Chapter Title : അളിയൻ ആള് പുലിയാ 31 [ജി.കെ]
"ബാരിയെ ...നമ്മൾ ഇവിടെ ഒക്കെ തന്നെയുണ്ട്.....കേട്ടോ....
"മാമി സമയം കിട്ടണ്ടേ അങ്ങോട്ടിറങ്ങാൻ.....കല്യാണം വിളിയുടെ തിരക്കിലല്ലേ മാമി ഇപ്പോൾ....പോരാത്തതിന് പോലീസുകാരന്റെ ഉമ്മയും.....നമ്മളെങ്ങോട്ടു വന്നു പൊക്കിയാൽ തീർന്നു മാമി....
"പോടാ....അതൊന്നുമല്ല ...അതിനൊക്കെ ഇനിയും സമയമുണ്ടല്ലോ....ബീനമാമി അകത്തേക്ക് നോക്കി എന്നിട്ടു പയ്യെ പറഞ്ഞു.....എന്താ ചൂടാ......അല്ലെ.....പിള്ളേരൊക്കെ എന്തിയെ....
"അവരകത്തുണ്ട്.....നൈമേ...നൈമേ.....ഞാൻ അകത്തേക്ക് നോക്കി വിളിച്ചു.....കുളിച്ചു സാരി ഉടുത്ത് ഒരുങ്ങി വന്ന അവളെ കണ്ടു ഞാൻ ഞെട്ടിപ്പോയി.....വളരെ പ്രസന്നവതിയാണ് അവൾ.....നീ എവിടെ പോകുന്നു രാവിലെ ഒരുങ്ങി.....ഞാൻ തിരക്കി.....
"ഇക്ക കിടക്കുകയല്ലായിരുന്നോ.....ഞാൻ നസി വന്നിട്ട് ഷബീർ അനിയന്റെ കൂടെ ഒന്ന് ആലപ്പുഴ വരെ പോകാനൊരുങ്ങി നിൽക്കയാ....ഞങ്ങൾക്ക് ഇത്തിരി പർച്ചേസ് ഉണ്ട്.....അടുത്തയാഴ്ച വരെ കാത്തിരിക്കാൻ വയ്യ അതുകൊണ്ടാ.....
"എന്നാൽ പിന്നെ നിനക്ക് രാവിലെ സുനിയോടൊപ്പം പോയ്കൂടാരുന്നോ......
"അവനു തിരക്ക്.....പോയിട്ട് അവര് പതിനൊന്നരയാകുമ്പോൾ എത്തമെന്ന പറഞ്ഞിട്ടുണ്ട്....ഞാൻ അതാ ഇങ്ങനെ നിൽക്കുന്നത്....ബീന മാമിയോ.....ഞാൻ വെള്ളമെടുക്കാം...അവൾ അകത്തേക്ക് പോയി.....ഞാൻ അകത്തെ ക്ളോക്കിലേക്ക് നോക്കി പത്തേകാൽ ആയതേ ഉള്ളൂ.....എന്ത് മൈരെങ്കിലും ആകട്ടെ.....നൈമ അകത്തേക്ക് പോയപ്പോൾ ബീനമാമി കസേര വലിച്ചിട്ടു എന്റെ അരികിൽ ഇരുന്നു....
"എന്തോ ആയി ബാരി കാര്യങ്ങൾ ഒക്കെ....
"എല്ലാം റേഡിയല്ലേ മാമി...സുഹൈൽ പോയോ....
"ഹമ് ...പിന്നെ ആഹാരത്തിനൊക്കെ ഓർഡർ ചെയ്തോ.....
"അതിനു സമയമുണ്ടല്ലോ...ഏതെങ്കിലും കാറ്ററിംഗ് കാരെ ഏൽപ്പിക്കാം......മാമിക്ക് എന്തോ ഒന്ന് പറയാനുണ്ടല്ലോ...എന്തിനാ ഈ വളച്ചു കെട്ടുന്നത് ...എന്നോട് തുറന്നു പറഞ്ഞുകൂടേ.......
"അതെങ്ങനെ അവതരിപ്പിക്കനാടാ.....എന്നാലും പറയാതിരുന്നാൽ ശരിയാവില്ലല്ലോ......
"മാമി കാര്യം പറ....
"അതെ അവൻ ഒന്നാമത് ഒരു സർക്കാർ ഉദ്യോഗസ്ഥനല്ലേ......പോരാത്തതിന് കല്യാണം വിളിക്കാൻ ചെന്നിടത്തും പെൺപിള്ളേരും ഉള്ളവരും...ഗൾഫ് കാരുടെ വീടും.....അവർക്കൊക്കെ അറിയേണ്ടത് അവനു എന്ത് കിട്ടുമെന്നാണ്....ഞാൻ പറഞ്ഞു ബാരി ഞങ്ങൾക്ക് ഒന്നും വേണ്ടാ....എന്ന്
💬 Comments
View all comments