Chapter Title : അളിയൻ ആള് പുലിയാ 24 [ജി.കെ]
ഇന്ന് അവനെ ഒതുക്കിയാൽ അച്ചായനാണ് വാർഷികത്തിന്റെ താരം....സത്യം....ഞാൻ പറഞ്ഞു....
"എന്റെ ബാരി....ഞാനിത്രയും കാശുമൊക്കെ മുടക്കിയിട്ടും ഇത്രയും ആത്മാർത്ഥമായിട്ടു കഷ്ടപ്പെട്ടിട്ടും എന്നെ അംഗീകരിക്കാത്തതിലുള്ള പ്രയാസമേ ഉള്ളൂ എനിക്ക്....അല്ലാതെ ആരോടും ഒരു ശത്രുതയും ഇല്ല കർത്താവാണേ സത്യം....
"എല്ലാം ശരിയാക്കാം അച്ചായാ....ഇനി ഞാൻ പറയുന്നതുപോലെ നീങ്ങിയാൽ നമ്മുക്ക് അച്ചായനെ നാണം കെടുത്തിയവനെ പൂട്ടാം....അതിനു ശേഷം അവറാച്ചനും ബാരിയും കൂടി എന്തെക്കെയോ പറഞ്ഞു....അവറാച്ചൻ എല്ലാം തലകുലുക്കി കേട്ടു.....
"അതിലും നല്ലതു അവനിവിടെ വരുമ്പോൾ പോലീസിനെ കൊണ്ട് പൊക്കിക്കുന്നതല്ലേ....
"ഏയ് അത് വേണ്ട അച്ചായാ ....എന്റെ മനസ്സിൽ എന്റെ മാനം തല പൊന്തി....ആകെ നാറ്റ കേസാകും...പോരാത്തതിന് അവനു ഇറങ്ങിക്കഴിഞ്ഞാൽ എന്തും കാണിക്കാമല്ലോ....നമ്മുക്കവനെ തെളിവോടെ നാറ്റിക്കണം അത്രയുമേ ഉള്ളൂ....ഞാൻ പറഞ്ഞു....
"എന്നാ പിന്നെ അതാ ശരി...
മൂന്നുമണിയോടെ ഡോർ ബെല്ലടിക്കുന്ന ശബ്ദം കേട്ടു....അവറാച്ചനോട് ഞാൻ കണ്ണ് കാണിച്ചു ..അവറാച്ചൻ ഹാളിനടുത്തുള്ള ബാത്റൂമിൽ കയറി കതകടച്ചു വെള്ളം തുറന്നു വിട്ടു.........ഞാൻ ചെന്ന് കതകു തുറന്നു....എന്നെ കണ്ടതും സൂരജ് ഒന്ന് വല്ലാതായി....."ബാരി ഇക്ക...പോയില്ലേ...സുനീർ....അവൻ പറയാൻ തുടങ്ങിയ കാര്യങ്ങൾ എന്നെ കണ്ടതും പുറത്തേക്കു വന്നില്ല....
"പോയാൽ ഇവിടെ കാണുവോ....സൂരജേ....അല്ലെ രണ്ടു പേരും നിൽക്കാതെ കയറിവാ....വാ സുബി.....മക്കളെ ഇന്നലെ തന്നെ അങ്ങ് കൊണ്ട് പോയി...നൈമ കുളിക്കാൻ കയറിയാതെ ഉള്ളൂ.....അവളിറങ്ങിയിട്ടു പോകാമെന്നു കരുതി.....അവൾക്കു വരണമെന്നില്ല എന്ന് പറഞ്ഞു....സുബി ഇങ്ങോട്ടു വരുന്നെന്നും കൂട്ടിനു സുബി കാണുമെന്നും പറഞ്ഞു.....ഞാൻ ആ സമാധാനത്തിലാണ് പോകാമെന്നു കരുതിയതും നിങ്ങളെ കാത്തിരുന്നതും....
"സൂരജിന് ആശ്വാസമായി...അവന്റെ മുഖം വിടർന്നു....
"വാ കയറിയിരിക്ക്.....ഞാൻ പറഞ്ഞു....അല്ല സൂരജ് എന്റെ കൂടെ വരുന്നോ? അതോ ?
"എനിക്കിക്ക അത്യാവശ്യമായി ഖാത്തണിയുടെ കൂടെ ദുഖാൻ എന്ന
💬 Comments
View all comments