Chapter Title : അളിയൻ ആള് പുലിയാ 26 [ജി.കെ]
ടു സൂരജ്'സ് ഡെസ്റ്റിനേഷൻ....
"വെൻ സാർ....
"ടുഡേ ആസ് സൂൺ ആസ്....
അര മണിക്കൂറിനു ശേഷമാണ് സൂരജ് അവിടെ എത്തിയത്...കൂട്ടത്തിൽ അണിഞ്ഞൊരുങ്ങി സുബീനയും....
"അവർ ഖത്തണിയേ വിഷ് ചെയ്തു...ഖത്താണി പല്ലു ഞവറി കൊണ്ട് രണ്ടാളെയും നോക്കി....."ഗോ...ആസ് ഹോൾ...ഖത്താണി ദേഷ്യത്തിൽ സുബീനയോടെ പറഞ്ഞു...."അയാളുടെ മൂഡ് ശരിയല്ല എന്ന് മനസിലാക്കിയ സൂരജ് തന്റെ ക്യാബിനിലേക്കു പോകാൻ നേരം ഖത്താണി പറഞ്ഞു...."വെയർ യു ആർ ഗോയിങ് ഫക്കിങ് ബാസ്‌റ്റാർഡ്....
അപ്പോഴേക്കും സുബീന പോയി....ഖത്താണി തുടർന്ന്....."വാട്ട് ഈസ് യുവർ ടൈമിംഗ്....ഈസ് ദിസ് യുവർ ഫാദർ കമ്പിനി....വിത് ഔട്ട് എനി ഇൻവെസ്റ്റ്മെന്റ് ഐ മേക് യു ആസ് മാനേജർ....യു തിങ്ക് ദാറ്റ് ഇറ്റ്'സ് യുവർ ഫാദർ'സ് കമ്പിനി....(ഇനി മലയാളത്തിൽ)..നീയും സുനീരും തമ്മിലുള്ള വിത്യാസം മനസ്സിലായോട തന്തയില്ലാത്തവനെ.....അവനു പങ്കചാലിറ്റി ഉണ്ടായിരുന്നു....നിനക്കതില്ല..അതാണ് ബിസിനസ്സ് ഇത്രയും വീക്ക് ആയത്....
"ഒന്നും മനസ്സിലായില്ലെങ്കിലും സൂരജ് പറഞ്ഞു....സോറി സാർ....
"ഓക്കേ...നീ ഇന്ന് ദുബായിക്ക് പോകണം.....
"സാബ്...ഞാൻ നാട്ടിൽ പോകാൻ....
"ഒകെ....അതൊക്കെ അറിയാം...നീ ഇന്ന് തന്നെ ദുബായിക്ക് പോയിട്ട് നാളെയോ മറ്റെന്നാളോ അവിടെ നിന്നും നാട്ടിലേക്ക് പോയിട്ട് ഒരാഴ്ചക്കകം തിരികെ വരണം....മനസ്സിലായോ?
"ഒകെ സാർ....താൻ എന്ത് മാങ്ങ ചെയ്തിട്ടാണ് കിളവൻ തന്നെ ദുബായിക്ക് വിടുന്നു...അവൻ അല്പം കൂടി ഞെളിഞ്ഞു....അപ്പോഴേക്കും ഖത്തണി പറഞ്ഞു...നീ അവിടെ ചെന്നാൽ ഉടൻ എന്നെ വിളിക്കുക...ഞാനുമായി 24 മണിക്കൂറും കോണ്ടാക്ടിൽ ഉണ്ടാകണം....ബാക്കി ഞാൻ പറയാം.....നീ അജിയെ പോയി കണ്ടുകൊള്ളൂ....
"ഒകെ സാബ്.....അര മുക്കാൽ മണിക്കൂർ കഴിഞ്ഞപ്പോൾ ഖത്താണി സുബീനയെയും കൂട്ടി ഇറങ്ങിപ്പോയി.....
സൂരജ് തന്റെ മനസ്സിലുള്ള പദ്ധതികളെ കുറിച്ച് ആലോചിച്ചു....താൻ നാട്ടിൽ പോകുവാൻ ഉദ്ദേശിച്ചത് മറ്റു പല കാര്യങ്ങൾ കൊണ്ടാണ്....ഒരാഴ്ച
💬 Comments
View all comments