0%

Chapter Title : അളിയൻ ആള് പുലിയാ 3 [ജി.കെ]

Author : ജി.കെ Read All Parts 24.4K

അവനു ചൊറിഞ്ഞു വന്നു...അവൻ മനസ്സിൽ പറഞ്ഞു...മൈരേ...നീ പറഞ്ഞത് പോലെ ഞാൻ പുലിയാടാ.....വെറു പുലിയല്ല ...പുപ്പുലി......നീ എന്നെ ഉണ്ടാക്കാൻ നടക്കുവല്ലിയോ...കാണിച്ചു തരാം......

അവൻ പുറത്തേക്ക് ചെന്നപ്പോൾ പുറത്തു ഗേറ്റിനരികിൽ നിന്ന് ഗേറ്റടക്കുന്ന വാപ്പയെ കണ്ടു.....അവൻ അങ്ങോട്ട് ചെന്ന്....

വാപ്പ.....

എന്തടാ....

ഒരു കാര്യം പറയാനുണ്ട്......

"എന്താ.....

"അത് പിന്നെ നമ്മുടെ അവിടുത്തെ കാര്യങ്ങൾ ഒക്കെ ഒരു കണക്കും കാര്യവും കിട്ടണില്ലാ രണ്ടു ദിവസമായി...നമുക്ക് വിശ്വാസമുള്ള ആരും ജൂവലറിയിൽ ഇല്ല താനും.....നമുക്ക സൂരജേട്ടനെ എത്രയും പെട്ടെന്ന് അങ്ങോട്ട് വിടാം....കല്യാണം കഴിയണത് വരെ കാത്തുനിൽക്കണ്ടാ......ഒന്നുമില്ലേലും നമ്മുടെ രഹസ്യങ്ങൾ മൂടി നടക്കുന്ന മനുഷ്യനല്ലേ......

"അത് ശരിയാ.....നീ പറയണ്ട കാര്യമില്ല...നിന്നെ കാര്യ പ്രാപ്തിയില്ലാത്തവനായിട്ടാണ് ഞാൻ ആദ്യം കരുതിയത്...പക്ഷെ നീ ഇന്ന് എന്നെക്കാളും മിടുക്കനായ ബിസിനസ്സ് കാരനായിരിക്കുന്നു.....അതാണല്ലോ നമ്മൾ ഇന്ന് വെനീസ് ജുവല്ലറി എന്നപേരിൽ ഖത്തറിൽ തിളങ്ങി നിൽക്കണത്.....ഞാൻ മിനിങ്ങാന്നു തന്നെ കഫീലുമായി സംസാരിച്ചു..........നീ രാവിലെ പോയി പാസ്‌പോർട്ടിന്റെ കോപ്പി വാങ്ങി വരണം.....എന്നിട്ടു ആരുമറിയണ്ടാ....നീ കഫീലിന് കോപ്പിയെടുത്തു മെയിൽ ചെയ്തുകൊടുക്ക്...ഏറിയാൽ നാളെ ഇവിടുത്തെ ഒരു മണിയോടെ വിസ കിട്ടും......അരമണിക്കൂർ കാര്യമല്ലേ ഉള്ളൂ അവിടെ.....അവന്റെ സന്തോഷത്തിനു അതിരില്ലായിരുന്നു........രണ്ടു ലോട്ടറി ഒരുമിച്ചടിച്ച സന്തോഷം......നാളെ സൂരജേട്ടനെ സാധനവും ഏൽപ്പിക്കാം......സൂരജേട്ടനുള്ള വിസ നാളെ റെഡിയാകുകയും ചെയ്യും ടിക്കറ്റും നാളെ തന്നെ ആർക്കും സംശയം തോന്നാത്ത രീതിയിൽ ശനിയാഴ്ച വെളുപ്പിനത്തേക്ക് എടുക്കണം.......അവൻ ആഹ്ളാദ തിമിർപ്പിൽ അകത്തേക്ക് കയറിയപ്പോൾ ബാരി വീണ്ടും മുന്നിൽ.....ഊമ്പസി....ഊമ്പസി...ടേക്ക് ഇറ്റ് ഈസി  ഊമ്പസി.....ബാരിയെ നോക്കി പാടിക്കൊണ്ട് ചുണ്ടു കടിച്ചു..."ആഹ്"എന്നൊരാക്കും.....ബാരി ആകെ അന്താളിച്ചുപോയി.....എന്ത് മൈരാണ്.....ഇവനിത്രയും ധൈര്യം പെട്ടെന്ന് കിട്ടിയത്......പല പ്രോജക്ടുകളും ദ്രുതഗതിയിൽ തീർക്കുന്ന ബാരിയുടെ തല പുകഞ്ഞു ചിന്തിക്കാൻ തുടങ്ങി........

***************************************************************************************************

💬 Comments

View all comments