Chapter Title : അളിയൻ ആള് പുലിയാ 7 [ജി.കെ]
കഴിഞ്ഞിട്ട് ഒരാഴ്ചയേ ആയുള്ളൂ.....ഉടനെ കൊണ്ട് വരും....ഇപ്പോൾ വൈഫ് ഹൗസിലാണ്.....
"ആഹാ...അപ്പോൾ പുതുമോടിയാണല്ലേ......ദുബായിയിൽ നേരത്തെ വന്നിട്ടുണ്ടോ...
"ഉണ്ട്....എന്റെ മൂന്ന്നാമത്തെ സിസ്റ്റർ അവിടെയുണ്ട്.....
അതെയോ....എന്താ കഴിക്കാൻ ഓർഡർ ചെയ്യേണ്ടത്.....വോഡ്ക,റം,വിസ്കി,ബിയർ....
"നവാസിന്റെ ഇഷ്ടം.....
അവിടേക്ക് നടന്നു വന്ന തരുണീമണിയായ ചൈനക്കാരിയെ കയ്യാട്ടി വിളിച്ചുകൊണ്ട്....റെഡ്‌ലേബലിന് നവാസ് ഓർഡർ ചെയ്തു.....
"ആട്ടെ സുനീർ....ഈ ഖത്താണിയെ വിശ്വസിക്കാൻ കൊള്ളാമോ?നമ്മൾ കാശിറക്കുന്നതാണ്?
"നൂറു ശതമാനം...എന്റെ ഉപ്പയുടെ കാലത്തു തുടങ്ങിയ ബന്ധമാണ്.....
കുപ്പിയും ഗ്ലാസ്സും വാര്ത്ത കശുവണ്ടിയുമെത്തി...ഗ്ളാസുകളിലേക്ക് മദ്യം നുരപൊന്തി....സുനീർ ആദ്യത്തെ പെഗ് നീറ്റ് ആയിട്ടടിച്ചു....നവാസ് സിപ് ചെയ്തു തുടർന്ന്....
"ഞാനൊരു കാര്യം പറഞ്ഞാൽ സുനീറിനൊന്നും തോന്നരുത്....നമ്മൾ നല്ല സുഹൃത്തുക്കളായിരിക്കണം....വയസ്സിനു മൂത്തത് ഞാനാണെങ്കിലും പറയാതെ വയ്യ....
"നിങ്ങള് പറ ഭായി....
"സുനീറിനെ കണ്ടാൽ വല്ലാത്ത ഒരു സ്ത്രൈണത......അതൊക്കെ ഒന്ന് മാറ്റിക്കൂടെ.....സുനീർ വല്ലാതായി.....
"അയ്യോ മൂഡ് ഔട്ട് ആകാനല്ല പറഞ്ഞത്...ഞാൻ പറഞ്ഞെന്നെ ഉള്ളൂ ...അത് വിട്ടേര്.....അടുത്ത പെഗും സുനീറിനു പകർന്നുകൊണ്ട് നവാസ് ചോദിച്ചു....."ഈ ഖത്തണി പെൺവിഷയത്തിൽ ആഗ്ര ഗണ്യനാണ് ഇല്ലേ?
"ഊം....അത് പറയാനോ നവാസ് ഭായി....അയാൾ ദ്ബായി ബഹറിൻ ഇവിടെക്കൊരു യാത്രയുണ്ട് ഓരോ പതിനഞ്ചു ദിവസം കഴിയുമ്പോൾ......കള്ളടിയില്ല.....പെണ്ണും നല്ല ആമ്പിള്ളേരും അയാളുടെ വീക്ക്നെസ്സാണ്......ആണ്പിള്ളേര് എന്നുള്ളത് പറഞ്ഞപ്പോഴാണ് സുനീറിനു അബദ്ധം മനസിലായത്....ഇനി നവാസ് തന്നെയും സംശയിക്കുമോ.....പക്ഷെ നവാസ് എന്ന ഗജഫ്രോഡ് മറ്റൊരു ചിന്തയിലായിരുന്നു....അയാള്ക്ക് കൂട്ടിക്കൊടുത്ത ഇവനെ ഒഴിവാക്കുക...കിളവന്റെ വിശ്വാസം പിടിച്ചു പറ്റുക....ഇവന്റെ അളിയനെ മൂഞ്ചിക്കാമെങ്കിൽ ഇവൻ വെറും മൈരാണ് തന്റെ മുന്നിൽ....പക്ഷെ ഖത്താണിയെ മനസ്സിലാക്കിയിടത്തോളം ഇവാനാണ് അയാളുടെ അവസാന വാക്ക്....അത് മാറ്റാൻ പെണ്ണിനെ പറ്റൂ.....നവാസ് തലക്കകത്തു ചിന്തകൾ കൊണ്ട് കൂർമ്മ ബുദ്ധി മെനഞ്ഞു....
"എന്താ നവാസ് ഭായി ആലോചിച്ചു കൂട്ടണത്.....
"ഏയ്
💬 Comments
View all comments