Chapter Title : അളിയൻ ആള് പുലിയാ 26 [ജി.കെ]
സാർ ...ഇവർ പരാതിക്കാർ ആണ്.....അന്വേഷണം വേണമെന്ന് തന്നെയാണ് പറയുന്നത്.....
"എന്നാൽ ആയിക്കോട്ടെ....
"ആ പിന്നെ ഈ കേസിനു ഒരു തുമ്പു കിട്ടുന്നത് വരെ നിങ്ങൾ ആരും സ്റ്റേറ്റ് വിട്ടു പോകാൻ പാടില്ല.....
"സാർ..ഞാനും വൈഫും എന്റെ സഹോദരിയും ഖത്തറിലാണ്...ഞങ്ങൾ ഉമ്മയുടെ മരണമറിഞ്ഞു വന്നവരാണ്...അടുത്ത ആഴ്ച തിരികെ പോകാനുള്ള ടിക്കറ്റും എടുത്തിട്ടുണ്ട്.....സുനീർ പറഞ്ഞു...
"അതെ സാർ...സസ്‌പെക്ട് എന്ന് കരുതുന്നവർ നിൽക്കുന്നതല്ലേ നല്ലത്...പിന്നെ ഞാൻ അടുത്തറിയാവുന്നവർ ആണ് ഇവരെല്ലാം....സുഹൈൽ പറഞ്ഞു....എന്താവശ്യമുണ്ടെങ്കിലും അവിടെ നിന്നും എത്തിച്ചേരാൻ കഴിയുന്നവരും.....
"ഒകെ..അപ്പോൾ സുഹൈലിന്റെ സ്വന്തം റിസ്കാണ്.....അപ്പോഴേ....ബാക്കിയെല്ലാം സുഹൈൽ ഹാൻഡിൽ ചെയ്യും....നിങ്ങൾക്ക് എവിടെ പോകണമെങ്കിലും ഇവിടെ അറിയിക്കാതെ പോകാൻ പാടില്ല....കേട്ടല്ലോ...നോബി എല്ലാവരോടുമായി പറഞ്ഞു......
"ഒകെ സാർ.....
"സാർ....എനിക്കിന്ന് മകളുടെ അടുത്ത് ബാംഗ്ലൂരിൽ വരെ പോകണം...ആലിയ പറഞ്ഞു.....
"സോറി സാർ....അത് നടക്കില്ലല്ലോ മിസ്സിസ് ആലിയ ഫാറൂക്ക്.....നിങ്ങൾ ഞങ്ങളുടെ നിരീക്ഷണത്തിലുണ്ടാകണം.....സുഹൈൽ പറഞ്ഞു....നോബി സുഹൈലിനെ നോക്കി.....എന്തെ എന്ന മട്ടിൽ....
"നിങ്ങൾ പുറത്തോട്ടു നിൽക്കൂ....എല്ലാവരോടുമായി സുഹൈൽ ആരാഞ്ഞു....അവയിറങ്ങിയപ്പോൾ സുഹൈൽ പറഞ്ഞു...സാർ...ഷീ ഈസ് ഇൻ ദി ലിസ്റ്റ് ഓഫ് സസ്പെക്റ്റ്....ദാറ്റ്സ് വൈ....
"എന്തായാലും നമ്മുടെ തലയിൽ ആവരുത് ഒന്നും.....
"നോ സാർ...ഡോണ്ട് വറി..ഫീൽ ഫ്രീ....ഇത് ഞാൻ ഹാൻഡിൽ ചെയ്തു കൊള്ളാം.....
"എന്താടോ തനിക്കു ഈ കേസിനോട് ഇത്ര താത്പര്യം...ചെറുപ്പത്തിന്റെ ആവേശത്തിൽ ആവശ്യമില്ലാത്ത ചുവപ്പു മഷി സർവീസ് ബുക്കിൽ ഇടീക്കരുത്.....
"നെവർ സാർ....ഷീ ഈസ് മൈ വുഡ് ബീ....അഷീമയെ ചൂണ്ടികാണിച്ചു കൊണ്ട് സുഹൈൽ പറഞ്ഞു...ആൻഡ് ദേ ആൾ ആർ മൈ റിലേറ്റീവ്സ്....
"ഓ.....ഒകെ....അപ്പോൾ താൻ തന്നെ ഹാൻഡിൽ ചെയ്തുകൊള്ളൂ....റിപ്പോർട് ആൾട്ടർനേറ്റ് ഡയസിൽ എനിക്ക് കിട്ടണം.....
"ഷുവർ സാർ.....നോബി എഴുന്നേറ്റ് ഇറങ്ങി...സുഹൈൽ പിറകെ ചെന്നപ്പോൾ എല്ലാവരും
💬 Comments
View all comments