0%

Chapter Title : അളിയൻ ആള് പുലിയാ 25 [ജി.കെ]

Author : ജി.കെ Read All Parts 8.8K

തിരികെ വിളിച്ചു....

"എന്തായി കാക്കാ.....ഇറങ്ങിയോ.....

"ഇല്ല..നീ ഇതെവിടെയായിരുന്നു.....

അവിടെ നിന്നും പിന്നെ കേൾക്കുന്നത് ഹിന്ദിയിലുള്ള തള്ളക്കു വിളിയാണ്.....ഫോൺ കട്ടാകുന്ന ശബ്ദവും.....

സംഗതി സീൻ ആയ ലക്ഷണമാണ്.....അവൻ പെട്ടെന്ന് ഫോണെടുത്തു പുരുഷോത്തമൻ പോലീസിനെ വിളിച്ചു.....

"ഹാലോ....സാറേ.....

"സാറല്ല പൂർ....എടാ മൈരേ എന്നെയും കൂടി ആ മൈരൻ പെടുത്തുമല്ലോ.....അവനെ കസ്റ്റംസ് പൊക്കി....എന്നെ വിളിച്ചിരിക്കുകയാ...ഞങ്ങൾ തമ്മിൽ പരിചയമുണ്ടോ എന്നറിയാൻ....എന്നെ ആ മൈരന് അറിയത്തില്ലല്ലോ അല്ലെ.....

"ഇല്ല.....

"അത് കാര്യമായി.....

"എന്തോന്ന് സാറേ...ഇത്...സാറുണ്ടാകും എന്ന് പറഞ്ഞത് കൊണ്ടല്ലേ ഇക്ക കയറിയത്....

"എടാ പോക്രിത്തരം പറയരുത്...നീ ഇന്ന് കയറുമെന്നല്ലേ പറഞ്ഞത്....അല്ലാതെ ഇറങ്ങുമെന്നല്ലല്ലോ.....

"എന്തെങ്കിലും മാർഗ്ഗമുണ്ടോ....സാറേ.....

"ഒരു മാർഗവുമില്ല....നീ നിന്റെ മൊബൈൽ നമ്പർ സ്വിച്ച് ഓഫ് ആക്കിക്കോ....ഇല്ലെങ്കിൽ നീയും പെടും....പുരുഷോത്തമൻ പറഞ്ഞിട്ട് ഫോൺ വച്ച്.....

അൽതാഫ്....അൽതാഫ്...മുത്ത് വിളിച്ചു.....

"എന്താ മുത്ത് ഇക്കാ.....

"എടാ നവാസ് ഇക്ക പെട്ട ലക്ഷണമാണ്.....

"അൽതാഫ് ഒന്ന് ഞെട്ടി.....ഇക്ക എന്ത് ചെയ്യും....അവൻ ചോദിച്ചു....

"ഒന്നും ചെയ്യാൻ പറ്റില്ല എന്നാണ് പറഞ്ഞത്.....

അൽതാഫ് അകെ വിഷമിച്ചു.....അവൻ ഫോണെടുത്തു തന്റെ ബാംഗ്ലൂരുള്ള ഫ്രണ്ട്സിനെ മാറി മാറി വിളിച്ചു....."സേട്ടുവിനോട് പറഞ്ഞാൽ കാര്യം നടക്കും.....എല്ലാവരുടെയും മറുപടി അതായിരുന്നു....എന്നാൽ പിന്നെ സേട്ടുവിനെ കോൺടാക്ട് ചെയ്യാൻ അവരെ ഏൽപ്പിച്ചിട്ടു പറഞ്ഞു...ഞാൻ എന്തായാലും ഇന്നിവിടുന്നു ബാംഗ്ലൂരിന് തിരിക്കും....വരുമ്പോഴേക്കും സേട്ടുമായി  കോണ്ടാക്ട് ചെയ്യണേ.....അവൻ ഫോൺ വച്ച്....എന്നിട്ടു മുത്തുവിനോട് പറഞ്ഞു...ഇക്കാ എനിക്ക് ഇന്ന് തന്നെ പോകണം.....ബാംഗ്ലൂരിന്...ഞാൻ എന്തെങ്കിലും പറ്റുന്നോ എന്ന് നോക്കട്ടെ....

"എടാ അത് നിന്റെ വിസ പോലുമടിക്കാതെ എങ്ങനെയാടാ.....

"എനിക്കറിയില്ല.....എനിക്കല്പം കാശ് വേണം....ഒപ്പം വൈകിട്ടുള്ള ഫ്ളൈറ്റിനുള്ള ടിക്കറ്റും.....

"നോക്കട്ടെ....മുത്ത് പറഞ്ഞിട്ട്....ആരെയൊക്കെയോ കോൺടാക്ട് ചെയ്തു....അവസാനം അൽത്താഫിന് പോകാനുള്ള വഴി തെളിഞ്ഞു....അവൻ അന്ന് വൈകിട്ടുള്ള ഫ്‌ളൈറ്റിന്

💬 Comments

View all comments