Chapter Title : അളിയൻ ആള് പുലിയാ 32 [ജി.കെ]
കൈ വച്ച്....കസേരയിൽ പിടിച്ചിരുത്തിയിട്ടു എന്റെ അരികിൽ ഇരുന്നു.....എന്നിട്ടു ചുറ്റും നിന്നവരോട് പറഞ്ഞു...നിങ്ങള് ആലോചിക്കുന്നുണ്ടാവും പാലക്കാട്ടുകാരൻ പട്ടരും ഈ വീടുമായിട്ട് എന്താ ബന്ധമെന്ന്.....വലിയ ഒരു ബന്ധമാണ്.....എന്നെ ആ ബന്ധമാണ് ഇങ്ങോട്ടു കൊണ്ട് വന്നതും.....ഇവിടുത്തെ എത്ര വോട്ടുണ്ടോ അതെല്ലാം ഈ ജി കെ ക്ക് ഉള്ളതാണ്.....അല്ലെടോ ബാരി....ഈ ബാരിയാണ് ഈ ശരീരത്തിൽ ഉള്ളത്....അതായത് ഈ ബാരിയുടെ കരുണയാണ് എന്റെ ജീവിതം......അതുകൊണ്ടാണ് എനിക്ക് ഇവിടെ നിന്നും തുടങ്ങി പുന്നപ്ര വായാലർ രക്ത സാക്ഷി മണ്ഡപത്തിൽ പുഷ്പ ചക്രം അർപ്പിച്ചു പ്രചാരണം തുടങ്ങാൻ.....അപ്പോൾ ബാരി ആദ്യ വോട്ടഭ്യർത്ഥനായാണ്......എല്ലാവരും വോട്ടു ചെയ്യണം കത്രിക ചിഹ്നത്തിൽ....എന്നാൽ ഇറങ്ങാം.....എന്നിട്ടു ഒന്ന് കൂടി എന്റെ കയ്യിൽ മുറുകെപ്പിടിച്ചിട്ടു ജി കെ ചെവിയിൽ പറഞ്ഞു.....ഈ ബാരി ഈ ശരീരത്തിൽ ഉള്ളത് പോലെ....എന്റെ നെഞ്ചിലും ഉണ്ട്.....അത് മറന്നിട്ടില്ല ഞാൻ.....ഞാൻ ഓരോ നിമിഷവും ബാരിയുടെ മുന്നിൽ ഉണ്ടാകും.....എന്നെ കാണുമ്പോഴെല്ലാം എന്നോട് കാണിച്ചത് ഓർത്തു നീറി പുകയാൻ......തീർക്കാൻ അറിയാഞ്ഞിട്ടല്ല.....ദേ ആ നിൽക്കുന്ന ആരോടെങ്കിലും ഒന്ന് പറഞ്ഞാൽ മതി...ഒരു വണ്ടി ഇവിടെ എത്തും....ബാരിയെ അങ്ങ് തീർക്കാൻ....ആരന്വേഷിച്ചാലും കണ്ടെത്താത്ത രീതിയിൽ....പക്ഷെ അത് ജികെയുടെ രീതിയല്ല...ഈ ജി കെ ക്ക് മുറിവുണങ്ങുന്നത് വരെ ഇങ്ങനെയൊക്കെ ചെയ്യാൻ അറിയൂ.....
അപ്പോൾ വരട്ടെ ബാരി...എന്റെ ചെവിയിൽ നിന്നും അടർന്നു മാറികൊണ്ട് പറഞ്ഞു...കാണാം.....ആ പിന്നെ കഴിഞ്ഞ പ്രാവശ്യത്തെ കൂട്ട് കാശൊന്നും വേണ്ട കേട്ടോ.....എല്ലാം പാർട്ടി നോക്കുന്നുണ്ട്...മറ്റേതു പോലെ ഫണ്ട് ഇല്ലാത്ത പാർട്ടിയല്ല.....എന്നിട്ടു ചിരിച്ചിട്ട് മുന്നോട്ടു നടന്നു കൂടെയുള്ളവരോടൊപ്പം പോയി.....പഞ്ചായത്തു റോഡിലൂടെ നാഷണൽ ഹൈവേയിലേക്ക് കയറി....ഞാൻ ആകെ വല്ലാത്ത മാനസിക അവസ്ഥയിൽ ആയി ....അവിടെ നിന്നും അന്നൗൻസ്മെന്റ് വാഹനത്തിന്റെ അകമ്പടിയോടെ ജി കെ തുറന്ന
💬 Comments
View all comments