Chapter Title : അളിയൻ ആള് പുലിയാ 29 [ജി.കെ]
പറഞ്ഞിട്ട് ഷബീറിനെ പിടിച്ചു തള്ളി.....
ഷബീർ പുറത്തേക്ക് വെച്ച് വീണപ്പോൾ ആരോ പിറകിൽ നിന്നും താങ്ങി...അതിനെ വിഷം തൊട്ടിട്ടുണ്ട്....അവരെ ആശുപത്രിയിൽ കൊണ്ട് പോകണം...ആരെങ്കിലും ഒന്ന് ഹെല്പ് ചെയ്യ്.....ഷബീർ പുറത്തേക്ക് നോക്കി പറഞ്ഞു...
"സൂരജ് വാതിൽക്കൽ തന്നെ നിന്ന്...."ഒരു തള്ളയോളികളും അകത്തേക്ക് കയറിയെക്കരുത്...അവടെ അമ്മേടെ പൂറ്റിലെ പാമ്പ്.....പോലും.....
ഷബീർ മുന്നോട്ടെഴുന്നേറ്റു ചെന്ന് സൂരജിന്റെ കുത്തിന് വലിച്ചു പുറത്തേക്കിട്ടു ...ചെള്ള നോക്കി അടിയും കൊടുത്തു...എടാ...നിന്റെ പെണ്ണുംപിള്ള തന്നെയല്ലേ അത്.....നിനങ്ങളാരെങ്കിലും അതിനെ ഒന്ന് താങ്ങിയെടുത്തുകൊണ്ടുവാ.....ഞാൻ വണ്ടിയെടുക്കാം.....ആരോ രണ്ടു മൂന്നുപേർ അകത്തേക്ക് കയറി ശരണ്യയെ താങ്ങിയെടുത്തു...അവളുടെ കണ്ണ് മലച്ചിരുന്നു......അപ്പോഴേക്കും ഷബീർ വണ്ടിയുമായി എത്തി....
നേരെ വണ്ടാനത്തേക്ക് രണ്ടാൾക്കാരെയും കൂട്ടി തിരിച്ചു...ഹോസ്പിറ്റലിൽ എത്തി....വെനം തൊട്ടത് തന്നെ എന്ന് സ്ഥിതീകരിച്ചു...ആന്റി വെനം കൊടുത്തു......കൂടെ വന്നവരെ ഒരു ഓട്ടോയിൽ കയറ്റി ഷബീർ വിട്ടു....
ഷബീർ അവിടെ തന്നെയുണ്ടായിരുന്നു.....ശരണ്യക്ക് ബോധം തെളിയും വരെ.....
കൂടെ വന്ന ആൾക്കാർ സൂരജിന്റെ വീട്ടുമുറ്റത്തിറങ്ങി.....കതകിനു കൊട്ടി....സൂരജ് കതകു തുറന്നു....
"ഊം..ഇനിയെന്താ....സൂരജ് തിരക്കി...പിള്ളേരെ രണ്ടിനെയും കൈ കെട്ടിയിട്ടു പൊതിരെ തല്ലിയ ലക്ഷണമുണ്ട്.....
"എടൊ...ഇയാൾക്കാണ് ഭ്രാന്ത്.....ആ പെണ്ണിനെ വിഷം തൊട്ടതാണ്.....
"അതിനു നിനക്കൊക്കെ എന്ത് ദെണ്ണം മൈരുകളെ.....അതോ ഞാനില്ലാത്തപ്പോൾ നീയൊക്കെ ആയിരുന്നോ...അവൾക്കു അടിച്ചു കൊടുത്തുകൊണ്ടിരുന്നത്.....
"തോന്ന്യവാസം പറയുന്നോടാ....കൂട്ടത്തിൽ വന്ന ഒരാൾ സൂരജിനെ പിടിച്ചു മുറ്റത്തേക്ക് വലിച്ചു....പൊരിഞ്ഞ ബഹളമായപ്പോൾ കൈതക്കോട്ടെ ലൈറ്റുകൾ തെളിഞ്ഞു.....ബഹളം ഉച്ചത്തിലായി...പിള്ളേരുടെ കരച്ചിലും.....ഒരു പത്തിരുപത്തിയഞ്ചു മിനിട്ടു കഴിഞ്ഞപ്പോൾ ഒരു പോലീസ് ഇന്നോവാ അങ്ങോട്ടേക്ക് വന്നു.....
കുത്തിന് പിടിച്ചു നിന്ന ആൾ പിടിവിട്ടു.....
ജീപ്പിൽ നിന്നിറങ്ങിയ സുഹൈൽ തിരക്കി....എന്താ പ്രശ്നം....
"പ്രശ്നമൊന്നുമില്ല സാറേ....എന്റെ വീട്ടിൽ കയറി വന്നു ബഹളം ഉണ്ടാക്കുന്നു.....എന്നും പറഞ്ഞു സൂരജ് അകത്തേക്ക് കയറി.....
💬 Comments
View all comments