Chapter Title : അളിയൻ ആള് പുലിയാ 24 [ജി.കെ]
"ഗുഡ് മോർണിംഗ് അവറാച്ച.....
"ഗുഡ് മോർണിംഗ്....അത്ര സുഖമില്ല ആ സ്വരത്തിനു.....
എന്താ അച്ചായാ രാവിലെ തന്നെ ഒരു ഗൗരവം.....
"വിളിച്ച കാര്യം പറ....പള്ളിയിൽ പോകാനുള്ളതാ......
"അതെ എനിക്കച്ചായനോട് കുറച്ചു സംസാരിക്കാനുണ്ട് കേൾക്കാനുള്ള മനസ്സ് കാണിക്കണം.....നോക്ക് അച്ചായാ എനിക്കത്ര താത്പര്യമൊന്നുമില്ല ഈ സമാജത്തിന്റെ പ്രസിഡന്റ് ആയിട്ട് ഇരിക്കണം എന്നുള്ളത് ഒന്നും...പിന്നെ അറിയാല്ലോ എല്ലാരും കൂടി വീണ്ടും ആ ഭാരം എടുത്തു എന്റെ തലയിലോട്ടു വച്ചതാണ്.....അച്ചായൻ ഒരു രണ്ടുമണിയോടെ വീട്ടിലോട്ടു വാ...
"എനിക്ക് ഉച്ചക്ക് ശേഷം മറ്റൊരു പരിപാടിയുണ്ട്....നിങ്ങടെ അളിയന്റെ കടയുടെ ഉത്‌ഘാടനം.....അവിടം വരെ പോകണം എന്ന് ഏലിയാമ്മക്ക് നിർബന്ധം....
"അതെനിക്കറിയാം....ഏലിയാമ്മ ചേട്ടത്തിയെ അവിടെ ആക്കിയിട്ടു ഇങ്ങോട്ടു പോരെ....ഞാനും പോകാനുദ്ദേശിച്ചതാ....മറ്റു ചില കാര്യങ്ങൾ കൊണ്ട് മാറ്റി വച്ചെന്നേ ഉള്ളൂ....
"എന്നാലും എന്താ കാര്യം....എനിക്കും ഏലിയാമ്മക്കും അതിൽ പങ്കെടുത്ത പറ്റൂ.....ആ നെറികെട്ടവനുണ്ടല്ലോ ...അവസാനം നിമിഷം നീ വലിച്ച ആ പരട്ട കഴുവേറിടാ മോൻ....സൂരജ്....അവനു നമ്മടെ കെയറോഫിൽ കുറെ ബിസിനസ്സുണ്ടായിരുന്നതാ.....അവൻ അതെല്ലാം മറന്നിട്ടാ എനിക്കിട്ടു അണ്ണാക്കിലടിച്ചത്.....ഞങ്ങടെ സഭയിലെ സകല ആൾക്കാരെയും ഞാൻ ഇനി സുനീറിന്റെ ഷോപ്പിലോട്ടെ വിടൂ.....
ഏകദേശം അവറാച്ചന്റെ സംസാരം സൂരജിലേക്കു തിരിഞ്ഞപ്പോൾ എനിക്ക് കിട്ടേണ്ടുന്ന വടിയായി ഞാനതിനെ കണ്ടു.....
"അച്ചായാ ...അച്ചായനെ ഊമ്പിച്ചവനെ ഞാൻ വലിച്ചതൊന്നുമല്ല......അവൻ ആള് തരികിടയാ...അവന്റെ പതിനായിരം നമ്മുക്ക് വേണ്ടാ.....ഞാൻ അച്ചായന് വില വരാൻ പോകുന്ന ഒരു കാര്യം അങ്ങോട്ട് പറയാം.....അച്ചായന് ഞാൻ സുനീറിന്റെ കയ്യിൽ നിന്നും സമാജത്തിലേക്കു ഇരുപതിനായിരം റിയാൽ വാങ്ങിത്തരാം വാർഷികത്തിന്.....അത് അച്ചായൻ പിടിച്ച സംഭവനയാണെന്നു സമാജത്തിൽ കാച്ചിയാൽ മതി....ഒപ്പം...അച്ചായന് ഞാൻ ഒരു കിടിലൻ ഓഫ്ഫർ കൂടി തരുകയാ.....ഈ വാർഷികത്തിന് അച്ചായനായിരിക്കും ജനറൽ കൺവീനറായിട്ടു....
💬 Comments
View all comments