0%

Chapter Title : അളിയൻ ആള് പുലിയാ 6 [ജി.കെ]

Author : ജി.കെ Read All Parts 13.6K

പൊളിച്ചിരിക്കുന്ന ഫാരിയോടായി അനു ഒരു ഹായ് പറഞ്ഞു......ചേട്ടത്തിയും അവരെ അടിമുടി നോക്കുകയാണ്....ഒരു മേക്അപ്പും ഇല്ലാതെ സിംപിൾ സ്ത്രീ....എനിക്കെന്തോ ബോധിച്ചു......ഒരു സാധാ യാത്രക്കാരിയെ പോലെ...വലിയ സെലിബ്രിറ്റി എന്നുള്ള ജാടയില്ല.....സിംപിൾ.......

എന്തൊരു സാധനമാണ് ഇത്..സിനിമയിൽ കാണുന്നത് പോലെ തന്നെ...വിടർന്നാമുഖവും.....ഹോ....ഒരുതരം വശീകരണഭാവം......ചേട്ടത്തി അവരെ നോക്കിത്തന്നെയിരിക്കുന്നു......പെട്ടെന്ന് അനുസിത്താര ഫാരി മോളോടായി....."എന്താ മോളുടെ പേര്? എന്ത് ചെയ്യുന്നു മോൾ.....

"ഫാരി.....ഫാരിഹ ഫാറൂക്ക്...ഞാൻ പ്ലസ് ടൂ കഴിഞ്ഞു....ഇപ്പോൾ ബിഎസ് സി നേഴ്‌സിംഗിന്റെ അഡ്മിഷനായി ബാഗ്ലൂർ പോകുകയാ....ഇതെന്റെ അമ്മി....ഇത് കൊച്ച.....അമ്മിയുടെ അനുജത്തിയുടെ ഹസ്ബൻഡ്......

"ഹായ്.....എന്നെയും ചേട്ടത്തിയെയും നോക്കി ഓരോ ഹായ് അടിച്ചു.....ഞങ്ങളും ഹായ് പറഞ്ഞു....എവിടെക്കാ...ഞാൻ ഒരു വിരസത ഒഴിവാക്കാനായി ചോദിച്ചു........"

"വൈറ്റ് ഫീൽഡ്.....അവിടെയൊരു ചെറിയ പരിപാടിക്കായി തയാറെടുക്കുന്നു......അനുസിത്താര ചിരിച്ചുകൊണ്ട് പറഞ്ഞു...എന്ത് വശ്യമാർന്ന പുഞ്ചിരി.....

"സ്റ്റേജ് പെർഫോമൻസാ.....ഞാൻ തിരക്കി....."എസ്.....

"ഓ.കെ...ഞാൻ ബാരി...ബാരി റഹുമാൻ.....ഖത്തറിലാണ് വർക്ക് ചെയ്യുന്നത്.....ഇപ്പോൾ അവധിക്കെത്തിയതാണ്.....ഞാൻ ഖത്തർ മലയാളി സമാജത്തിന്റെ പ്രസിഡന്റ് ആണ്.....ഞങ്ങൾ എല്ലാ വർഷവും രണ്ടും മൂന്നും പരിപാടി നടത്താറുണ്ട്.....

"ഓ...ഗ്രേറ്റ്.....

"ഊം....ജോജി സാറും,ഹരീഷ് കണാരനും,അജു വർഗ്ഗീസുമൊക്കെ ഞങ്ങളുടെ സ്ഥിരം ആൾക്കാരാണ്.....ഇനി ഒന്ന് മാറ്റിപ്പിടിക്കാൻ ശ്രമിക്കുന്നുണ്ട്......ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു.....വരാൻ താത്പര്യമുണ്ടോ?

"ഞാൻ ദുബായി,യു എസ,സിംഗപ്പൂർ എന്നിവടങ്ങളിൽ സ്റ്റേജ് പെർഫോമൻസിനു പോയിട്ടുണ്ട്...ബട്ട് ...ഖത്തർ നോട് യെറ്റ്......

"ഇഫ് യു ഡോൺ'ഡ് മൈൻഡ് ക്യാൻ ഐ ഗെറ്റ് യുവർ കോൺടാക്ട് നമ്പർ.....

"വൈ നോട്ട്....നോ പ്രോബ്ലം.....അവൾ ബാഗിൽ കയ്യിട്ടു ഒരു കാർഡ് എടുത്തു തന്നു ...ഞാൻ നോക്കി...വിഷ്ണു പ്രസാദ്.....അദ്ദേഹത്തിന്റെ നമ്പറും....

"ഇത്....

"എന്റെ ഹസ്ബൻഡാണ്.....പ്രോഗ്രാം റിലേറ്റഡ് എല്ലാം പുള്ളിയാണ് ഹാൻഡിൽ ചെയ്യുന്നത്......പാലക്കാടിനെ കീറിമുറിച്ചു ചൂളമടിച്ചു ബാംഗ്ലൂർ എക്സ്പ്രസ്സ് പായുന്നു.....സമയം ഒമ്പത് അമ്പത്തിയഞ്ചു....മുപ്പതു മിനിറ്റ് ലേറ്റാണ്.....

"അതെയോ...നോ പ്രോബ്ലം.....ഞാൻ ആ

💬 Comments

View all comments