0%

Chapter Title : അളിയൻ ആള് പുലിയാ 6 [ജി.കെ]

Author : ജി.കെ Read All Parts 13.4K

മനസ്സ് തുറക്കണം....വാ ...ഞാൻ വിടാം അളിയനെ സ്റ്റേഷനിലേക്ക്....

"എടാ.....ഞാൻ ആലപ്പുഴയിൽ നിന്നും ട്രൈനകത്തു പോകാമെടാ.....ഞാൻ പൊയ്ക്കൊള്ളാം.....

"അത് വേണ്ടാ....അളിയൻ പറഞ്ഞിട്ടും ഞാൻ വാപ്പയെ കണ്ടില്ലെങ്കിൽ ഇനി വരുന്ന സമയത് കാണാൻ പറ്റിയില്ലെങ്കിൽ....

"എടാ....വേണ്ടാത്തതൊന്നും പറയാതെ.....നീ വാ.....അവൻ എന്നോടൊപ്പം ഇറങ്ങി....എന്റെ വണ്ടി എടുക്കാൻ അവൻ വിസമ്മതിച്ചു....അവന്റെ വണ്ടിയിൽ കയറാൻ പറഞ്ഞു....അവനാണ് ഡ്രൈവ് ചെയ്തത്...എനിക്ക് ട്രെയിൻ മിസ് ആകുമോ എന്നുള്ള ഭയം....പക്ഷെ നാഷണൽ ഹൈവേയിൽ കയറിയപ്പോൾ അവൻ പുലിയായി.....ഓവർ ടേക്ക് ചെയ്തു മുന്നോട്ടു കയറുന്നത് കണ്ടപ്പോൾ നെഞ്ചിടിച്ചെങ്കിലും ഒരു എക്സ്പാർട്ടിനെപ്പോലെ അവൻ ഓടിച്ചു.....

"ഞാൻ എന്താ ഇങ്ങനെ ആയതെന്നു അളിയന് തോന്നുന്നുണ്ടോ?

"നീ അത് വീട്...സമാധാനമായി.....ഡ്രൈവ് ചെയ്യൂ....

"ഇല്ല അളിയൻ എങ്കിലും അറിയണം......അന്നത്തെ സൂരജുമായുള്ള സംഭവവും.........

വണ്ടി അവൻ നാല് അമ്പതായപ്പോൾ സീഷോർ ഹോസ്പിറ്റലിൽ എത്തിച്ചു.....ഇതേസമയം തന്റെ ഉപ്പുപ്പയായ ഖാദർകുഞ്ഞിൽ നിന്നും ഉപരിപഠനത്തിനു പോകാൻ തയാറായ ഫാരിയും അലീന ചേട്ടത്തിയും ഫാറൂഖിക്കയും അനുഗ്രഹം വാങ്ങുവാൻ കാത്തുനിൽക്കുകയായിരുന്നു.....ഷബീറും സുനൈനയും ഉണ്ട്...രാവിലത്തെ കളിക്ക് ശേഷം അവൾ കൂടുതൽ സുന്ദരിയായത് പോലെ...ഷബീർ എന്നെ ഒന്ന് നോക്കി ചിരിച്ചു....കീരിയും പാമ്പും ഒരുമിച്ചു  വന്നിറങ്ങുന്നത്  കണ്ടു ഞെട്ടിയത് നയ്മയാണ്...."നീ ഒന്ന് വന്നല്ലോടാ പൊന്നു മോനെ എന്നും പറഞ്ഞു റംല അമ്മായി സുനീറിന്റെ അരികിലേക്ക് ഓടിവന്നു...അവനിൽ നിന്ന് കേട്ട സംഭവങ്ങൾ അവരെ എനിക്ക് അമ്മായി എന്നതിലുപരി മറ്റെന്തെക്കെയോ ആയി കാണുവാൻ പ്രേരിപ്പിച്ചു.....ബീന മാമിയുടെ വാക്കുകൾ ഒരു വിപ്ലവഗാനം പോലെ തലയിൽ കിടന്നോടുന്നു.....സുനീറിന്റെ കയ്യിൽ റംല അമ്മായി പിടിച്ചപ്പോൾ അവൻ തട്ടി മാറ്റിക്കൊണ്ട് എന്നോട് ചോദിച്ചു.."അളിയാ വാപ്പയെ കണ്ടിട്ട് പോയാൽ പോരെ?

"മതി...ആറുമണിക്ക് മുമ്പ് എത്തിക്കണം.....

"അതിനെന്താ......

എല്ലാരും അന്തം

💬 Comments

View all comments