Chapter Title : അളിയൻ ആള് പുലിയാ 30 [ജി.കെ]
പാറുവിനെ ഉണർത്തണ്ടാ എന്ന് കരുതി ലൈറ്റിടാതെ ടോയ്‌ലറ്റിലേക്ക് പോകാനിറങ്ങിയപ്പോഴാണ് ഹാളിൽ നിന്നും കുശു കുശുപ്പ് കേട്ടത്.....ഹാളിലെ ലൈറ്റിട്ട ജി കെയുടെ സർവ്വ നാഡീ ഞരമ്പുകളും തളർന്നുപോയി.......ഒരു നിമിഷം സ്തബ്ധനായി നിന്നു .....
പെട്ടെന്നു തന്നെ ഞാൻ ചാടി എഴുന്നേറ്റു കയ്യിൽ കിട്ടിയ ജെട്ടി വലിച്ചു കയറ്റി....മുണ്ടു എടുത്തുടുത്തു...പാർവ്വതി ബെഡ് ഷീറ്റ് വാരിച്ചുറ്റി മുഖം കുനിച്ചിരുന്നു കരയുവാൻ തുടങ്ങി.......ഞാൻ ഷർട്ട് കയ്യിലെടുത്തു .....ജി കെ ഒരക്ഷരം മിണ്ടാതെ എന്നെ തന്നെ നോക്കി ...ഒരു നിർവികാരം നിറഞ്ഞ നോട്ടം......
ഞാൻ മുഖം കുനിച്ചു പോയി.....എന്നിട്ടു പതിയെ മുഖമുയർത്തി.....ജി കെ...ഞാൻ വിളിച്ചു.....
"വേണ്ടാ....ഒന്നും പറയണ്ടാ....ഇറങ്ങിപോടോ.....നാണം കെട്ടവനെ........
ഞാൻ മുഖം കുനിച്ചു കൊണ്ട് നിന്നു .....
"ഞാൻ അധികം ഒന്നും പറയാത്തത് എന്റെ ബലഹീനതയായി കാണരുത്.....ഇറങ്ങി പോ.....ജി കെ എന്നെ നോക്കി പറഞ്ഞു.....ഞാൻ പാർവതിയെ നോക്കി.....കുനിഞ്ഞിരുന്നു കരയുകയാണ് പാവം....ഞാൻ ഷർട്ടുമിട്ടുകൊണ്ടു ഇറങ്ങി.....
"ഏത് നിമിഷത്തിലാണോ അധിക നേരം അവിടെ അങ്ങനെ കിടക്കാൻ തോന്നിയത്...ഞാൻ മനസ്സാൽ ശപിച്ചു.....ജി കെ യെ എങ്ങനെ ഇനി....പാർവ്വതിയുടെ അവസ്ഥ എന്താകും.....ആകെ കലുഷിതമായ മനസ്സുമായി ഞാൻ ലിഫ്റ്റിൽ കയറി.....വണ്ടിക്കരികിലേക്കു വന്നു....വീടടുക്കാറുകുമ്പോഴും പാപ ഭാരം എന്നെ വേട്ടയാടി.....ഞാൻ വണ്ടി ഒതുക്കാൻ നേരം....എനിക്ക് ഹോട്ടലിൽ നിന്നും കാൾ വന്നു...ഞാൻ എടുത്തില്ല...എനിക്ക് അറിയാം അത് ജി കെ ആയിരിക്കും...എന്ത് പറയണം എന്നറിയാതെ ഞാൻ വണ്ടി ലോക്ക് ചെയ്തു സ്റ്റെപ്പുകൾ കയറി....ആകെ വല്ലാത്ത മാനസിക അവസ്ഥയായിരുന്നു എന്റേത്....പോവേണ്ടിയിരുന്നില്ല എന്നതോന്നൽ……എല്ലാം നശിച്ച ആ നിമിഷം…..ജി കെ യുടെ മുന്നിൽ….ശ്ശേ…..ഞാൻ കതകു തുറന്നു …ഇരുട്ടിനെ ഞാൻ ആദ്യമായി ഇഷ്ടപ്പെട്ടു......ആരോ തേങ്ങുന്നത് പോലെ തോന്നുന്നില്ലേ.....നൈമയുടെ തേങ്ങൽ അല്ലെ ആ കേൾക്കുന്നത്......ഇനി
💬 Comments
View all comments