Chapter Title : അളിയൻ ആള് പുലിയാ 27 [ജി.കെ]
ഹാളിൽ വന്നിരുന്നു ആലോചിച്ചു...സുഹൈലിനെ എങ്ങനെ ......അവൾ വഴി കണ്ടെത്തി.....ഫോൺ എടുത്തു ഷബീറിന്റെ നമ്പറിൽ ഡയൽ ചെയ്തു..
മറു തലക്കൽ ഫോൺ എടുത്തു....
"ഹാ...ചേട്ടത്തി.....
"അനിയാ എല്ലാരും എന്നെ ...ആലിയ അല്പം നാടകീയമായി തന്നെ തുടങ്ങി....
"കാര്യം പറ.....ഞാൻ ഡ്രൈവിങ്ങിലാണ്......ഷബീർ പറഞ്ഞു....
"ബുദ്ധിമുട്ടിലിങ്കിൽ എനിക്ക് സുഹൈലിന്റെ നമ്പർ ഒന്ന് വേണം....എനിക്കറിയാവുന്ന കുറെ കാര്യങ്ങൾ സംസാരിക്കാനാണ്......
"ഒരു മിനിറ്റ് ...ഞാൻ വണ്ടി ഒന്നൊതുക്കിക്കോട്ടെ
ഷബീർ വണ്ടി ഒതുക്കി തന്റെ മൊബൈലിൽ നിന്നും നമ്പർ എടുത്ത് ആലിയക്ക് കൊടുത്തു...ആലിയ ആ നമ്പർ ഒരു പേപ്പറിൽ കുറിച്ചെടുത്ത്....എന്നിട്ടു ഫോൺ ഡിസ്കണക്ട് ചെയ്തിട്ട് പേപ്പറിൽ നോക്കി ആ നമ്പർ തന്റെ മൊബൈലിന്റെ കീ പാഡിൽ ടൈപ്പ് ചെയ്തു കാൾ ചെയ്തു....മറു തലക്കൽ നിന്നും സുഹൈലിന്റെ സ്വരം കാതിൽ പതിഞ്ഞു..."ഹലോ...
"സുഹൈലെ...മോനെ ആലിയ ഇത്ത ആണെടാ.....അവൾ അല്പം വൈകാരികതയോടെയാണ് തുടങ്ങിയത്.....
"ഒരു മിനിറ്റ് ഇത്ത....സുഹൈൽ പറഞ്ഞു.....അവൾ ഒകെ വന്നു പറഞ്ഞിട്ട് സെറ്റിയിലേക്കു ചാരി.....
"ആ പറ ഇത്ത...മറു തലക്കൽ നിന്നും സുഹൈലിന്റെ സ്വരം കാതിൽ പതിഞ്ഞപ്പോൾ ആലിയ പറഞ്ഞു...എനിക്ക് ഉമ്മയുടെ മരണവുമായി ബന്ധപ്പെട്ടു കുറച്ചു സംസാരിക്കാനുണ്ട്....അതാണ് വിളിച്ചത്....
"അതിനെന്താ പറഞ്ഞോ...ഞാൻ ആദ്യമേ പറഞ്ഞതല്ലേ അറിയാവുന്നത് ഉള്ളത് ഉള്ളത് പോലെ പറയാൻ....സുഹൈൽ പറഞ്ഞു....
"അത് മോനെ ഫോണിൽ കൂടി പറ്റില്ല....നേരിട്ട് സംസാരിക്കണം....ആലിയ തന്റെ അടുത്ത ശരം തൊടുത്തു.....
"അതിനെന്താ...നാളെ രാവിലെ സ്റേഷനിലോട്ടു പോരെ.....നമ്മുക്ക് സംസാരിക്കാം.....
"അത് ശരിയാവില്ല മോനെ....പറ്റുമെങ്കിൽ ഇന്ന് ഒരു ഒമ്പതു ഒമ്പതര ആകുമ്പോൾ ഇങ്ങോട്ടു വരുമോ.....ഇത്തയുടെ ഒരു റിക്വസ്റ്റ് ആണ്.....ആലിയ പറഞ്ഞു.....
"നോക്കട്ടെ.....സുഹൈൽ പറഞ്ഞു....
"എന്നാൽ ശരി...ആ പിന്നെ ആഹാരം ഇവിടെ നിന്ന് കഴിക്കാം.....ഒന്നുവല്ലെങ്കിലും
💬 Comments
View all comments