0%

Chapter Title : അളിയൻ ആള് പുലിയാ 29 [ജി.കെ]

Author : ജി.കെ Read All Parts 6.8K

ചോദിച്ചു...അയാൾ ഏതോ സ്ത്രീ വിഷയവുമായി ബന്ധപ്പെട്ട കേസിൽ അല്ലെ.....തന്നെയുമല്ല പുള്ളി ഏതോ വിദേശ പര്യടനത്തിലും അല്ലെ.....

"അതൊക്കെ കെട്ടുകഥകഥകളാണ് ഐസക്ക് മാഷേ....പുള്ളിയെ അറിയാവുന്നവർ ആരും ....അങ്ങനെ കരുതില്ല....ഇനി അദ്ദേഹത്തിനെ ഐസക്ക് മാഷിന്റെ മണ്ഡലത്തിൽ അതായത് ഇപ്പോൾ വിവാദം നടക്കുന്ന മണ്ഡലത്തിൽ കൊണ്ട് നിർത്തിയാലും ജയിക്കും.....

"അതിനു പുള്ളി മറ്റേ പാർട്ടിയല്ലേ...ഐസക്ക് മാഷ് തിരക്കി.....

"ആര് പറഞ്ഞു...പുള്ളി രാഷ്ട്രീയം അവസാനിപ്പിച്ചു എന്നൊരു വാർത്തയുണ്ടായിരുന്നു....ഈ അവസരത്തിൽ അദ്ദ്ദേഹത്തിനെ നമ്മുക്ക് ഇങ്ങനെ ഒരു ഓഫർ കൊടുത്തു കൂടെ നിർത്താം.....

"അതൊക്കെ നടക്കുന്ന കാര്യമാണോ ഗോപു.....

"നടക്കും....അതെനിക്ക് വിട്ടേര്.....

നെന്മാറ ഒഴിച്ച് 139 മണ്ഡലങ്ങളിലേക്കും സ്ഥാനാർത്ഥികളെ നിർണ്ണയിച്ചു.....അപ്പോഴും മറുപക്ഷത്തു കൂട്ടത്തല്ല് നടക്കുകയായിരുന്നു.....

(രാഷ്ട്രീയമല്ല ഇത്.....ദയവു ചെയ്തു അങ്ങനെ ചിന്തിക്കരുത്.....ഇത് കഥക്കനുസൃതമായി എഴുതി ചേർക്കുകയാണ്...മുന്നോട്ടുള്ള നീക്കത്തിന്)

"കൃഷ്ണേട്ടാ ചായ....ഉമ്മറത്തിരിക്കുന്ന ജി കെ ക്ക് മുന്നിലേക്ക് ചായയുമായി പാർവതി എത്തി....

"അവിടെ വെച്ചേക്ക്.....ജി കെ അലക്ഷ്യമായി മറുപടി പറഞ്ഞു.....പാർവതി കരഞ്ഞുകൊണ്ട് അകത്തേക്ക് കയറിപ്പോയി.....ജികെ ഉമ്മറത്തിരുന്നു ചായ കുടിച്ചു പത്രവും വായിച്ചു....നിർന്നിമേഷനായി ഇരുന്നു.....പാർവതി പുറത്തേക്ക് വന്നു...കാപ്പി എടുത്തു വച്ചിരിക്കുന്നു...രണ്ടു അപരിചതരെപോലെയാണ് സംസാരം.....

"അവിടെ വെച്ചേക്ക് ഞാൻ എടുത്തു കഴിച്ചോളാം.....

"ഇന്ന് മോള് വരുന്ന ദിവസമാണ്...പാലക്കാട്‌ പോകുന്നില്ലേ മോളെ വിളിക്കാൻ.....

"ആ പോകാം....സമയമാകട്ടെ.....

"കൃഷ്ണേട്ടാ.....പൊറുക്കാൻ പറ്റാത്ത തെറ്റാണു ചെയ്തത് എന്നറിയാം...ക്ഷമ ചോദിയ്ക്കാൻ അർഹയല്ല എന്നുമറിയാം......കൃഷ്ണേട്ടാ....ആ കാലിൽ വീണു മാപ്പപേക്ഷികം.....ഇതിനോടകം നൂറു തവണ ചെയ്തു കഴിഞ്ഞു.....ഞാൻ തെറ്റുകാരിയാണ്.....എന്നോട് പൊറുക്കണം കൃഷ്ണേട്ടാ....അവൾ ജി കെ യുടെ മുന്നിൽ നിന്ന് കൈ കൂപ്പി കരഞ്ഞുകൊണ്ട് കാലിൽ വീണു.....

ജി കെ മുകളിലെ മച്ചിലേക്ക് നോക്കി കണ്ണ് തുടച്ചു.....

"പാർവതി ഞാൻ വെട്ടു കൊണ്ട്

💬 Comments

View all comments