Chapter Title : അളിയൻ ആള് പുലിയാ 5 [ജി.കെ]
അറിയാമല്ലോ.....
"നോ...പ്രോബ്ലം......മനസ്സിൽ ആലോചിക്കാതെ പെട്ടെന്ന് പറഞ്ഞു.....പിന്നെ ആലോചിച്ചപ്പോൾ.....മനസ്സ് പൂത്തുലഞ്ഞു.....ചേട്ടത്തിയുമൊത്തൊരു യാത്ര...അതും ഒറ്റക്ക്.....നൂറു വട്ടം സമ്മതം.....
"അതിനെന്താ ചേട്ടത്തി....നമുക്ക് ബുധനാഴ്ചലത്തെ ബാൻഗ്ലൂർ സ്പെഷ്യലിന് തിരിക്കാം.....വൈകിട്ട് ആറിന് എറണാകുളം ടൗണിൽ എത്തും....രാവിലെ ഒരു ഏഴു ഏഴര ആകുമ്പോൾ ബാന്ഗ്ലൂരിലെത്തും.......
"എങ്ങനെ എന്ത് പറയണമെന്നറിയില്ല......അനിയാ.....
"ഒന്നും പറയണ്ടാ......വേണമെങ്കിൽ നമുക്ക് മരുഭൂമിയിൽ ഇത്തിരി മഴപെയ്യിക്കാം.......ഞാൻ പെട്ടെന്നുള്ള ആവേശത്തിൽ പറഞ്ഞു...അവിടെ നീണ്ട മൗനം......
ഫോൺ കട്ട് ചെയ്ത ശബ്ദം.....അബദ്ധമായിപ്പോയോ പറഞ്ഞത്.....ഞാൻ സുനൈനയുടെ അരികിലേക്ക് ചെന്ന്.....സുനീ..ഫാരിക്ക് അഡ്മിഷൻ ശരിയായി.....
"ങേ....എന്തോ ആലോചനയിൽ ഇരുന്ന അവൾ മുഖമുയർത്തി.....എവിടെയാ ഇക്ക....
"ബാന്ഗ്ലൂരിൽ.......വ്യാഴാഴ്ച യാണ് അഡ്മിഷൻ......
"നന്നായി മച്ചായുടെ വിഷമം അല്പമെങ്കിലും മാറുമല്ലോ......ഊം.....ഞാനൊന്നു മൂളി......ഇന്ന് ചൊവ്വാഴ്ച......നാളെ രാത്രിയിലാണ് പോകേണ്ടത്......നാളെ രാവിലെ പ്രതിഭ ആലപ്പുഴയിൽ വരുന്നു...മൊത്തം ഒരു പ്ലാനിങ് വേണം.....ഇന്ന് രാത്രി സുനൈനക്ക്.....നാളെ രണ്ടു മണിവരെ പ്രതിഭയോടൊപ്പം.....മൂന്നുമണിക്ക് തിരിച്ചു മരടിൽ എത്തിയാൽ അഞ്ചരയാകുമ്പോൾ റയിൽവേ സ്റ്റേഷനിൽ എത്താം....പക്ഷെ ടിക്കറ്റ് ബുക്ക് ചെയ്യണ്ടേ.....ഞാൻ ചേട്ടത്തിയെ വിളിച്ചു......ഫോൺ എടുത്ത്....സമാധാനം......മുമ്പേ പറഞ്ഞത് സീരിയസായി എടുത്തിരുന്നെങ്കിൽ.......
ചേട്ടത്തി.....ചേട്ടത്തിയുടെ പേരും വയസ്സും....ഒപ്പം ഫാരി മോളുടെതും......
എന്തിനാ അനിയാ.....
റിസേർവേഷൻ ചെയ്യാനാണ്.......
ആലിയാ ഫാറൂക്ക്......മുപ്പത്തിയാറു വയസ്സ്.....
ഫാരിഹ ഫാറൂക്ക്.....പതിനേഴു വയസ്സ്.....
ഞാൻ ഐ ആർ സി ടി സി യുടെ ആപ്പ് ഇൻസ്റ്റാൾ ചെയ്തു.....ഫസ്റ്റ് ഏ.സി ക്ക് താത്കാലിൽ ടിക്കറ്റു ബുക്ക് ചെയ്തു....രൂപ 8430 .....എറണാകുളം ടൗൺ ടു കെ.എസ.ആർ ബാൻഗ്ലൂർ സിറ്റി......റിസർവേഷൻ സക്സ്സസ്സ് മെസ്സേജ് വന്നു......എച്.ഏ വൺ സി യു.ബി,എൽ.ബി ആൻഡ് യു.ബി....
ഞാൻ വീണ്ടും വിളിച്ചു പറഞ്ഞു....നാളെ അഞ്ചു മണിക്ക് റെഡിയായി നില്ക്കാൻ.....വരാൻ പോകുന്ന സൗഭാഗ്യ നിമിഷങ്ങളിൽ എന്റെ അളിയനെ അറിയാതെ സ്മരിച്ചു പോയി.......എന്റെ മൈരൻ അളിയാ......
💬 Comments
View all comments