0%

Chapter Title : അളിയൻ ആള് പുലിയാ 29 [ജി.കെ]

Author : ജി.കെ Read All Parts 6.7K

"എന്തെ....ഉത്തരമില്ലേ...നിനക്ക് മാത്രേ ഭാര്യയും കുടുംബവും ആകാവൂ....നിന്റെ ഭാര്യ മാത്രേ പതിവ്രത ആകാവൂ.....എന്റെ ഭാര്യ എങ്ങനെ ഉള്ളവന്റെ ആയിക്കോട്ടെ....നിന്റെ കൂട്ടുകാരനായി ഞാൻ ആ മനസ്സിലുണ്ടായിരുന്നെങ്കിൽ നിനക്ക് ഒഴിവാക്കായിരുന്നു......എന്റെ കയ്യിലെ പിടിവിട്ടു....നിനക്ക് തല്ലണോ...തല്ലടാ.....വൈശാഖൻ എന്നെ തള്ളി....എനിക്കിട്ടു നയ്മയെ  നോക്കി ഒന്ന് ചിരിച്ചു.....

അവൾ പെട്ടെന്ന് എഴുന്നേറ്റു അലമാര തുറന്നു....തന്റെ തുണിയെല്ലാം വാരിയിട്ടു.....ട്രോളി ബാഗ് കട്ടിലിന്റെ അടിയിൽ നിന്നും വലിച്ചു.....അത് തുറന്നു പിള്ളേരുടേതും അവളുടേതുമായ തുണികൾ വാരി കയറ്റി...അടുത്ത ട്രോളി ബാഗിൽ എന്റെ തേച്ചു മടക്കി വച്ചിരുന്ന ഡ്രെസ്സുകളും....വലിച്ചു വാരികയറ്റി....ഞാൻ നിസ്സഹായനായി നിന്ന്....

"പോണം.....ഇവിടുത്തെ എല്ലാം മതിയാക്കി എത്രയും പെട്ടെന്ന് പോകണം....എന്റെ പിള്ളേരെ വിളിക്ക്....അവൾ ചീറി.....

"നൈമേ....ഞാൻ വിളിച്ചു....

"നിങ്ങളും പോരും....ഇതെല്ലം മതിയാക്കി.....ഇല്ലെങ്കിൽ എന്റെയും പിള്ളേരുടെയും മയ്യത്തു ഇവിടെ വീഴും...ഇനി ആരൊക്കെ കയറി വരും പകരം ചോദിക്കാനെന്നു അറിയില്ലല്ലോ.....അവൾ ഫോണെടുത്തു....സുനീറിനു ഡയൽ ചെയ്തു....

"ഹാലോ....ഉറക്ക ചടവോടെ സുനീറിന്റെ സ്വരം.....

"എന്റെ പിള്ളേരെന്തേ.....

"എന്താ ഇത്തി...അവരുറക്കമാണ്.....

"എന്റെ പിള്ളേരെ വേഗം കൊണ്ടുവാ...ഇപ്പോൾ വേണം...അവൾ പുറത്തേക്കു വന്ന വിതുമ്പൽ അകറ്റി പറഞ്ഞു.....

"എന്ത് പറ്റി.....അവിടെ നിന്നും സ്വരം....അളിയൻ ഇല്ലേ.....

"അളിയൻ....ത്ഫൂ.....അവൾ തറയിലേക്ക് തുപ്പിയിട്ടു വാവിട്ടു കരഞ്ഞു..."എന്റെ പിള്ളേരെ കൊണ്ടുവാ സുനീറെ...ഇല്ലേൽ നിന്റെ ഇത്തിയുടെ മയ്യത്തിവിടെ വീഴും......എന്നിട്ടു അവൾ ദേഷ്യത്തോടെ കരഞ്ഞുകൊണ്ട് ഫോൺ വലിച്ചെറിഞ്ഞു സാംസങ് എ 20 തറയിൽ വീണു ചിന്നി ചിതറി.....ഞാൻ എന്ത് ചെയ്യണമെന്നറിയാതെ വൈശാഖനെ നോക്കി.......

അവൻ ക്രൂരമായി ചിരിച്ചു.....അപ്പോഴാണ് എന്റെ ഫോൺ അടിച്ചത്.....ഞാൻ നോക്കുമ്പോൾ ഹോട്ടലിൽ നിന്നാണ്.....

"ആരാ...ഈ പാതിരാത്രിക്ക്.....അവൾ ചീറിക്കൊണ്ട് വന്നു എന്റെ കോളറിൽ കുത്തിപ്പിടിച്ചു...സമാജവും തേങ്ങയും കുറെ പെണ്ണുങ്ങളും....ഒന്നും വേണ്ട ഇനി...അവൾ ഫോൺ ബലമായി പിടിച്ചു വാങ്ങി...ഓൺ

💬 Comments

View all comments