0%

Chapter Title : അളിയൻ ആള് പുലിയാ 4 [ജി.കെ]

Author : ജി.കെ Read All Parts 13.1K

പോലെ തോന്നി...തന്റെ അഭിമാനം...താനുണ്ടാക്കിയെടുത്ത സൽപ്പേര്.....എല്ലാം ...ഈ ബന്ധം ഒഴഞ്ഞാൽ ഇലാതാകും.....കല്യാണം കഴിഞ്ഞു അഞ്ചിന്റെ അന്ന് ബന്ധമൊഴിഞ്ഞാൽ.......ഖാദർ കുഞ്ഞിന് ശരീരം വിയർക്കുന്നത് പോലെ....കാലുകൾ തളരുന്നത് പോലെ...ഒരു വിധം നടന്ന സ്റ്റെയറിന്റെ അരികിൽ എത്തി......നെഞ്ചിനൊരു പിടച്ചിൽ......കാലുകൾ കുഴഞ്ഞു..."റംലാ.......എന്ന് വിളിച്ചു കൊണ്ട് നെഞ്ചും തപ്പി പിടിച്ചു ഖാദർ കുഞ്ഞു പിടഞ്ഞുകൊണ്ട് സ്റ്റീയറിൽ കൂടി ഉരുണ്ട താഴെവീണു.......

*************************************************************************************

ഞാൻ എല്ലാം കേട്ട് സ്തബ്ധനായി ഇരുന്നുപോയി.....മറു വശത്തു ചെകുത്താൻ തലപൊക്കി......നസീറയെ അവൻ സീലുപൊട്ടിച്ചിട്ടില്ല.......ഈ ബന്ധം ഒഴിയരുത്......

"ഞാൻ പറഞ്ഞു മനസ്സിലാക്കാം മാമ.....എന്റെ മറുപടി പെട്ടെന്നായിരുന്നു.....അപ്പോഴേക്കും സിസ്റ്റർ വന്നു...മതി.....ഒരു പാട് നേരമായി.....ഞാനിത്രയും നേരം തന്നെ തന്നതിന് ഡോക്ടർ വഴക്കു പറയും....പിന്നെ ഡോക്ടർ പറഞ്ഞു.....സുലു ഗ്രൂപ്പ് എം.ഡിയും ഈ ഹോസ്പിറ്റലിന്റെ ഷെയർ ഹോൾഡറുമായ ആസിഫലി സാറിനു വളരെ വേണ്ടപ്പെട്ടവരാണെന്നു.....അത് കൊണ്ടാ സമ്മതിച്ചത്

"പിന്നെ കാണാം മാമ എന്നും പറഞ്ഞു ഇറങ്ങിയപ്പോൾ.....നൈമ മുന്നിൽ..."ഇക്ക ഒന്ന് കാണാൻ പറ്റുമോ"....ഇല്ലേടീ......ഞാൻ പറഞ്ഞു....ഇനി വൈകിട്ട് നാല് മണിക്ക് ശേഷം രണ്ടു പേര് വച്ച് കാണാം....

"ഇനി നമ്മൾ ഇവിടെ നിന്നിട്ട് ഒരു കാര്യവുമില്ല.....ഫ്ലാറ്റിലോട്ട് പോകാം.....നമുക്ക് ഒരു മൂന്നരയാകുമ്പോൾ വരാം......ഫാറൂഖിക്ക പറഞ്ഞു....

"നിങ്ങള് പൊയ്ക്കോ....ഞാനില്ല....റംലാ മാമി....പറഞ്ഞു....

"സാരമില്ല മാമി ഞാനിവിടെ നിൽക്കാം......നിങ്ങള് പോയേച്ചുവാ.....ഷബീറെ ഇവരെയും കൊണ്ട് പൊയ്ക്കോ.....വൈകിട്ട് വന്നാൽ മതി......

"എന്നാൽ ഒരു കാര്യം ചെയ്യ്....സുനൈന നീ ഇവിടെ ബാരി ഇക്കയുടെ കൂടെ നിൽക്ക്...ഞാൻ ഇവരെ കൊണ്ടാക്കിയിട്ടു വൈക്കത്തു വരെ പോയിട്ട് വൈകിട്ടിങ്ങെത്താം....

"അത് വേണമെന്നില്ല അനിയാ.....ഞാൻ പറഞ്ഞു......

"എന്നാൽ ഞാൻ നിൽക്കാം നൈമ പറഞ്ഞു......

"ആരും വേണമെന്നില്ല ഞാൻ നിന്നോളം.....ഡോക്ടറെ കാണണം...അല്പം കഴിഞ്ഞിട്ട്.....ആഞ്ചിയോപ്ലാസ്റ്റി വേഗത്തിൽ ചെയ്യിക്കാനുള്ള കാര്യങ്ങൾ നീക്കണം....ഞാൻ പറഞ്ഞു......

"ഇത്തി

💬 Comments

View all comments