Chapter Title : അളിയൻ ആള് പുലിയാ 30 [ജി.കെ]
അകത്തേക്ക് കയറി.....ഷബീർ എന്റെ അരികിലേക്ക് നീങ്ങിയിരുന്നു....എന്താ ഇക്കാ ഇതൊക്കെ?....ഷബീർ ചോദിച്ചു....
അവന്റെ കയ്യിൽ ഞാൻ കയറിപ്പിടിച്ചു.....എന്നിട്ടു ഞാൻ അവന്റെ മുഖത്തേക്ക് ദയനീയമായി നോക്കി....
അവൻ എന്നെ തോളിൽ പിടിച്ചു എഴുന്നേൽപ്പിച്ചു പുറത്തേക്കിറങ്ങി.....
"എന്താ ഇക്കാ ...എന്താ ഉണ്ടായത്....
"ഷബീറെ ....ഞാൻ ഉണ്ടായ കാര്യങ്ങൾ എല്ലാം പറഞ്ഞു....അവൻ അത് കേട്ട് സ്തബ്ധനായി നിന്നു ...എന്നിട്ടു എന്തോ ആലോചിച്ചിട്ട് പറഞ്ഞു...ഇക്ക വിഷമിക്കാതെ...ഇപ്പോൾ പതറാനുള്ള സമയമല്ല.....മറ്റെന്നാൾ കോർട്ടിൽ നമ്മുക്ക് ഹാജരാകാനുള്ളതാണ്.....
"അതൊക്കെ ഞാൻ ആ ജോൺസൺ വക്കീലിനെ കണ്ടു ശരിയാക്കിയിട്ടുണ്ട്.....അതിൽ ഭയമില്ല....ഞാൻ പറഞ്ഞു...നമ്മുക്ക് രണ്ടാൾക്കും വേണ്ടി അയാൾ വാദിക്കും....ആ സുഹൈൽ എന്തിനാണോ ഇതെടുത്ത് പൊക്കിയത്.....മരിച്ചവർ എല്ലാം പോയില്ലേ.....എന്നാലും ആ ആലിയ ചേട്ടത്തി നമ്മുടെ പേര് എടുത്തിടേണ്ട വല്ല കാര്യവുമുണ്ടായിരുന്നോ .....ഞാൻ ചോദിച്ചു....
'അവർ രക്ഷപെടാൻ വേണ്ടീട്ട് പറഞ്ഞതല്ലേ....പോരാത്തതിന് സുഹൈൽ ഇതൊന്നും വിശ്വസിച്ചിട്ടുമില്ല...ഇനി വിശ്വസിച്ചാലും ഒരു വെടിക്കുള്ള മരുന്ന് എന്റെ കയ്യിലുമുണ്ട്.....അവൻ അത് പറഞ്ഞിട്ട് എന്നെ ഒന്ന് നോക്കി....തന്നെയുമല്ല ആലിയ ചേട്ടത്തിയുടെ വക്കീൽ പ്രസിക്യൂഷൻ ഗവണ്മെന്റ് വക്കീൽ ആയിരിക്കും ...നമ്മുടെ വക്കീലിന് മുന്നിൽ സർക്കാർ ഏർപ്പെടുത്തുന്ന വക്കീലിന് പിടിച്ചു നിൽക്കാൻ കെൽപ്പുണ്ടാകുമോ ?
അതുക്കെ അറിയാടാ ...അതിൽ പ്രയാസവും ഇല്ല .....പക്ഷെ ഈ വിഷയം....അതെങ്ങനെയാണ്....
"അത് എനിക്ക് വിട്ടേര്.....ഷബീർ പറഞ്ഞിട്ട്....അകത്തേക്ക് കയറി.....ഞാൻ പുറത്തു നിന്നപ്പോൾ നല്ല മഴക്കോളുണ്ട്......ശക്തമായ ..ഇടിയും..മിന്നലും പാഞ്ഞു പോയി....ഞാൻ അകത്തേക്ക് കയറി....ഷബീർ നയ്മയുടെ കൂടെ അകത്തെ മുറിയിലേക്ക് കയറുന്നതും നൈമ എന്നെ നോക്കി ചിറി കൊട്ടികൊണ്ടു കഥകടച്ചതും ഒരുമിച്ചായിരുന്നു...ഞാൻ അത് കാണാനുള്ള കരുത്തില്ലാതെ മുകളിൽ സുനീറിന്റെ മുറിക്കുള്ളിലേക്ക് പോയി.....പ്രതികരണ ശേഷി നഷ്ടപ്പെട്ടവനെപോലെ അവിടെ കട്ടിലിൽ കിടന്നു.....
ഷബീറിനെയും കൊണ്ട് അകത്തേക്ക്
💬 Comments
View all comments