Chapter Title : അളിയൻ ആള് പുലിയാ 31 [ജി.കെ]
"മരണപ്പെട്ട ഫാറൂക്ക് അതായത് മിസ്സിസ് ആലിയയുടെ ഹസ്ബൻഡ് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു എന്നുള്ളത് നേരാണോ?
"അതെ.....ഞാൻ സഥലത്തില്ലായിരുന്നു....ആ സംഭവം കഴിഞ്ഞാണ് ഞാൻ എത്തിയത്.....
പ്ലീസ് നോട്ട് ബി ലോർഡ്....മരണപ്പെട്ട രണ്ടു വ്യക്തികളുടെയും മാനസിക അവസ്ഥയുടെ ഒരു ഭാഗം....ഒരാൾ തന്റെ മൂന്നാമത്തെ മരുമകനെ ശാരീരികമായി പ്രാപിക്കാൻ ശ്രമിക്കുന്നു.....ഒരാൾ നേരത്തെ ആത്മഹത്യക്ക് ശ്രമിച്ചിരിക്കുന്നു.....
"വാട്ട് ഡൂ യു മീൻ ..മിസ്റ്റർ വേലൂർ.....
"വാട് ഐ മീൻ ഈസ് എക്സക്റ്റ്ലി റൈറ്റ് ബി ലോർഡ്...അത് അടുത്ത കക്ഷിയെ വിചാരണ ചെയ്യുമ്പോൾ മനസ്സിലാകും......ഇദ്ദേഹത്തിന്റെ അളിയൻ മിണ്ടാതിരുന്നതിന്റെ കാരണം മരണപ്പെട്ട റംല എന്ന സ്ത്രീക്ക് പരപുരുഷ ബന്ധം ഉണ്ടായിരുന്നു എന്നുള്ളത് തന്നെ.....
പടച്ചോനെ ഇയാൾ കഥയുടെ ഗതി തിരിച്ചല്ലോ....ഞാൻ മനസ്സിലോർത്തു....ഞങ്ങളുടെ വക്കീലിന് പോലും ഒബ്ജക്റ്റ് ചെയ്യാൻ പറ്റാത്ത രീതിയിൽ....ഞാൻ ഓർത്തു...അപ്പോഴാണ് എന്റെ പേര് വിളിക്കുന്നത് ഞാൻ കേട്ടത്.....ഞാൻ ധൈര്യം സംഭരിച്ചു വിസ്താര കൂട്ടിലേക്ക് കയറി.....എന്നെ നോക്കി വേലൂർ ഒന്ന് പുഞ്ചിരിച്ചു....റിലാക്സ്.....മിസ്റ്റർ ബാരി.....
മിസ്റ്റർ ബാരി.....നിങ്ങൾ ഈ നിൽക്കുന്ന ആലിയയുടെ സഹോദരി ഭർത്താവാണ്.....അല്ലെ.....
"അതെ....നിങ്ങളും ഇവരും ഒരുമിച്ചു ബാംഗ്ലൂർ വരെ യാത്ര ചെയ്യണമെങ്കിൽ നിങ്ങൾ ഇവരുമായി മറ്റൊരു ബന്ധം ഉണ്ടായിരുന്നു എന്ന് പ്രോസിക്യൂഷൻ വക്കീൽ പറഞ്ഞാൽ നിങ്ങൾക്ക് നിഷേധിക്കാൻ ആകുമോ?
ഞാൻ ചേട്ടത്തിയുടെ മുഖത്തേക്ക് നോക്കി.....എന്നിട്ടു പറഞ്ഞു...."ഞങ്ങൾ തമ്മിൽ അങ്ങനെ യാതൊരു ബന്ധവും ഇല്ല....ഞാൻ ആ കുടുംബത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ടു കാരണം മകളുടെ പഠിത്തം തുടർന്ന് ഏറ്റെടുക്കാം എന്ന് മാത്രമേ ചിന്തിച്ചിട്ടുള്ളൂ.....
"നോട്ട് ദി പോയിന്റ് ബിലോർഡ്.....
"ഇത് തന്നെയാണ് ഞാൻ ക്രോസ്സ് വിസ്താരം ചെയ്ത ബഹുമാന്യനായ ജി കെ പറഞ്ഞതും...ഒരു പരിചയവുമില്ലാത്ത ജി കെ എന്ന
💬 Comments
View all comments