Chapter Title : അളിയൻ ആള് പുലിയാ 25 [ജി.കെ]
നിങ്ങളോ?ഈ വഴിയൊക്കെ അറിയുമോ ഷബീറെ.....ആലിയ പരിഭ്രമം മറച്ചുകൊണ്ട് ചോദിച്ചു.....
"അപ്പോൾ പറഞ്ഞത് പോലെ നാളെ ഉച്ചയോടെ വണ്ടിയുമായി വരാം.....ജബ്ബാർ അവരുടെ സംഭാഷണം ശ്രദ്ധിക്കാതെ ആലിയയോട് പറഞ്ഞിട്ട് പോയി....
"ഊം...അവൾ അയാളെ നോക്കി ഒന്ന് മൂളി....
നിരവധി ചോദ്യങ്ങൾ അവരിൽ നിന്നുമുയരും എന്നറിയാവുന്ന ആലിയ മനസ്സിൽ കള്ളങ്ങൾ കൂട്ടി കിഴിച്ചു....
************************
ക്യൂ ആർ 541 തിരുവനന്തപുരം.....ഞാൻ ബോർഡിലേക്ക് നോക്കി...ലാൻഡഡ്...എന്ന മെസ്സേജാണ് കാണിക്കുന്നത്...ഒരു അരമണിക്കൂർ കാത്തു നിന്നപ്പോൾ അവൻ ഇറങ്ങി വരുന്നു.....
ഞാൻ കൈ ഉയർത്തി കാണിച്ചു.....തിരികെ അവനും....
"എങ്ങനെ ഉണ്ടായിരുന്നാളിയാ യാത്ര ഒക്കെ...ഞാൻ ചോദിച്ചു.....
"കിടിലൻ.....അവൻ ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു....അല്ല നിന്റെ ഫാമിലിയെ കൊണ്ട് വന്നില്ലേ നിന്റെ ആത്മാർത്ഥ സുഹൃത്തിനെ പിക്ക് ചെയ്യാൻ.....
"അവർ കഴിഞ്ഞയാഴ്ച്ച നാട്ടിലേക്ക് പോയടാ.....വൈഫിന്റെ മദർ മരണപ്പെട്ടു....പെട്ടെന്ന് വൈശാഖന്റെ മുഖം വാടുന്നത് അവൻ കണ്ടു.....
"നീ എന്തടാ പെട്ടെന്ന് മൂഡോഫ് ആയത്....ഞാൻ തിരക്കി....
"അല്ലേടാ നിന്റെ മക്കളെ ഒക്കെ ഒന്ന് കണ്ടിട്ട് താമസ സ്ഥലത്തേക്ക് പോകാമെന്നു കരുതി.....
"അതാണോ വിഷയം....അവർ അടുത്തായഴ്ച എത്തുമെടാ.....പിന്നെ നീ വേറെങ്ങുമല്ല താമസിക്കാൻ പോകുന്നത്...എന്റെ കൂടെയായ....എല്ലാം ഒന്ന് ശരിയാകുന്നിടം വരെ.....
"വൈശാഖന്റെ ഉള്ളിൽ കുളിർമ്മ പെയ്തു...അവൻ ഉള്ളിലെ കനലിനെ ഒന്ന് കൂടി കത്തിച്ചു.....അപ്പോൾ ഒരാഴ്ച വളയിട്ട കൈകൾ കൊണ്ടുള്ള ശാപ്പാടില്ല അല്ലെ.....എടാ അളിയാ അത് പോകട്ടെ സാധനം വല്ലതുമുണ്ടോ അടിക്കാൻ.....
"നിന്റെ ഊമ്പിയ കുടി ഇതുവരെ നിർത്തിയില്ലേ...ഇനി കൈ കൊണ്ട് തൊട്ടാൽ ആ പെണ്ണിനെ വിളിച്ചു ഞാൻ പറഞ്ഞു കൊടുക്കും.....ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.....
അത് തന്നെയുമല്ല നാളെ രാവിലെ ഓഫീസിൽ പോയി പാസ്പോർട്ട് കൊടുത്തു ജോയിൻ ചെയ്യണം.....
💬 Comments
View all comments