Chapter Title : അളിയൻ ആള് പുലിയാ 23 [ജി.കെ]
ചിരിച്ചു.....അവറാച്ചനും ഒരു വിളറിയ ചിരി....അവൾ ഏലിയാമ്മയെ നോക്കി....ഏലിയാമ്മ ഇട്ടോളൂ എന്ന് തലയാട്ടി......സുബീനാ തല കുലുക്കി കൊണ്ട് ടിക്കിട്ടതും നൗഷാദ് "ഹുറേ...എന്നും പറഞ്ഞു ചാടി എഴുന്നേറ്റ് കയ്യടിച്ചു.....എനിക്കൊന്നും മനസ്സിലായില്ല.....ഞാൻ നോക്കുമ്പോൾ അവൾ ടിക്കിട്ടിരിക്കുന്നത് എന്റെ പേരിനു നേരെ....അവിടെ നിന്നും ഇറങ്ങി വരുന്ന വഴി എന്നെ നോക്കി ഒന്ന് കണ്ണിറുക്കി കാട്ടി.....അവറാച്ചൻ കസേരയിൽ നിന്നും വീഴാതിരിക്കാൻ കസേരയിൽ മുറുക്കെ പിടിച്ചു....
അങ്ങനെ അടുത്ത മൂന്നു വർഷം കൂടി നമ്മുടെ പ്രസിഡന്റ് ആയി ശ്രീ.ബാരി റഹുമാൻ ചുമതലയേൽക്കുന്നു.....ഞാൻ എഴുന്നേറ്റ് അവറാച്ചന് നേരെ ചെന്ന് കൈ കൊടുത്തു....അവറാച്ചൻ ദേഷ്യഭാവത്തിൽ കൈ തന്നിട്ട് സൂരജിനെയും സുബീനയെയും മാറി മാറി നോക്കി കൊണ്ടിരുന്നു....ഏലിയാമ്മ മുഖം വീർപ്പിച്ചുകൊണ്ടു സുബീനയുടെ അരികിൽ നിന്നും എഴുന്നേറ്റ് മാറിയിരുന്നു....അപ്പോഴും ഞാൻ സുബീനയെ നോക്കി....അവളെന്നെ തന്നെ നോക്കി പുഞ്ചിരിച്ചുകൊണ്ടിരിക്കുന്നു......
അടുത്തതായി നമ്മുടെ പ്രസിഡന്റ് തന്നെ അദ്യക്ഷ സ്ഥാനത്തു വന്നുകൊണ്ടു കാര്യങ്ങൾ തീരുമാനിക്കട്ടെ...വാര്ഷികാഘോഷങ്ങളെ കുറിച്ച്.....
അപ്പോൾ തുടങ്ങാം അല്ലെ ...ഈ യോഗത്തിനു സ്വാഗതം ആശംസിക്കുന്നതിനു ജനറൽ സെക്രട്ടറി റഷീദ് ഇളമരത്തിനെ ക്ഷണിക്കുന്നു....റഷീദ് സ്വാഗത പ്രസംഗം കഴിഞ്ഞപ്പോൾ ഞാൻ വാര്ഷികാഘോഷങ്ങളെ കുറിച്ച് വിശദീകരിച്ചു .....തീയതി ഗസ്റ്റിന്റെ അവൈലബിലിറ്റി അനുസരിച്ചാകാം എന്ന് പറഞ്ഞപ്പോൾ അവറാച്ചൻ ഇടപെട്ടു.....അതെ....ഗസ്റ്റിനെ നേരത്തെ തീരുമാനിച്ചതാണ്......
"അറിയാം അവറാച്ച.....അവറാച്ചൻ റൈസ് ആകാതെ.....
"മോനാ നായരെയും ജാനു സിത്താരയെയും നമ്മളിറക്കും പോരെ.....
"അത് മതി..അവറാച്ചൻ പറഞ്ഞു.....താൻ പിടിച്ചിടാം വിജയിച്ച മട്ടിൽ.....
മറ്റൊരു കാര്യം ആലോചിക്കാൻ വേണ്ടീട്ട് കൂടിയാണ് ഞാൻ ഗസ്റ്റിന്റെ അവൈലബിലിറ്റി എന്ന് പറഞ്ഞത്....അതായത് കേരളം ഒരു രാഷ്ട്രീയ മാറ്റം കഴിഞ്ഞ കാലമാണ്....അതിൽ ഏറെ ശ്രദ്ധിച്ചതും വിവാദമായതുമായ ഒരു മണ്ഡലമാണ് നെന്മാറ....അവിടുത്തെ സ്ഥാനാർത്ഥിയായിരുന്ന കൊലപ്പെടുത്താൻ ശ്രമിച്ച
💬 Comments
View all comments