0%

Chapter Title : അളിയൻ ആള് പുലിയാ 32 [ജി.കെ]

Author : ജി.കെ Read All Parts 11K

രക്ഷപെടുത്തിയതും......എന്നെ അങ്ങോട്ട് കൊണ്ട് പോയത് ഉപ്പയാണ്.....അഷീമ ഇത്ത ആ പ്രശ്‌നത്തിൽ നിന്നും രക്ഷപ്പെട്ട നിമിഷം എന്റെ ഉപ്പ ഇവിടെ പോലീസ് പിടിയിൽ പെട്ട്.....ഇത്തവണ ഞെട്ടിയത് സുനീർ ആയിരുന്നു.....സുനീർ ഇടയിൽ കയറി ചോദിച്ചു..."നിന്റെ ഉമ്മ......

"ഉമ്മ ഖത്തറിലാണെന്നു അറിയാം.....പേര് സുബീന...ഒരു കോണ്ടാക്റ്റും ഇല്ല.......ഇപ്പോൾ ഞാൻ ശരിക്കും ഞെട്ടി......അൽതാഫ് അവന്റെ ഉമ്മയുടെ മരണവാർത്ത അറിഞ്ഞിട്ടില്ല.....പോരാത്തതിന് ആ സ്ത്രീയുടെ ചൂടും ചൂരും താനറിഞ്ഞതും അവനറിയില്ല.....ഞാൻ സുനീറിനെ നോക്കി.....സുനീർ എന്ത് പറയണമെന്ന് അറിയാതെ എന്നെയും.....അഞ്ചുമിനിറ്റ് നേരം നിശബ്ദമായിരുന്ന ഞാൻ പറഞ്ഞു....

"മോനെ നിന്റെ പാസ്ററ് ഇവിടെ ആരോടും പറയരുത്......ഞാൻ സുനീറിനെ നോക്കി....ഇവിടെ ഒരുവിധപ്പെട്ട എല്ലാവർക്കും ഒരു പക്ഷെ നിന്റെ ഉമ്മയെ അറിയാം.....സുനീർ തലയാട്ടി.....

"ബാക്കി ഞങ്ങൾ തീരുമാനിച്ചോളാം......

"മാമ,കൊച്ച....അങ്ങനെ വിളിക്കുന്നത് കൊണ്ട് കുഴപ്പമില്ലല്ലോ.....ഞാൻ ആരുമില്ലാത്തവനാണിപ്പോൾ...നിങ്ങൾ എന്നെ ഫാരിയിൽ നിന്നും കൂടി അകറ്റരുത്.......

സുനീർ അവനെ ചേർത്ത് പിടിച്ചു..."എന്താടാ ഇത്......നിന്നെ ഇനി ഞങ്ങൾ എങ്ങോട്ടും വിടില്ല....ഞങ്ങളുടെ ഫാരിക്ക് കൂട്ടായി നീ എന്നും വേണം.....

സുനീർ അത് പറഞ്ഞപ്പോൾ ഞാൻ ഒരു ദീർഗ്ഗ ശ്വാസം വിട്ടു.....ഇവിടെ നമ്മൾ തമ്മിൽ നടന്ന സംഭാഷണങ്ങൾ പുറത്തു അറിയരുത്......സുനീറാണ് അത് പറഞ്ഞത്...പിന്നെ അഷിമ ഒരു അഭിപ്രായം പറഞ്ഞിരുന്നു....എന്നെ നോക്കി കൊണ്ടാണ് സുനീർ പറഞ്ഞത്.....അതായത് അവളുടെ വിവാഹ ദിവസം ഇവരെയും ഒരുമിപ്പിക്കണമെന്നു......

"ഞാൻ വാ പൊളിച്ചു പോയി.....

ഞങ്ങൾ മുറി തുറന്നു പുറത്തേക്ക് വന്നു.....താഴെ മഹിളാ രത്നങ്ങൾ എല്ലാം ഒരുമിച്ചുണ്ട്.....ആലിയ ചേട്ടത്തി,നൈമ,സുനൈന,അഷീമ,നസി,ശരണ്യ,ഫാരി.....എല്ലാവരും......ഒരു ആഘോഷ തിമിർപ്പിലാണ് എല്ലാവരും.....

മക്കൾ എല്ലാവരും കളിയിലാണ്.....സുനീർ ശരണ്യയോട് ചോദിച്ചു.....ശരണ്യേച്ചിക്ക് എന്നോട് വെറുപ്പ് കാണുമെന്നറിയാം.....ഞാൻ ഒരു പരിധിവരെ സൂരജേട്ടനെ പ്രോത്സാഹിപ്പിച്ചവനാണല്ലോ.....

"അതിലും വലുതല്ലേ സുനി ഈ കിട്ടിയ ജീവിതം....എനിക്ക്

💬 Comments

View all comments