0%

Chapter Title : അളിയൻ ആള് പുലിയാ 24 [ജി.കെ]

Author : ജി.കെ Read All Parts 13.6K

ഒരു കസ്റ്റമറെ തന്നെ കിട്ടിയെടീ....നമ്മുക്ക് ഇന്നത്തെ ക്ഷീണം ഒക്കെ കഴിഞ്ഞിട്ട് നാളെ പകല് ഒന്ന് ആസ്വദിക്കാം...റെഡിയാവു.....പെട്ടെന്ന്....ഇവിടുന്നു ഒരു മണിക്കൂറെങ്കിലും എടുക്കും ടാക്സിക്ക്....ആദ്യം മന്തക്കൽ ഹംദാനിൽ ചെന്നിട്ടു വേണം മധുവിനെയും കൂട്ടി കസ്റ്റമറുടെ അടുത്ത് പോകാൻ.....അതും പറഞ്ഞു അസ്‌ലം പുറത്തേക്കിറങ്ങി.....അവൻ അഞ്ചു മിനിട്ടു കൊണ്ട് ഡ്രസ്സ് ചെയ്തു വന്നു...."എന്താടീ റെഡിയായില്ലേ.....അവൻ പാന്റിന്റെ ബെൽറ്റഴിക്കാൻ തുടങ്ങിയപ്പോൾ അവൾ എഴുന്നേറ്റു റെഡിയായി.....അവൾ മനസ്സിൽ ഉറപ്പിച്ചു...എന്തായാലും തന്റെ ജീവിതം ഈ ദുബായി നഗരത്തിൽ തീരുകയാണ്.....തന്റെ മകന് വേണ്ടിയെങ്കിലും ജീവിക്കണം...തളരാൻ പാടില്ല.....എല്ലാം വരുന്നിടത്തു വച്ച് കാണാം......അവൾ കയ്യും കാലും മുഖം കഴുകി വന്നിട്ട് പറഞ്ഞു പുറത്തേക്കൊന്നു ഇറങ്ങുമോ....എനിക്ക് ഡ്രസ്സ് മാറണം.....

"നീ മിടുക്കിയാണ്...അതും പറഞ്ഞു അസ്‌ലം പുറത്തേക്കിറങ്ങി.....

അവൾ കതകടച്ചു......എന്നിട്ടു കൊണ്ട് വന്നതിൽ വൃത്തിയുള്ള ചുരിദാർ എടുത്തിട്ട്....തട്ടം തലയിൽ ചുറ്റി.....ബാഗിൽ കരുതിയിരുന്ന തന്റെ മൊബൈലെടുത്തു.....ഒപ്പം ഏറ്റവും നല്ല ഒരു ഷാളും എടുത്തു....എന്നിട്ടു ഷാൾ തറയിലേക്ക് വിരിച്ചു....ചെയ്യാൻ പോകുന്നത് വേശ്യാ വൃത്തിയാണെന്നു അറിഞ്ഞിട്ടും അവൾ ആ ഷാളിനു മുകളിലേക്ക് കയറി....നിന്ന് കൊണ്ട് മനസ്സറിഞ്ഞു നിസ്കരിച്ചു....ഇരു കൈകളും ആകാശത്തേക്കുയർത്തി പ്രാർത്ഥിച്ചു....അപ്പോഴേക്കും കാലനെ പോലെ അയാളുടെ തട്ട് കതകിൽ കേട്ട്...."കഴിഞ്ഞില്ലേ.....

"കഴിഞ്ഞു...അവൾ നിറഞ്ഞു വന്ന കണ്ണ് തുടച്ചുകൊണ്ട് പറഞ്ഞു...തന്റെ ശരീരത്തിന് വിലയുമായി കാത്തിരിക്കുന്നവൻ കരുണയുള്ളവനാകണേ എന്ന് അവൾ ഉള്ളുരുകി പ്രാർത്ഥിച്ചു.....അവൾ കതകു തുറന്നതും അസ്‌ലം അവളെ തന്നെ നോക്കി..."എന്റെ ഹൂറി....നീ സുന്ദരിയായിട്ടുണ്ടല്ലോ.....ഒന്ന് നിന്നെ....

അവന്മാർക്ക് നിന്റെ ഫോട്ടോ വേണമെന്ന്....അവൻ തന്റെ മൊബൈലിൽ നിന്നും ഫോട്ടോ എടുത്തു മധുവിന്റെ നമ്പറിലേക്ക് സെന്റ് ചെയ്തിട്ട് ...ഇറങ്ങുകായാണ് എന്ന മെസ്സേജ് കൊടുത്തു....

"അവന്റെ റിപ്ലൈ വന്നു...ഞാൻ വരുന്നില്ല...കാക്ക ആ അയച്ച ലൊക്കേഷനിൽ ചെന്നിട്ടു

💬 Comments

View all comments