0%

Chapter Title : അളിയൻ ആള് പുലിയാ 3 [ജി.കെ]

Author : ജി.കെ Read All Parts 26.3K

മനുഷ്യനെ കാണുന്നത്.....അവൻ എന്നെ ഒന്ന് സുഖിപ്പിച്ചു മുകളിലോട്ട് കയറ്റിയോ......

അമ്മായിയപ്പൻ വിതുമ്പുന്ന മുഖത്തോടെ എന്നെ നോക്കി...ഞാൻ സാരമില്ല എന്ന മട്ടിൽ ചുമലനക്കി....അമ്മായിയപ്പൻ എന്റെ കയ്യിലൊന്നു പിടിച്ചു....ബാക്കി പറയടോ......

എന്നിട്ടു ഈ കുഞ്ഞു...സുനിമോനോട് പറഞ്ഞു...എടാ നിന്റെ കല്യാണമൊക്കെയാ ...ആൾക്കാരെകൊണ്ട് അതുമിതും പറയിക്കാതെ....ആണയിട്ടു നടക്കടാ എന്ന്....സുനീറിനു ഭൂമി പിളർന്നതുപോലെ തോന്നി.....എന്നിട്ടു ഞാൻ ആണന്നൊന്നു തനിക്കു കാണിച്ചു തരാം എന്നും പറഞ്ഞു ഈ മോന്റെ മുണ്ടു വലിച്ചഴിക്കാൻ പോയി.....ബാരിയെ നോക്കി പറഞ്ഞു...ഇതെപ്പം...ബാരിയുടെ കണ്ണ് തള്ളി....വരട്ടെ.....കഥ വരട്ടെ...ഇവൻ സിങ്കം ടൂ ആണ്.....അന്നേരം ഈ മോൻ സുനി മോനെ തള്ളിയിട്ട് പുറത്തേക്കിറങ്ങി വണ്ടിയുമെടുത്തു പോയി.....ഇതാണ് നടന്നത്.....

ഞാൻ പോകാനിറങ്ങിയപ്പോൾ.....എന്റെ പിറകിൽ ചുണ്ടുപിച്ചാത്തിയുമായി ഈ സുനിമോൻ.....ഞാൻ പറയുന്നതുപോലെ പറഞ്ഞാൽ തന്നെ ഗൾഫിൽ വിടാമെന്നും അല്ലെങ്കിൽ കുത്തി കൊല്ലുമെന്നും പറഞ്ഞു....ഞാൻ പേടിച്ചു മുതലാളി...അത് കൊണ്ടാ അങ്ങനെയൊക്കെ പറഞ്ഞത്......

അവന്റെ കഥ കേട്ട ഖാദർ കുഞ്ഞു മുതലാളി സുനീറിനെ ഒന്ന് നോക്കി.....

പോട്ടെ മാമ....സത്യം എല്ലാരും അറിഞ്ഞല്ലോ.....അതുമതി.....ആ....പിന്നെ അതിന്റെ പേരിൽ ഇനി ഇവനെ ശിക്ഷിക്കാനൊന്നും നിൽക്കണ്ടാ.....നമ്മൾ ആഗ്രഹിച്ചത് പോലെ കല്യാണം നടക്കട്ടെ....സൂരജ് ഒരു പാവമാ.....മാമ....അവനെ ആശിപ്പിച്ചതല്ലേ....(ഞാൻ പലതും മനസ്സിൽ കണക്കു കൂട്ടി പറഞ്ഞു)...ഇവനെ അങ്ങ് ഖത്തറിൽ കൊണ്ട് പോകാം...വിശ്വസിക്കാൻ പറ്റിയവനാ....എന്റെ അളിയനെക്കാളും.....

സൂരജിന്റെ കണ്ണിൽ തിളക്കം ഞാൻ കണ്ടു...എന്റെ മനസ്സിൽ മറ്റൊരു തിളക്കമായിരുന്നു...ശരണ്യ......

എന്നാൽ മോൻ ഇവന്റെ പാസ്പോർട്ട് കോപ്പി ഒന്ന് മെയിൽ ചെയ്തുകൊടുക്ക്......

ശരിമാമ.....ഞാൻ സൂരജിനെയും കൊണ്ടിറങ്ങി......സുനീർ....വല്ലാത്തമാനസികാ വസ്തയിൽ സിറ്ഔട്ടിൽ തന്നെ നിന്ന്......

***************************************************************************************************

ശനിയാഴ്ച ......കല്യാണ  തലേന്ന് ....

ഇന്നാണ് സൂരജ് ഖത്തറിന് പോകുന്നത്.....

"മോനെ ....ബാരി ....നമുക്കവിടെ വരെ ഒന്ന് പോകാം....മാമ വിളിച്ചപ്പോൾ സകല

💬 Comments

View all comments