Chapter Title : അളിയൻ ആള് പുലിയാ 27 [ജി.കെ]
"നിങ്ങള് വരും.....നിങ്ങളെ വരുത്തിക്കും...നിങ്ങൾ വിളിച്ചപ്പോൾ മുതൽ എനിക്ക് സംശയം ഉണ്ടായിരുന്നു...അവൻ ഫോണെടുത്തു ഗ്യാലറി ഓപ്പൺ ചെയ്തു...എന്നിട്ടു വോയ്‌സ് കേൾപ്പിച്ചു....
"ആ പറ ഇത്ത...
"എനിക്ക് ഉമ്മയുടെ മരണവുമായി ബന്ധപ്പെട്ടു കുറച്ചു സംസാരിക്കാനുണ്ട്....അതാണ് വിളിച്ചത്....
"അതിനെന്താ പറഞ്ഞോ...ഞാൻ ആദ്യമേ പറഞ്ഞതല്ലേ അറിയാവുന്നത് ഉള്ളത് ഉള്ളത് പോലെ പറയാൻ....
"അത് മോനെ ഫോണിൽ കൂടി പറ്റില്ല....നേരിട്ട് സംസാരിക്കണം....
"അതിനെന്താ...നാളെ രാവിലെ സ്റേഷനിലോട്ടു പോരെ.....നമ്മുക്ക് സംസാരിക്കാം.....
"അത് ശരിയാവില്ല മോനെ....പറ്റുമെങ്കിൽ ഇന്ന് ഒരു ഒമ്പതു ഒമ്പതര ആകുമ്പോൾ ഇങ്ങോട്ടു വരുമോ.....ഇത്തയുടെ ഒരു റിക്വസ്റ്റ് ആണ്.....
"നോക്കട്ടെ.....
ഇത് ഭാഗം ഒന്ന്.....ഇനി അടുത്തത്....."കുടിക്കാൻ ചായയോ....അതോ മറ്റെന്തെങ്കിലും .....
"ഒരു ഗ്ലാസ് വെള്ളം മതി ഇത്ത.....
"കഴിക്കാൻ എടുക്കട്ടേ...
"അയ്യോ വേണ്ടാ.....ഇത്ത വിളിപ്പിച്ച കാര്യം പറഞ്ഞില്ല.....
"അത് പിന്നെ എങ്ങനെ പറയണം എന്നറിയില്ല....ഞാനും അറിയാതെ .....ഇത് രണ്ടാമത്തേത്.....ഇനി വിളിച്ചു കൂവ...ഇത് വരെയുള്ളത് ഇതിലുണ്ട്.....അപ്പോൾ പറഞ്ഞത് പോലെ നാളെ രാവിലെ സ്റ്റേഷനിൽ ഉണ്ടാകണം.....തുണിയുടുത്തിട്ട് വന്നു കതകടച്ചു കിടന്നുറങ്ങാൻ നോക്ക്.....പിന്നെ ഈ ശരീരം കണ്ടാൽ മയങ്ങാൻ ഞാൻ കാമം മൂത്ത് നടക്കുകയാണ്...എന്ന് കരുതിയോ.....ഇത് നല്ല ട്രെയിനിങ് കഴിഞ്ഞു മെയ് വഴക്കമുള്ള ശരീരമാണ് ചവിട്ടി തൂക്കിയെടുത്തു അങ്ങ് കൊണ്ട് പോകും....പറഞ്ഞ മനസ്സിലായോ....ആള് മാറിപ്പോയി......അവൻ ഇറങ്ങി മെയിൻ ഡോർ തുറന്നു പുറത്തേക്കിറങ്ങി....ആലിയ നോക്കി നിന്ന് പോയി...
*************************************************
വണ്ടി ഒതുക്കിയ ഷബീർ ചുറ്റും നോക്കി ആരുമില്ല എന്നുറപ്പു വരുത്തി വണ്ടി ലോക്ക് ചെയ്തിട്ട്...പ്രതിഭയുടെ വീട് ലക്ഷ്യമാക്കി നടന്നു.....നടക്കില്ല എന്ന് കരുതിയ സംഗതി എന്ത് പെട്ടെന്ന് നടന്നു.....അവൻ മനസ്സിലെ സന്തോഷം ഉള്ളിലൊതുക്കി പ്രതിഭയുടെ വീടിനു മുന്നിൽ എത്തി....അവൾ വീട്ടുമുറ്റത്തു തന്നെയുണ്ടായിരുന്നു...."പെട്ടെന്ന് കയറിവാ.....ആരെങ്കിലും
💬 Comments
View all comments