0%

Chapter Title : അളിയൻ ആള് പുലിയാ 6 [ജി.കെ]

Author : ജി.കെ Read All Parts 13.5K

ഇതെല്ലം ക്ഷീണിതനാക്കിയിരിക്കുന്നു.....കോച്ചു പൊസിഷൻ നോക്കി.....സമയം അഞ്ചു അമ്പത്തിനാല്.....ഇപ്പോഴെത്തും.....സുനീർ ഞങ്ങളെ ഇറക്കിയിട്ട് വണ്ടി പാർക്കിങ്ങിലൊതുക്കി.....കറക്ട് സമയം ഒന്നും ഇന്ത്യൻ റെയ്ൽവേയ്ക്കില്ലല്ലോ......അഞ്ചു അമ്പത്തിയഞ്ചിന് എത്തേണ്ടുന്ന വണ്ടി എത്തിയില്ല....അനൗൺസ്‌മെന്റ് മാത്രം....തൃപ്പുണിത്തുറ കഴിഞ്ഞു കാണാത്തതെ ഉള്ളായിരിക്കും.....ഫാറൂഖിക്ക പറഞ്ഞു....."എന്താ ബാരി അവനൊരു മനം മാറ്റം...."

"അവനു ഒരുപാട് പ്രയാസമുണ്ട് ഇക്ക....അവനിങ്ങനെ ആയതിൽ.....ഞാൻ പകുതിക്ക് നിർത്തിയിട്ട ചേട്ടത്തിയെ നോക്കി...നമുക്ക് സമയം പോലെ സംസാരിക്കാം.....

"ഊം ...ഫാറൂഖിക്ക ഒന്ന് മൂളി....

"സുനീർ വണ്ടി ഒതുക്കി ഞങ്ങളുടെ അരികിലേക്ക് വന്നു......ബാംഗ്ലൂർ എക്സ്പ്രസ്സ് ചൂളം വിളിച്ചുകൊണ്ട് എറണാകുളം ടൗണിൽ എത്തിച്ചേർന്നു.......ഞങ്ങളുടെ കോച്ച് പൊസിഷനില് ആയതിനാൽ അല്പം മുന്നോട്ട് നടക്കേണ്ടി വന്നതേയുള്ളൂ.....ഞങ്ങൾ അകത്തു കയറി....വാതിലിനടുത്തു തന്നെ സീറ്റ്...സാധനങ്ങൾ വച്ച്....."കൊച്ച....ഞാൻ മുകളിലാണെ...ഫാരി പറഞ്ഞു....."ഓ....ആയിക്കോട്ടെ.....ഞാൻ മൂളി...."മോളെ സൂക്ഷിച്ചോണേ...ഫാറൂഖിക്ക പറഞ്ഞു....ഞാൻ പുറത്തേക്കിറങ്ങിയപ്പോൾ കണ്ണിൽ നിന്നും രണ്ടു തുള്ളി കണ്ണുനീർ സുനീറിൽ നിന്നും ഇറ്റു വീണതുപോലെ......അവൻ പരിസരം പോലും മറന്നു എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു....."എന്താടാ ഇത്.....ശ്ശേ....ആള്ക്കാര് നോക്കുന്നു.....ഞാനങ്ങു വരില്ലേ.....എന്നിട്ടു കാണാം...അവൻ നാളെ പോകുകയാ...ഞാൻ ഫാറൂഖിക്കയെ നോക്കി പറഞ്ഞു....എന്റെ തൊണ്ടയും ആ സ്നേഹപ്രകടനത്തിൽ അല്പം ഇടറി...."ഞാൻ പറഞ്ഞത് അളിയൻ മറക്കരുത്.....എനിക്ക് വേണ്ടി.....പ്ലീസ്...അവൻ ഏങ്ങലടിച്ചു കൊണ്ടാണ് അത് പറഞ്ഞത്....

"ഊം...നമുക്കാലോചിക്കാട.....നീ സമാധാനമായിരിക്ക്......ട്രെയിൻ സിഗ്നൽ കൊടുത്തു....ഫാറൂഖിക്ക ഫാരിയെ കെട്ടിപ്പിടിച്ചു.....വണ്ടി അനങ്ങാൻ തുടങ്ങി.....ഞാൻ വാതിൽക്കൽ നിന്നും കൈ വീശിക്കൊണ്ട് സുനീറിനെ നോക്കുമ്പോൾ അവനെന്തെക്കെയോ ഇനിയും പറയാനുണ്ട് എന്നതോന്നൽ.....അവരുടെ കാഴ്ചകൾ എന്റെ കണ്മുന്നിൽ നിന്ന് മാഞ്ഞു...അകത്തേക്ക് നോക്കുമ്പോൾ നിറ കണ്ണ്  തുടക്കുന്ന ഫാരിമോൾ....വാപ്പയെ വിട്ടുള്ള യാത്ര......ഞാൻ ഞങ്ങളുടെ സീറ്റിംഗിലേക്ക് നീങ്ങി....ഫാരിമോൾ ഓപ്പോസിറ് സൈഡിൽ....ചേട്ടത്തി വിന്ഡോ സൈഡിൽ....ഞാൻ ഇങ്ങേ അറ്റത്തായി....അന്തിച്ചപോപ്പ് മാഞ്ഞു സൂര്യൻ ഒളിച്ചുകൊണ്ട് റയിൽട്രാക്കിലെ ഇടനിര വിളക്കുകൾ തലപൊക്കുന്നു......ആലുവ...അങ്കമാലി....ചാലക്കുടി....ഇരിഞ്ഞാലക്കുട.....പുതുക്കാട്....തൃശൂർ....ആരോ ഒരാൾ കൂടി എത്താനുണ്ട്.....ആ കംപാർട്ട്‌മെന്റ്

💬 Comments

View all comments