0%

Chapter Title : അളിയൻ ആള് പുലിയാ 24 [ജി.കെ]

Author : ജി.കെ Read All Parts 12.2K

നോക്കാതെ അങ്ങ് വിദൂരയിലേക്കു നോക്കി കൊണ്ടാണ് ഗ്ലാസ് എനിക്ക് നേരെ നീട്ടിയത്....ഒപ്പം പൊട്ടിച്ച ക്യാഷ്യൂ നട്ട് മറ്റൊരു ഡിസ്പോസിബിൾ പ്ളേറ്റിലേക്ക് വച്ച്....അവനു സ്റ്റാർട്ടിങ് ട്രബിൾ ഉണ്ടെന്നു മനസ്സിലാക്കിയ ഞാൻ അവനെ നോക്കുമ്പോൾ ഒറ്റവലിക്ക് സുനീർ ആ ഗ്ലാസ് കാലിയാക്കുന്നതാണ് കണ്ടത്.....ഒപ്പം രണ്ടു ക്യാഷ്യൂ നട്ട് എടുത്തു വായിലിട്ടു....അവൻ പറയാനായി തുടങ്ങും മുമ്പ് അവനോടു ഞാൻ പറഞ്ഞു...നീ പറയാൻ പോകുന്നത് എന്തെന്ന് എനിക്കറിയാം.....ഒരു ഭർത്താവും കേൾക്കാൻ ആഗ്രഹിക്കാത്തത് ആണെന്നും അറിയാം....തെറ്റ് എന്റെ ഭാഗത്തും ഉണ്ട്.....അവളെ മാത്രം കുറ്റം പറയാൻ പറ്റില്ലല്ലോ.....നിന്നെയും.....

"എന്നെ എന്തിനു പറയണം അളിയൻ....ഞാൻ എന്ത് തെറ്റ് ചെയ്തു.....അവൻ ...ആ നാറി എന്നെ ഫോൺ ചെയ്തപ്പോൾ ഞാൻ കരുതിയില്ല...അളിയനെ കുറിച്ച് ആവശ്യമില്ലാത്ത പറയാനും എന്റെ പെങ്ങളുടെ ശരീരം ആവശ്യപ്പെടാനും ആണെന്ന്.....പക്ഷെ ആ നെറികെട്ട പുലയാടി കൂടി പറഞ്ഞപ്പോൾ....ശ്ശേ.....നിങ്ങളിൽ നിന്നും ഞാനതു പ്രതീക്ഷിച്ചില്ല.....സുനീർ അത് പറഞ്ഞപ്പോൾ ഞാൻ കഴിച്ച സ്മിർനോഫ് ഒരു കിളിയെ പോലെ എന്റെ തലയിൽ നിന്നും പാഞ്ഞുപോയി....ഞാൻ പറയാൻ ഉദ്ദേശിച്ചത് എന്ത്....ഇവൻ പറയുന്നത് എന്ത്.....

"നീ എന്താ ഉദ്ദേശിച്ചത്.....ഞാൻ ചോദിച്ചു....

"ഞാൻ അത് പച്ചക്ക് പറയണോ അളിയാ...എന്റെ പെങ്ങള് നൈമ നിങ്ങളെ കുറിച്ചും സുനൈനയെ കുറിച്ച് പറഞ്ഞപ്പോഴും നിങ്ങൾ എന്നിലേക്ക്‌ എത്തുമെന്ന് ഞാൻ കരുതിയില്ല....

"നീ എന്താ അളിയാ പറയുന്നത്...കാര്യം തെളിച്ചു പറ....അടുത്ത പെഗ് ഒഴിച്ച് ഞാൻ കുടിച്ചിട്ട്....അവനും കൂടി ഒഴിച്ച് കൊടുത്തു....ഞാൻ പറയുന്നത് എന്തിനാ അളിയൻ ഈ വാട്സാപ്പ് മെസ്സേജ് കേട്ട് നോക്ക്....അവൻ മൊബൈൽ എടുത്തു വാട്സാപ്പ് ഓപ്പൺ ചെയ്തിട്ട് സൂരജ് എന്ന നമ്പറിൽ നിന്നും വന്ന വോയ്‌സ് മെസ്സേജ് എന്നെ കേൾപ്പിച്ചു.....ഞാൻ ചെവിയോരം

💬 Comments

View all comments