Chapter Title : അളിയൻ ആള് പുലിയാ 24 [ജി.കെ]
ഏറ്റിരിക്കുന്നത്.....
ആ നിന്റെ കാര്യത്തിൽ ഇന്നെങ്കിലും തീരുമാനമാക്കണം......എന്നാലേ ശരിയാകൂ.....അയാൾ നാവും കടിച്ചു കൊണ്ട് ബെൽറ്റ് അവളുടെ നേരെ ഓങ്ങി പേടിപ്പിച്ചു.....
അവൾ തന്റെ ശരീരത്തിലെ ഓരോ പാടും നോക്കിയിരുന്നു.......എന്നിട്ടവളുടെ മകനെ ഓർത്തു ഏങ്ങി ഏങ്ങി കരഞ്ഞു....എന്തും ചെയ്യാൻ മടിയില്ലാത്തവനാണ് .....
ബെൽറ്റിന്റെ ബക്കിൾ കൊണ്ട് തെണുത്ത പാടുകൾ അവൾ തഴുകി......പടച്ചവനെ എന്നെ ഈ നരകത്തിൽ നിന്നും ഒന്ന് രക്ഷയ്ക്ക് റബ്ബേ.....അവൾ വലിയ വായിൽ കരഞ്ഞു...ജന്മം നൽകിയ കുഞ്ഞിനോട് ഒന്ന് സംസാരിച്ചിട്ട് തന്നെ ദിവസങ്ങളോളമായി....അപ്പുറത്തു ഫോൺ അടിക്കുന്ന ശബ്ദം.....
"എന്തായാടാ?
ഇക്ക ഞങ്ങളിവിടെ തന്നെയുണ്ട്.....ആ കൊച്ചിനെ ഒന്നടുത്തു കിട്ടണ്ടേ.....ഒരു മൈരൻ ഞങ്ങളെ കണ്ടെന്ന തോന്നുന്നത്...ഞങ്ങൾ പിടികൊടുക്കാതെ മുങ്ങി.....
"എടാ ഇന്ന് തന്നെ വേണം...ആഴ്ച ഒന്ന് കഴിഞ്ഞു.....
"ഊം നോക്കട്ടെ......
അസ്‌ലം ഫോൺ വച്ചിട്ട് കുളിമുറിയിലേക്ക് കയറി.....കുളി ഒക്കെ കഴിഞ്ഞു വന്നപ്പോൾ വീണ്ടും ഫോൺ അടിക്കുന്നു....അവൻ നേരെ റൂമിലേക്കാണ് വന്നത്......അഷീമ ചടഞ്ഞ മനസ്സുമായി കട്ടിലിൽ തന്നെ ഇരിപ്പുണ്ട്....ഹാലോ....
"എന്തായാടാ?
ഒത്തു കിട്ടി ഇക്കാ.....അത്രയും കേട്ടപ്പോൾ അവൻ ഫോൺ സ്പീക്കറിലിട്ടു അഷീമയുടെ അടുക്കലേക്കു വന്നു.....ഒരു മിനിട്ടെടാ......കരടി.....
"നിന്റെ കൊച്ചിന്റെ ശബ്ദം കേൾക്കണോ?എന്നിട്ടവൻ ഒരു വെടല ചിരി ചിരിചു.....ദേ കേട്ടോ......
"ചെക്കനെ അങ്ങ് തീർക്കട്ടെ ഇക്കാ....ഒപ്പം തന്റെ മകന്റെ കരച്ചിലും കേട്ടപ്പോൾ ആ മാതൃഹൃദയം തുടിച്ചു...തന്റെ മകൻ......ഹാലോ.....ചെക്കനെ അങ്ങ് തീർക്കട്ടെ ഇക്കാ.
"അസ്‌ലം മൗത്ത് പോഷൻ അടച്ചു പിടിച്ചുകൊണ്ടു ആശിമയോട് പറഞ്ഞു....അങ്ങ് തീർക്കാട്ടേടീ....അതോ ഞാൻ പറയുന്നത് കേൾക്കുന്നോ....."ഒരു മിനിട്ടെടാ....
അപ്പുറത്തു ബീന മാമിയുടെയും മറ്റാരുടേയുമോ കരച്ചിൽ കേൾക്കാം....."ഞാൻ എന്തും കേൾക്കാം...എന്റെ മോനെ ഒന്നും ചെയ്യരുത്......കുഞ്ഞിന്റെ കരച്ചിൽ നിന്നിട്ടില്ല......നിങ്ങൾക്കെന്നെയല്ലേ വേണ്ടത്.....ഞാൻ ചെയ്യാം എല്ലാം എന്നും
💬 Comments
View all comments