Chapter Title : അളിയൻ ആള് പുലിയാ 7 [ജി.കെ]
നവാസും,സൂരജ്ഉം ,സുനീറും ജൂവലറിയിൽ എത്തി.....മൂവരും ഓഫീസ് റൂമിലേക്ക് പോയി.....സുനീർ ഒരു ഇൻവെന്ററി ഷീറ്റ് എടുത്ത്.....അത് സൂരജിന് നേരെ നീട്ടികൊണ്ട് ഒരു പേന നൽകി....ഇതിൽ നമ്മുടെ സ്റ്റോക്ക് തൂക്കി ഒരു ഗ്രാം പോലും വിത്യാസമില്ലാതെ എഴുതണം.....
"ശരി...സാബ്....സൂരജ് പറഞ്ഞു....
"വരൂ...ഞാൻ കാണിച്ചു തരാം....സുനീർ സൂരജിനെയും കൊണ്ട് ഇറങ്ങാൻ നേരം നവാസിനോട് പറഞ്ഞു..."ഭായി ഇവിടെ ഇരിക്ക്...ഞാൻ സൂരജിനെ അതൊക്കെ ഒന്ന് കാണിച്ചിട്ട് വരട്ടെ....
"ഓ...നോ പ്രോബ്ലം....
സുനീറും സൂരജ്ഉം ലോക്കർ റൂം ലക്ഷ്യമാക്കി നടന്നു....സുനീർ ലോക്കർ റൂം തുറന്നു.....ചെറിയ ബൾബുകളാൽ പ്രകാശ പൂരിതമായ ലോക്കർ റൂം....വീണ്ടും അകത്തേക്ക് കടന്നു....അതും തുറന്നു.....കൊള്ള സങ്കേതത്തിൽ കടക്കുന്നത് മാതിരി....തോന്നി സൂരജിന്......അടുക്കി ഭദ്രമാക്കി വച്ചിരിക്കുന്ന സ്വർണ്ണ ഉരുപ്പടികൾ.....ആദ്യം കുറച്ചു സ്വർണ്ണമെടുത്ത് കിറുകൃത്യം തൂക്കി സുനീർ സൂരജിന് കാണിച്ചുകൊടുത്തു.....
"മനസ്സിലായോ..എങ്ങനെയാ ചെയ്യേണ്ടത് എന്ന്....
"ഊം....എന്ന് തലയാട്ടി.....മുഖത്തെ വിഷാദ ഭാവം കണ്ടുകൊണ്ട് സുനീർ സൂരജിനടുത്തു വന്നു തോളിൽ കൈ വച്ച് പറഞ്ഞു...."ഇനി അങ്ങോട്ട് സൂരജ് വേണം ഇതെല്ലം നോക്കാൻ.....പഴയതെല്ലാം വിട്ടുകള....
"കുഞ്ഞേ എന്നോട് പൊറുക്കണം...ഞാൻ അന്ന്.....
"ഹാ...വീട് സൂരജേ.....പണി നടക്കട്ടെ....ആഹാ...ഇതെന്താ സിഗരറ്റോ....കോട്ടിന്റെ പോക്കറ്റിൽ കയ്യിട്ടുകൊണ്ട് സിഗരറ്റ് പുറത്തേക്കെടുത്തു.....മൽബോറോ ലൈറ്റ്.....ആളാകെ മാറി...നാട്ടിൽ സിസ്സർ ഫിൽട്ടറും വലിച്ചുകൊണ്ടു നടന്നാള...ഇപ്പോഴാണ് ഗൾഫ്‌കാരനായത്.....ചിരിച്ചു കൊണ്ട് സിഗരറ്റ് തിരികെ ഇട്ടു....പക്ഷെ അതിനോടകം സുനീർ സൂരജിന്റെ കോട്ടിന്റെ പോക്കറ്റിൽ ഒന്നരപവൻ തൂക്കമുള്ള ഒരു ചെയിനും ഇട്ടിരുന്നു.....സൂരജിനെ കുടുക്കാൻ....കള്ളനാക്കാൻ.....ഇതറിയാതെ സുനീറിന്റെ തന്ത്രത്തിൽ വീണ സൂരജ് തന്റെ പണി തുടങ്ങി.......സുനീർ പുറത്തേക്കിറങ്ങി പറഞ്ഞു....
കഴിയുമ്പോൾ മുകളിലേക്ക് വരിക....ലിസ്റ്റുമായി....തൂക്കി കഴിഞ്ഞ സ്വർണ്ണ ഉരുപ്പടികൾ സ്റ്റാഫിനെ ഏൽപ്പിക്കുക.....അവർ ഷെൽഫിൽ വച്ചുകൊള്ളും.....
"ഒകെ സാബ്...സൂരജ് പറഞ്ഞു.....ചുണ്ടിൽ ഒരു പുഞ്ചിരിയുമായി സുനീർ മുകളിലേക്ക് വന്നു...സൂരജിനെ തീർക്കാനുള്ള
💬 Comments
View all comments