0%

Chapter Title : അളിയൻ ആള് പുലിയാ 25 [ജി.കെ]

Author : ജി.കെ Read All Parts 8.4K

ഭി ആത്മി ഹോ....ഏഹ് ഖോൽ...നഹി തോ സബ് കുച്ച് അന്തർ ലെ ജാക്കെ ഖുല ദൂങ്ങാ ...അയാൾ പരുഷമായി തന്നെ ട്രോളിയിൽ നോക്കി പറഞ്ഞു....

നവാസ് തുറന്നു....

പോലീസുകാരൻ ഡ്രെസ്സുകൾ പതിയെ പുറത്തേക്കെടുത്തു....ഓരോ ഡ്രെസ്സിലും ടേപ്പ് കൊണ്ട് ഒട്ടിച്ചു വച്ചിരിക്കുന്ന ആഭരണങ്ങൾ.....

അയാൾ ഒന്നൊന്നായി അഴിച്ചെടുത്തു....പിറകിലുള്ള യാത്രക്കാർ അന്തം വിട്ടു നിന്ന്....ആ ഓഫീസർ മറ്റൊരു ഓഫീസറെ വിളിച്ചവിടെ ഇരുത്തിയ ശേഷം നവസിനെയും കൂട്ടി കസ്റ്റംസ് മാനേജരുടെ റൂമിലേക്ക് പോയി....പോകുന്ന വഴിയിൽ നവാസ് മുത്തുവിനെ വിളിച്ചു....

"ദി മൊബൈൽ ഫോൺ യു ആർ ട്രയിങ് ടു റീച് ഈസ് അൺ അവൈലബിൾ.....അപ്പോഴേക്കും കസ്റ്റംസ് മാനേജരുടെ റൂമിലെത്തി കഴിഞ്ഞിരുന്നു.....

ഏറെ നേരം കഴിഞ്ഞപ്പോൾ നവാസിന്റെ ബാഗിൽ നിന്നും എടുത്ത സ്വർണം എല്ലാം കൂടി തൂകിയപ്പോൾ ഏകദേശം രണ്ടരകിലോ സ്വർണ്ണം....അപ്പോഴാണ് മുത്തു തിരികെ വിളിച്ചത്....

"എന്തായി കാക്ക....ഇറങ്ങിയോ?

"ഇല്ല..നീ ഇതെവിടെയായിരുന്നു.....

"ഏയ്.....മൊബൈൽ ബന്ദ് കർ...മാഥേർ ചോദ്....മൊബൈൽ പിടിച്ചു വാങ്ങിച്ചു കൊണ്ട് വേറൊരു ഹിന്ദിക്കാരൻ ഗർജ്ജിച്ചു.....

നവാസിനെ അവിടെയുണ്ടായിരുന്ന ബഞ്ചിലേക്കിരുത്തി.....അപ്പോഴേക്കും ചാനലായ ചാനലെല്ലാം എങ്ങനെയോ വിവരം അറിഞ്ഞു പാഞ്ഞെത്തി.....

കരിപ്പൂരിൽ സ്വർണ്ണവേട്ട.....ദുബായിയിൽ നിന്നും വന്ന ഫ്‌ളൈ ദുബായി വിമാനത്തിലാണ് സ്വർണം കടത്താൻ ശ്രമിച്ചത്...നവാസ് വയസ്സ് അമ്പത്തിയൊന്നു അറസ്റ്റിൽ.....ഫോട്ടോ സഹിതം ചാനലുകളിൽ മിന്നി മറഞ്ഞു.....അതുവരെ തെളിയിക്കാൻ പറ്റാതെ കിടന്ന രണ്ടു കേസ് കൂടി നവാസിന്റെ തലയിലേക്ക് ചാർത്തി.....നേരെ കരിപ്പൂർ പോലീസ് സ്റ്റേഷനിലേക്ക്....പിന്നാലെ ചാനൽ താരങ്ങളും......

******************************************************

"എന്തൊരു മനഃസാക്ഷിയായി പോയി ഈ ആലിയ ഇത്തിക്ക്...ഉമ്മയുടെ മൂന്നിന്റന്ന് പോലും ഇങ്ങോട്ടു ഒന്ന് വന്നില്ലല്ലോ....നീ വിളിച്ചു പറഞ്ഞില്ലായിരുന്നോ സുനീറെ...നൈമ കാർപോർച്ചിൽ ഇരുന്നു കൊണ്ട് ചോദിച്ചു...

"അത് നല്ല

💬 Comments

View all comments