0%

Chapter Title : അളിയൻ ആള് പുലിയാ 25 [ജി.കെ]

Author : ജി.കെ Read All Parts 8.4K

ചിരിക്കുന്ന ഗോപുവും....മേരിയും ഇന്ദിരയും...ഒക്കെയാണ്....ഒരു തരാം കൂട്ടുകുടുംബം പോലെയല്ല അതിനുമപ്പുറം എന്തോ പോലെ (അതെന്തെന്നറിയണമെങ്കിൽ സാജൻ പീറ്റർ എഴുതിയ കാർലോസ് മുതലാളി തുടക്കം മുതൽ വായിച്ചാൽ മതി)

ഊണും ചായകുടിയുമൊക്കെ കഴിഞ്ഞു അത്യാവശ്യം വേണ്ട തുണിത്തരങ്ങൾ എല്ലാം എടുത്തു പാർവതിയും ജി കെയും ഇറങ്ങി....

ഇറങ്ങാൻ നേരം പാർവതി പറഞ്ഞു...നമ്മുക്ക് ബാരിയുടെ വീട് വരെ കയറിപോയാലോ....അവിടെ ഒരു മരണം നടന്നതല്ലേ.....

"ഞാൻ ഗോപുവിനോട് ചോദിക്കട്ടെ....ജി കെ പറഞ്ഞു.....

"ഗോപു തിരക്കുള്ള ആളാണെന്നറിയാം.....ജി കെ ഗോപുവിന്റെ അടുക്കൽ വന്നു നിന്നുകൊണ്ട് പറയാൻ തുടങ്ങി....

"എന്തിനാ ജി കെ ജി ഈ വളച്ചു കേട്ട്.....കാര്യം പറ....

"അത് എന്റെ ഏറ്റവും അടുത്ത ഒരാളുടെ ഭാര്യ മാതാവ് രണ്ടു ദിവസം മുമ്പ് മരണപ്പെട്ടു.....അവിടെ വരെ ഒന്ന് കയറുന്നതിൽ വിരോധമുണ്ടോ?

"ഞാൻ ഇന്നത്തെ ദിവസം ജി കേക്കായി മാറ്റി വച്ചിരിക്കുകയല്ലേ....പിന്നെന്താ.....പാർവതിയുടെ മുഖം തെളിഞ്ഞു.....

"എന്നാൽ പിന്നെ പാറു....നീ ഒരു കാര്യം ചെയ്യൂ ആ ബാരിയെ വിളിച്ചു ആ വീടിന്റെ ലൊക്കേഷൻ ഒന്ന് തിരക്കു.....

"ശരി കൃഷ്ണേട്ടാ.....അതും പറഞ്ഞുകൊണ്ട് അവൾ ബാരിക്ക് ഒരു മിസ്സ്ഡ് കാൾ കൊടുത്തു....

********************************************************************************

എഫ് ഇസഡ് നാലേ മൂന്നേ ഒന്നേ മൂന്നു ദുബായിയിൽ നിന്നും കോഴിക്കോട് അന്താരാഷ്ട്ര വീമാനത്താവളത്തിലേക്കുള്ള ഫ്‌ളൈ ദുബായി വിമാനം ലാൻഡ് ചെയ്തിരിക്കുന്നു.....ആൾക്കാർ വീമാനത്തിൽ തിക്കും തിരക്ക് കാരണം നവാസ് പതിയെയാണ് എഴുന്നേറ്റത്.....ഇത് തന്റെ എല്ലാ പ്രശ്നങ്ങൾക്കുമുള്ള പരിഹാരമായിരിക്കണം....ഇത് കഴിഞ്ഞാൽ ഒരു മാസത്തിനകം സുബിയെയും മോനെയും തിരികെ കൊണ്ട് വരണം....ഒരു ടെമ്പററി താവളമായിരുന്നു ദുബായി....ഇനി കോഴിക്കോട് ...അതാവണം ചിന്ത.....ഖത്തണി പോയി വലിക്കട്ടെ.....കട മുത്തു തുറക്കുകയോ അടക്കുകയോ ഒക്കെ

💬 Comments

View all comments