Chapter Title : അളിയൻ ആള് പുലിയാ 26 [ജി.കെ]
പറയിപ്പിക്കാൻ അല്ലാതെന്താ.....ഈ മന്ത്രി സഭ വീഴുമോ?......ജി കെ യോട് സഹായം സമയത്തിനാഭ്യർത്ഥിക്കാം എന്ന് ഗോപു പറഞ്ഞതെന്താ?....ആർക്കറിയാം.....അയ്യോ...നമ്മുടെ സൂരജ് ദുഫായി വഴി നാട്ടിലേക്ക് വരുന്നുണ്ട്....എന്തിനാണോ ആവോ?ദുഫായിയിൽ എത്തിയാൽ ഖത്തണിയോട് എന്ത് മറുപടി പറയും....അഥവാ സത്യം പറഞ്ഞാൽ സുബീനയുടെ അവസ്ഥ എന്താകും....കാത്തിരിക്കാം.....ഇല്ലേ....അതല്ലേ വഴിയുള്ളൂ....അൽത്താഫും ഫാരിയും രക്ഷപ്പെടുമോ.....രക്ഷപ്പെടണം.....അതാണെന്റെ ആഗ്രഹം.....അപ്പോൾ ബാക്കി അറിയാൻ നിങ്ങളെപ്പോലെ ഞാനും ആകാംക്ഷയിലാണ്......ആ സുഹൈൽ കുറെ പറഞ്ഞു തരുമായിരിക്കും...ഇല്ലേ.....കാത്തിരിക്കാം......
നിങ്ങൾ നൽകുന്ന സ്നേഹ പ്രകടനങ്ങൾക്ക് ഒരായിരം നന്ദി അറിയിക്കുകയാണ്.....കമന്റുകൾക്ക് മറുപടി നൽകാൻ കഴിഞ്ഞില്ലെങ്കിലും നിങ്ങളോരോരുത്തരും എന്റെ ഹൃദയത്തിലുണ്ട്......അപ്പോൾ നിങ്ങളുടെ കൈ വിരലുകളും ആ ഹൃദയത്തിലോട്ടു നീങ്ങട്ടെ.....എല്ലാവരോടും സ്നേഹം.....സന്തോഷം......വീണ്ടും സന്ധിക്കാം.....പുതിയ ഒരു എപ്പിസോഡുമായി.....അതുവരെ എല്ലാവര്ക്കും ഒരിക്കൽക്കൂടി ഹൃദയം നിറഞ്ഞ നന്ദി....
"കൂയ്,,,,പോകാതെ മച്ചു....ആ ലൈക്ക്....കമന്റ് എവിടെ?......ഒന്നടിച്ചേച്ചു പോകന്നെ.....
💬 Comments
View all comments