Chapter Title : അളിയൻ ആള് പുലിയാ 7 [ജി.കെ]
ഷബീർ വാഗൺ ആർ ഫ്‌ലാറ്റിലെ പാർക്കിങ്ങിലൊതുക്കി...സുഹൈലിനോടൊപ്പം ചെന്ന്...ബെല്ലടിച്ചു....നയ്മയാണ് കതക് തുറന്നത്..."ആഹാ....ഇതാര് സുഹൈലോടാ...നീ എപ്പ വന്നു...വലിയ ജോലിക്കാരനായപ്പോൾ അങ്ങോട്ടുള്ള വരവൊക്കെ അങ്ങ് നിർത്തി ഇല്ലേ....
"അയ്യോ അതല്ല ഇത്താ.....അവിടെ വന്നാൽ നിങ്ങളാരുമില്ലല്ലോ.....അഷീമ ഇത്തയാണെങ്കിൽ വാ തുറന്നു മിണ്ടുകയുമില്ല......അതാണ്.....
"വാ കയറിവാ.....സുഹൈൽ അകത്തേക്ക് കയറി....പണ്ടെങ്ങോ വന്നിട്ടുള്ളതാണ് ആലിയ ഇത്തയുടെ ഫ്‌ളാറ്റിൽ....
"ചേട്ടത്തി സുനൈന എന്തിയെ?
"അവൾ കുളിക്കാൻ കയറി.....അഷീ...അഷീ.....നൈമ വിളിച്ചു.....
"അഷീമ ഇറങ്ങി വന്നു..."ഹാ...സുഹൈലോ...നീ ഇവിടെ ഉണ്ടായിരുന്നോ.....
"ഇല്ല ഇത്തി....മമ്മിയുടെ കൂടെ മാമയെ കാണാൻ വന്നതാ....അന്നേരമാ ഷബീർ ഇക്ക കൂട്ടികൊണ്ട് വന്നത്.....മമ്മി ഹോസ്പിറ്റലിൽ ഉണ്ട്......അപ്പോഴേക്കും സുനൈന കുളി കഴിഞ്ഞു ഇറങ്ങി വന്നു...സുഹൈലിനെ കണ്ട അവൾക്ക് ദേഷ്യവും സങ്കടവും കലർന്ന ഒരു ഭാവമായിരുന്നു......"നീ ഇവിടെ ഉണ്ടായിരുന്നോ.....ഒട്ടും സുഖകരമല്ലാത്ത രീതിയിലാണ് സുനൈന ചോദിച്ചത്....
"ഞാൻ വന്നപ്പോൾ ഷബീർ ഇക്ക കൂട്ടികൊണ്ടു വന്നതാണ്....സുനൈനയുടെ ഭാവമാറ്റം അവനെ വല്ലാതാക്കി.....
"നിന്നെയൊന്നു കാണണം എന്നും പറഞ്ഞിരിക്കയായിരുന്നു ഞാൻ...സുനൈന പറഞ്ഞു.....
"എന്തെ ഇത്തി....
"ഒന്നുമില്ല....നീ എന്റെ ആകെയുള്ള ഒരു ചങ്ങാതിയല്ലേ ......സുനൈന ഒരു കൃത്രിമ ചിരി മുഖത്തു വരുത്തിക്കൊണ്ട് പറഞ്ഞു....അഷീമ കയറി കുളിക്കടീ......സുനൈന അകത്തേക്ക് നോക്കി പറഞ്ഞു....
"നീ വല്ലതും കഴിച്ചോ.....നൈമ തിരക്കി....
"കഴിച്ചേച്ചാ ഇറങ്ങിയത്......ഇക്ക എങ്ങോട്ട് പോയി.....
"ആര് ബാരി ഇക്കയോ....അതോ ഷാബി അനിയനോ?
ഷബീർ ഇക്ക....
"ടോയ്‌ലറ്റിൽ കയറി എന്ന് തോന്നുന്നു.....
നൈമ അടുക്കളയിലേക്കു പോയി ....അഷീമ കുളിക്കുവാൻ കയറി....ഷബീർ ടോയ്‌ലെറ്റിലാണ്....സുനൈന സുഹൈലിനടുത്തേക്ക് വന്നു.....
"നീ ചെറ്റയാണോടാ.....നിന്നെ ഇങ്ങനെ അല്ല ഞാൻ കരുതിയത്.....
"എന്ത് പറ്റി ഇത്താ.....സുഹൈൽ തിരക്കി....
"എന്ത് പറ്റിയെന്നോ...എന്റെ ജീവിതം കൊണ്ട് വേണോ നിനക്ക് കളിയ്ക്കാൻ...മര്യാദക്ക് പറയുകയാ...നീ അന്നെടുത്ത ഫോട്ടോസ് പ്രിന്റ് ഔട്ട്
💬 Comments
View all comments