Chapter Title : അളിയൻ ആള് പുലിയാ 32 [ജി.കെ]
പറഞ്ഞു.....ഒരു വഴിയുണ്ട്.....ഇപ്പോൾ ഞാൻ ആ ബ്രോക്കർ വരാമെന്നു പറഞ്ഞിട്ടുണ്ട്.....അപ്പുറത്തെ ശരണ്യയുടെ സ്ഥലത്തിന്.....അതൊന്നു കച്ചവടമാക്കട്ടെ.....അതും പറഞ്ഞു അവൻ ഇറങ്ങി.....ഞാൻ ആകെ അങ്കലാപ്പിൽ മുകളിലേക്ക് നോക്കി നിന്നപ്പോൾ നൈമ എന്റെ അരികിൽ വന്നു.....എന്ത് പറ്റി ഇക്ക..ഞാൻ ചാനലിലേക്ക് കണ്ണ് കാണിച്ചു....
"ആഹാ ഇതാണോ കാര്യം.....അവരങ്ങോട്ടു പറയട്ടെ...ഇക്ക....എന്റെ കുഞ്ഞു തലയിൽ ഉദിച്ച ഒരു ബുദ്ധി പറഞ്ഞു തരട്ടെ.......
എന്നിട്ടു എന്നെ നോക്കി.....അവൾ പറയാൻ തുടങ്ങി....
(തുടരും)
നിങ്ങൾ പ്രിയമുള്ളവർ ഈ കഴിഞ്ഞ മുപ്പത്തിയൊന്നു ഭാഗങ്ങൾക്കും നൽകിയ സ്നേഹവും പ്രോത്സാഹനവും തുടർന്നും പ്രതീക്ഷിക്കുന്നു......എന്നെ ...എന്റെ എഴുത്തിനെ ഇഷ്ടപ്പെടുന്ന ,വിമർശിക്കുന്ന എല്ലാ സുഹൃത്തുക്കൾക്കും നന്ദി അറിയിക്കുകയാണ്.....നിങ്ങളുടെ സ്നേഹം...ഇഷ്ടം എല്ലാം ❤️ഒന്ന് അമർത്തി പ്രകടിപ്പിച്ചു ഇഷ്ടമായെങ്കിൽ ഒരു കമന്റും....വിമർശനമുണ്ടെങ്കിൽ അതും രേഖപ്പെടുത്തിയ ഒരു കമന്റ്.....അതുമതി ഈ ജി കേ യ്ക്ക് ....പരാജയപ്പെടുത്താൻ ചുറ്റും സന്നാഹം കൂട്ടുമ്പോൾ ജി കെ പതറാതെ നിൽക്കുന്നത് ഭാഗ്യം തുണക്കും എന്ന വിശ്വാസം കൊണ്ടാണ്.....ആലിയയുടെ നിക്കാഹിനായി നറുക്ക് വീണത് ആർക്കായിരിക്കും.....നസിയോടൊപ്പം ബാരിയും സുനീറും..ഏറ്റു മുട്ടുമോ....ഒരാഴ്ച വിവാഹത്തിന്.....സുഹൈൽ...സ്ത്രീധന പീഡന പരമ്പരയിലെ നായകാനാകുമോ.....തള്ളയുടെ വാക്കും കേട്ട്......ശരണ്യയുടെ ഭാവി....എങ്ങനെ.....അൽതാഫ് ഫാരി വിവാഹം.....വൈശാഖന്റെ കുരുക്ക്....ബാരിയും ഞാനുമായുള്ള ബന്ധം....എല്ലാം ചോദ്യചിഹ്നംപോലെ ......പക്ഷെ ശുഭപര്യവസാനം ആകട്ടെ എല്ലാം....നിങ്ങളെപ്പോലെ ഞാനും പ്രാർത്ഥിക്കുന്നു......
💬 Comments
View all comments