0%

Chapter Title : അളിയൻ ആള് പുലിയാ 9 [ജി.കെ]

Author : ജി.കെ Read All Parts 10.1K

മറന്നേക്ക്.....ഇന്നലെ നടന്നതെല്ലാം നൈമ കണ്ടിരിക്കുന്നു.....അവൾ അത് നിന്റെ അമ്മായി അപ്പനോട് പറഞ്ഞിരിക്കുന്നു.....അവൾ ഇനി ആരോടെല്ലാം പറയുമെന്നുള്ളത് അറിയില്ല....തീർച്ചയായും സുനൈനയും അറിയും....അന്ന് ഞാൻ നീ എന്നെ ബലമായി പ്രാപിച്ചതാണെന്നു പറയും....അപ്പോൾ അവളുടെ പ്രതികരണം എന്താണെന്ന് നിനക്ക് ഊഹിക്കാവുന്നതേ ഉള്ളൂ....ഇപ്പോൾ നീ എന്നെ ഒന്ന് സഹയിച്ചാൽ നമുക്ക് രണ്ടു മൂന്നുകാര്യങ്ങൾ നേടിയെടുക്കാം......നിനക്ക് സമ്പത്തും.....അതും പറഞ്ഞു കൊടുങ്കാറ്റിന്റെ വേഗതയിൽ റംല മുന്നോട്ടു പോയി....ഷബീർ പിറകെ ചെല്ലുമ്പോൾ ആലിയ ചേട്ടത്തിയും ബാരി ഇക്കയും എത്തിയിരിക്കുന്നു...ഫാറൂഖിക്കയും ഉണ്ട് കൂടെ......റംല ബാരിയെ കണ്ടതും ഓസ്കാർ പുരസ്‌കാര ജേതാവിനെപോലെ പൊട്ടിക്കരഞ്ഞു.....

ആലിയക്കും കണ്ണുനീർ തടുക്കാനായില്ല...മൊത്തത്തിൽ ഒരു അലറിക്കരച്ചിൽ......റംല ഒഴികെ എല്ലാവരും നയ്മയെ കയറിക്കണ്ടു...അവൾക്കു ബോധം തെളിഞ്ഞിട്ടില്ല.......

"ഡോക്ടറെ കണ്ടിരുന്നോ?ഞാൻ (ബാരി) തിരക്കി.....

"കണ്ടു.....ഒരു മണിക്കൂർ കഴിഞ്ഞു ഞാൻ അങ്ങോട്ട് ചെല്ലാൻ പറഞ്ഞു...റംലയാണ് അത് പറഞ്ഞത്.....

സമയം നീങ്ങി.....ഒരു മണിക്കൂറിനു ശേഷം റംല ഡോക്ടറെ കാണാനിറങ്ങി..... ബാരിയെ ഒഴിവാക്കിയായിരുന്നു റംല പോയത്....പുറത്തേക്കിറങ്ങിയപ്പോൾ ആലിയ മുന്നിൽ..."അവൾ കരഞ്ഞു തളർന്നിരിക്കുന്നു....."ഉമ്മ എങ്ങോട്ടാ?......അവൾ തിരക്കി...ഞാൻ ഡോക്ടറെ കണ്ടിട്ട് വരാം.....

അതിനു അനിയനെയോ ഇക്കയെയോ കൂട്ടിക്കൂടെ....

അത് സാരമില്ലെടീ.....എന്റെ ഇക്കാന്റെ കാര്യത്തിന് ഞാൻ തന്നെ പോകണ്ടേ.....കണ്ണുനീർ തുടച്ചു മൂക്ക് പിഴിഞ്ഞുകൊണ്ട് റംല പറഞ്ഞു.....റംല മുന്നോട്ടു നടന്നിട്ടു പിന്നോട്ടൊന്നു നോക്കി...ആലിയയുടെയും റംലയുടെയും കണ്ണുകൾ ഇടഞ്ഞു.....ആ നോട്ടത്തിൽ എന്തോ പന്തികേട് മണത്തതുപോലെ ആലിയക്ക് തോന്നി.....അവൾ ആലോചിച്ചു.....നൈമക്കെന്താണ് ഇത്രപെട്ടെന്ന് ഒരു മാറ്റം വരാൻ കാരണം....ഉമ്മയുടെ തല ഭിത്തിയിൽ ചേർത്തിടിച്ചത് അവളാണെന്നു പറയുന്നു.....ഉമ്മയുടെ നടത്തിലും സംസാരത്തിലുമൊക്കെ ഒരു പന്തികേട്.....ഉമ്മ കണ്ണിൽ നിന്നും മറഞ്ഞപ്പോൾ അവളെഴുന്നേറ് റംല പോയ വഴിയേ പോയി.....വാപ്പയെ ചികിത്സിച്ച ഡോക്ടർ ..ഹനീഫിന്റെ ഡോർ കണ്ടപ്പോൾ നിന്ന്....അവൾ ക്‌നോക്ക്

💬 Comments

View all comments