപ്പൂരുണ്ടാകണം.....നമ്മടെ നവാസിന്റെ ഒരു കോള് വരുന്നുണ്ട്.....സാധനം എടുത്തു ത്രിസ്സൂർ ഉള്ള ഞമ്മടെ തട്ടാൻ പണിക്കന്റെ അവിടെ എത്തിക്കണം.....

"അതൊക്കെ ഞാനേറ്റു....ആദ്യം നാളത്തെ പണി കഴിയട്ടെ...സാഹിബേ.....

അന്നത്തെ ദിവസം അവസാനിക്കുമ്പോൾ സേട്ടുവും ജബ്ബാറും ഒക്കെ സന്തോഷത്തിലായിരുന്നു.....

നേരം പുലർന്നു.....രാവിലെ എട്ടുമണിക്ക് തന്നെ സേട്ടുവും ജബ്ബാറും തയാറായി.....ഇറങ്ങുന്നത് കണ്ടു ഫായിസ് തിരക്കി...."മൂത്താപ്പ എങ്ങോട്ടാണ് രാവിലെ...

"അല്പം പണിയുണ്ടെടാ...ഞാനും ജബ്ബാറും അങ്ങ് ആലപ്പുയ ബാരെ പൂവാണ്.....അല്പം ബൈകും....ആട്ടെ കായായിട്ടു ബാല്ലോം ഇരുപ്പുണ്ടോ ഈടെ.....

"ഒരു അഞ്ചു പെട്ടി കാണും...കറുപ്പാണ്.....

"ഒരു മൂന്നര എടുത്തു ബേണ്ടീലോട്ടു ബേക്ക്....ആ ഓടിയിൽ ബാച്ചാൽ മതി.....അല്ലെങ്കിൽ ബേണ്ടടാ.....ഇയ്യ്‌ ഒരു മൂന്നിന്റെ ചെക്കും ബാക്കി അര കാശായിട്ടും എടുക്ക്....ഫായിസ് അകത്തേക്ക് പോയി....കുറെ കഴിഞ്ഞു ത്രീ ലാക്ക്സ് ന്റെ ഒരു ചെക്കും അമ്പതിനായിരം രൂപ ക്യാഷുമായി വന്നു.....

ജബ്ബാറും സേട്ടുവും പോകുന്നത് നോക്കി ഫായിസ് നിന്ന്....

സേട്ടുവിന്റെ ഓടി കാർ കലവൂരുള്ള വീട്ടിലെത്തുമ്പോൾ അവിടെ അവരെയും കാത്തു ഷിബിലിയുടെ മാരുതി ആൾട്ടോ കിടപ്പുണ്ടായിരുന്നു.....

സേട്ടുവിന്റെ വണ്ടി അകത്തു കയറി കഴിഞ്ഞപ്പോൾ ആ ഗേറ്റു അടഞ്ഞു...അതിനു ചുറ്റും വീടുകൾ ഒന്നുമില്ലാത്ത ഒരു മണിമാളിക....അതിലൊരാളെ കൊന്നിട്ടാൽ പോലും അറിയില്ല....അത്രയ്ക്ക് ശബ്ദനിഗൂഢമായ സ്ഥലം....

ജബ്ബാർ കയ്യിലിരുന്ന താക്കോലെടുത്തു ഷിബിലിക്ക് കൊടുത്തു....ഷിബിലി കതകു തുറന്നു അകത്തു കയറി.....ഒരു കയ്യിൽ ക്യാമറയും തൂക്കി അകത്തു കയറിയിട്ട് സേട്ടുവിനെ നോക്കി....

"എന്തടാ പഹയാ പകച്ചു നിക്കണത്.....അന്റെ കാര്യങ്ങൾ ആ മുകളിലത്തെ മുറിയിൽ

💬 Comments

View all comments