Chapter Title : അളിയൻ ആള് പുലിയാ 25 [ജി.കെ]
തലയാട്ടി.....
"ഹോ...ആലിയയുടെ ശ്വാസം നേരെ വീണു....അവൾ ചായ കൊണ്ട് വന്നു ടേബിളിനു മുകളിൽ വച്ച്....ജബ്ബാർ ചായ എടുത്തു കുടിച്ചു കൊണ്ട് പറഞ്ഞു....എന്നെ സേട്ടു വിട്ടത് നിങ്ങളുമായി ഒരത്യാവശ്യ കാര്യം സംസാരിക്കാനാണ്...
"പറയൂ....എന്നെ കൊണ്ട് സാധിക്കുന്നതാണെങ്കിൽ നോക്കാം...പിന്നെ ഇനി മറ്റൊരാളുടെ മുന്നിൽ എന്നെ ....ആലിയ പറഞ്ഞു മുഴുമിപ്പിക്കും മുന്നേ ജബ്ബാർ പറഞ്ഞു....
"സേട്ടു പറഞ്ഞാൽ ചിലപ്പോൾ അതും ചെയ്യേണ്ടി വരും....എന്തെ?ജബ്ബാർ ചായ ഊതികുടിച്ചു കൊണ്ട് പറഞ്ഞു....അവന്റെ പരുഷമായ സ്വരത്തിനു മുന്നിൽ അവളുടെ തലതാണു....ആ...അതൊന്നുമല്ല വിഷയം ...നാളെ ഒരു യാത്ര പോകണം.....
"എവിടേക്ക്?
"ബാംഗ്ലൂരിന്?
"എന്തിനു?
"എന്തിനു ഏതു എന്ന ചോദ്യമൊന്നുമില്ല....നാളെ ബാംഗ്ലൂർ വരെ പോകണം....രണ്ടു ദിവസത്തിനകം തിരികെ വരാം....
"കാര്യം പറയൂ....കാര്യം അറിയാതെ എങ്ങനെയാ....
"കാര്യം പ്രത്യേകിച്ച് ഒന്നുമില്ല....രണ്ടു ദിവസം നിനക്ക് ഒരു യാത്ര അത്ര തന്നെ....
"ആരോടൊപ്പം.....
"ഞാൻ മാത്രമേ കാണൂ...മറ്റാരുമില്ല.....നമ്മൾ സേട്ടിന്റെ ഒരാവശ്യത്തിനായി ബാംഗ്ലൂർ വരെ പോകുന്നു....മറ്റെന്നാൾ രാത്രിയിൽ തിരിച്ചു അതിന്റെ പിറ്റേ ദിവസം രാവിലെ ഇവിടെ എത്തിച്ചേരുന്നു....
"അത് കാര്യമെന്താണെന്നു പറയൂ....അതും നിങ്ങളുടെ കൂടെ ചുമ്മാതങ്ങു വരാൻ പറ്റുമോ?ഞാൻ കുടുംബമായിട്ടു ജീവിക്കുന്നതാണ്...തന്നെയുമല്ല എന്റെ ഉമ്മ മരിച്ചിട്ടു ഒരാഴ്ചയേ ആയുള്ളു.....
"കാര്യം അറിയാൻ ഒന്നുമില്ല....സേട്ടു പറഞ്ഞു നിന്നെ ബാംഗ്ലൂർ വരെ കൊണ്ട് പോകാൻ....കൊണ്ട് പോകുന്നു...അത്രയും അറിഞ്ഞാൽ മതി....
"അല്ലെ...കാശു കടം വാങ്ങി എന്നുള്ളത് നേര് തന്നെ...ആ അനിയൻ നിർബന്ധിച്ചതിന്റെ പേരിൽ വഴങ്ങിയിട്ടുണ്ട് എന്നുള്ളതും നേര് തന്നെ....എന്നും പറഞ്ഞു നിങ്ങള് പറയുന്നിടത്തു ഒക്കെ വരാൻ ഞാൻ നിങ്ങള് കരുതുന്ന ആൾ അല്ല....ആലിയ പറഞ്ഞു....
"അങ്ങനെ പറഞ്ഞാൽ എങ്ങനെയാ...അങ്ങനങ്ങു ഒഴിവാകാൻ നിനക്ക് പറ്റില്ലല്ലോ പെണ്ണെ....ചായ കപ്പു കയ്യിൽ പിടിച്ചുകൊണ്ടു
💬 Comments
View all comments