0%

Chapter Title : അളിയൻ ആള് പുലിയാ 31 [ജി.കെ]

Author : ജി.കെ Read All Parts 10.1K

എന്നെ നോക്കുന്ന അഷീമയുടെ രൂപം....അകത്തു നിന്നും തെളിഞ്ഞു വരുന്ന ബൾബിന്റെ അരണ്ടവെളിച്ചത്തിൽ ഞാൻ കണ്ടു....എന്റെ കാലുകൾ സ്തബ്ധമായി പോയി.....അവൾ എന്റെ അടുത്തേക്ക് വരികയാണ്.....ഞാൻ സ്റ്റെപ് ഡൌൺ ചെയ്യാൻ വച്ചിരുന്ന കാലുകൾ നിശ്ചയമായി......

"വാ....ഇവിടെ എന്തിനാണ് വന്നത് എന്ന് എനിക്കറിയാം....അഷീമ ശബ്ദം താഴ്ത്തി പറഞ്ഞു.....

'ഞാൻ.....ഞാൻ പതറി.....

"പതറേണ്ട ...എനിക്കറിയാം...നൈമ ഇത്തി അവളോട് ആവശ്യപ്പെട്ടത് കേട്ടപ്പോൾ ആദ്യം അറപ്പു തോന്നി....പക്ഷെ അവിടെ ബാരി ഇക്കയാണല്ലോ എന്നോർത്തപ്പോൾ ഒരു സമാധാനവും തോന്നി.....കാരണം ഒരു പക്ഷെ ഇക്കയോട്  എല്ലാം അവൾ പറഞ്ഞാൽ ....ഇക്ക പിന്മാറുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു.....അവളോട് ഞാനാണ് പറഞ്ഞത് ഇക്കയോട് പറഞ്ഞാൽ മനസ്സിലാകും എന്ന്....എനിക്ക് നൈമ ഇത്തിയെ പിടികിട്ടുന്നില്ല ഇക്കാ.....ഇത്തി എന്തിനാണ് ഇക്കാക്ക് വേണ്ടി അവളെ ചോദിച്ചത്......എന്ന്.....എന്നിട്ടു ഇക്കയെ ഇങ്ങോട്ടു വിടണമെങ്കിൽ.....അവൾ നിർത്തി....പക്ഷെ ഈ നല്ല മനസ്സിൽ എന്തോ ഒന്ന് കിടന്നു നീറുന്നുണ്ട്.....എന്തായാലും പറയാൻ മടിയുള്ളത് ആണെങ്കിൽ കേൾക്കണ്ടാ.....

"ഞാൻ മുന്നോട്ടു നടന്നു.....

അവൾ പിന്നാലെ വന്നു കയ്യിൽ പിടിച്ചു....."നിരാശനായി മടങ്ങുകയാണോ.....ഈ മുഖവും മനസ്സും വാടുന്നത് എനിക്ക് കാണാൻ പറ്റില്ല.....അവൾ പറഞ്ഞു.....ഞാൻ വേണമെങ്കിൽ.....

"വേണ്ടാ അഷീ ...അത് നമ്മൾ അടച്ച അദ്ധ്യായമല്ലേ....ഇപ്പോൾ ബാരി അടപ്പിച്ചത് പോലെ....അടയാത്ത അധ്യായങ്ങൾ ഉണ്ടല്ലോ.....ഞാൻ പറഞ്ഞു....

"ഞാൻ ഞാനായത് അല്ലെങ്കിൽ അടുത്തയാഴ്ച ഒരു പുരുഷന്റെ ഭാര്യ ആകാൻ പോകുന്നത് ഈ മനസ്സ് ഒന്ന് കൊണ്ട് മാത്രമാണ്......അടച്ച പുസ്തകം എല്ലാം മറന്നു ഒന്ന് വായിക്കുന്നത് കൊണ്ട് കുഴപ്പമുണ്ടോ....ആ പുസ്തകത്തിന് ഉള്ള ഒരു കടപ്പാട് ആണെന്ന് കൂട്ടിക്കോ....

"മോളെ അഷീമാ....നിന്റെ വിവാഹമാണ് അടുത്തയാഴ്ച....അവൻ എല്ലാം മറന്നു....നിന്നെ സ്വന്തമാക്കാൻ വരുമ്പോൾ.....

"ഊം...അവൾ ഒന്ന് മൂളി....എന്നിട്ടു അവൾ പറഞ്ഞു.....അതിനു ഞാൻ ഇക്കയോട് എന്നും

💬 Comments

View all comments