Chapter Title : അളിയൻ ആള് പുലിയാ 23 [ജി.കെ]
പാർവതിയുടെ സ്വരം കാതിൽ പതിഞ്ഞു....
"ഹാലോ....എന്തുണ്ട് വിശേഷം.....
"സുഖം ...അവിടെയോ...ഞാൻ തിരക്കി....
"ഇവിടുത്തെ വിവരങ്ങൾ ഒന്നും അറിഞ്ഞില്ലേ.....
"ഇല്ല.....ഇപ്പോഴാണ് ന്യൂസ് കണ്ടത്....രാവിലെ ഒന്നും പറഞ്ഞതുമില്ലല്ലോ....ഞാൻ പറഞ്ഞു....
"ഒന്നും പറയണ്ടാ ബാരി...കൂടെ നടന്നവര് തന്നെയാ പാവം കൃഷ്ണേട്ടനെ ......
"എന്ത്‌നാ അവര്....ഞാൻ ചോദിച്ചു.....
"അത് പോലീസ് ചോദ്യം ചെയ്യുകയല്ലേ....ആദ്യം പറഞ്ഞു സീറ്റു തരപ്പെടുത്താനാണെന്നു.....പിന്നെ അപ്പോൾ എം പി സീറ്റോ എന്നുള്ള ചോദ്യങ്ങൾ ചോദിച്ചപ്പോഴല്ലേ....ആ പീക്കിരി ചെക്കൻ സുരേഷിന്റെ പേരും കൂടി പുറത്തു വന്നത്.....
"ആർക്ക് ആ ചെക്കന് സീറ്റിനു വേണ്ടീട്ടാ.....
"ഏയ് അല്ല....ചേട്ടനോട് രാവിലെ പോലീസ് വന്നു മൊഴിയെടുത്തു....ഞങ്ങൽ ഡിസ്ചാർജ് ആയി വീട്ടിലുണ്ട്....മോള് വൈകിട്ട് പോകും.....
"ഞാൻ ചോദിച്ചതിന് മറുപടി ആയില്ല....അവരെന്തിനാ ജി കെ യോട്....
"അയ്യോ അത് ഞാനെങ്ങനെയാ ബാരിയോട് പറയണത്.....
"എന്നാലും പറഞ്ഞൂടെ.....
അതെ ആ സുജാത ചീത്തയാണെന്നാണ് കേട്ടത്.....അവരും സുരേഷും തമ്മിൽ എന്തോ അരുതാത്ത ബന്ധം ഉണ്ടെന്നോ അത് കൃഷ്ണേട്ടൻ കണ്ടു പിടിച്ചെന്നോ അതുമായിട്ടു തുടർന്നുള്ളതാണ് സംഭവിച്ചത്....
"വേണ്ടാത്തത് കണ്ടു പിടിക്കാൻ പോയിട്ടല്ലേ...ഞാൻ ചിരിച്ചു കൊണ്ട് ചോദിച്ചു.....
"ഒന്ന് പോ അവിടുന്ന്.....പാർവതി പറഞ്ഞു....അപ്പോഴേക്കും എന്റെ മൊബൈലിൽ നസിയുടെ കാൾ വരുന്നതായി കാണിച്ചു.....
"ഞാൻ പിന്നെ വിളിക്കാം....എനിക്കൊരു അർജന്റ് കാൾ വരുന്നു.....
"ഒകെ...പാർവതി ഫോൺ വച്ച്.....ഞാൻ പാർവതിയുടെ കാൾ കട്ടായപ്പോൾ നസിയുടെ കാൾ എടുത്തു....
"ഇക്ക എവിടെയാ?അവൾ ആരോ അടുത്തുള്ളത് പോലെയാണ് സംസാരിക്കുന്നത്...അവളുടെ ഉരുണ്ടു കളി എനിക്ക് മനസ്സിലായി...
ഞാൻ അടുത്തുണ്ട്....മറുപടി പറഞ്ഞു....
"ആ പിന്നെ ഇക്ക എപ്പോൾ വരും.....
"ഇപ്പോൾ വരണോ.....
"ഇഷ്ടം പോലെ.....
"മറ്റേതു ഓകെയായോ.....
"എന്റെ ലൈനിലാണ് ഇപ്പോൾ....എത്തിയാൽ നടക്കും ....അല്പം
💬 Comments
View all comments