Comments
Gk broi evide aanu?
Ithinte bakki bhagam undakumo
ജികെ അടുത്ത പാർട്ട് എവിടെ പെട്ടന്ന്
അൻസിയുടെ അവസാന കഥ വായിക്കുമ്പോൾ കണ്ട ആദ്യ വിവരണത്തിൽ നിന്നും കുറച്ചു ദിവസം മുമ്പണ് ഈ കഥ വായിക്കാൻ തുടങ്ങിയത് അക്ഷമയോടെ വായിച്ചു തീർത്തു,
23പാർട്ടുകൾ ഇനി വായിക്കുന്നില്ല നൈമയെ ഇനി വൈശാകാനും സൂരജ് കളിക്കുമാണ് വിശ്വസിക്കുന്നു, അത് അവളോടുള്ള തന്റെ പ്രേമത്തിന് താങ്ങാൻ പറ്റില്ല ഷബീറുമായുള്ള കളി നടന്നാലും സഹിച്ചേനെ ഇനി വായിക്കുന്നില്ല നൈമ ഇപ്പോ നിക്കുന്നിടത് നിക്കട്ടെ
G.k bro manasikamayi thakarnnu erikkuvayirikkum.....ellam maari ennelum ethinte bakki varum ennu pradikshikkam
അത് നീയാണോ തീരുമാനിക്കുന്നത് fake മൈരേ. അവിടെ മിണ്ടാതിരുന്നോളണം ?
Ninachirikkatha oru divasam.....adutha part varum ennu thanne.....pradikshikkunnu......
പ്രിയ ജികെ താങ്കൾക്ക് സുഖം തന്നെ എന്ന് കരുതുന്നു. ഞങ്ങൾ കുറച്ചു വായനക്കാർക്ക് താങ്കളുടെ കഥകൾ വളരെ ഇഷ്ടമായത് കൊണ്ട് അതിരില്ലാതെ ഒന്നും പ്രതീക്ഷിക്കാതെ താങ്കൾ തിരിച്ചു വരുന്നതും കാത്തു ഞങ്ങൾ ഇരിപ്പ് തുടങ്ങിയിട്ട് നാളുകൾ ഏറെ ആയി, ഞങ്ങൾ ഇനി എന്ത് ചെയ്യണം?
ജി കെ ബ്രോ എവിടെയാ?
സത്യം ആണ് താങ്കൾ ഇവിടെ പറഞ്ഞത്. നമ്മൾ ചില എഴുത്തു കാരുടെ കഥ ഇഷ്ടം തോന്നി, അവരെ follow ചെയ്തു, ലാസ്റ്റ് ഭാഗം കമന്റ് ഇൽ വന്നു തിരക്കും. പുതിയ updation ഉണ്ടോ, തിരക്കാണോ, എന്നുവരും, അതോ എഴുത്തു നിർത്തിയോ എന്നറിയാൻ, ചിലപ്പോൾ ഒരറിവും ഉണ്ടാവില്ല അവരുടെ. ഒരു കഥ കഥാകാരൻ കഥ പൂർത്തി ആക്കുമ്പോൾ മാത്രമേ വായന കാർക് ഒരു സുഖം കിട്ടു. ദിവസങ്ങൾ, ആഴ്ചകൾ, മാസങ്ങൾ ഒരുപാട് വരെ കാത്തിരിക്കുന്നു ചിലപ്പോൾ ഒരുപാട് ആളുകൾ, നല്ല രീതിയിൽ വായനക്കാരെ സന്തോഷിപ്പിക്കുന്ന എഴുത്തുകാര് ഒരുപാടുണ്ട്. കൃത്യമായ ഇടവേള കളിൽ കഥയുടെ ഭാഗങ്ങൾ കൊണ്ടുവന്നു comment ഉം updation നടത്തുന്ന അവരെ അഭിനിന്ദിക്കാതെ വയ്യ..
ഇവിടെ 35% കഥകൾ മാത്രമേ പൂര്ണമായത് ഉള്ളു, അതാണ് വിഷമകരം ആയ കാര്യം.
Admin ഈ വക കര്യങ്ങളിൽ ശ്രെദ്ധ കേന്ദ്രികരിക്കേണ്ടതായി ഉണ്ട്.
ഇനിയും കാത്തിരിക്കണോ വേണ്ടയോ
കഥ തുടർന്ന് എഴുതാൻ കഥാകൃത്ത് ആഗ്രഹിക്കുന്നുണ്ടോ ഇല്ലയോ എന്ന് admin അന്വേഷിച്ചിട്ടു പറയാൻ ഉള്ള മനസ്സ് കാണിക്കണം, ഇതിപ്പോ ഞാനുൾപ്പടെ എത്ര പേരാണ് ഈ കഥയുടെ ബാക്കി ഭാഗവും വരുന്നത് കാത്തു ഇരിക്കുന്നത്.
പ്രിയപ്പെട്ട ജികെ. ഇനിയും കാത്തിരിക്കണോ..?
Kidilanayi mashe. Vayichu sharikkum rasichu.orupadorupadu nanni
Sharikkum sukhichutta bro. Ini parayan vaakkukalilla
അദ്ദേഹത്തിന്റെ ജേഷ്ടൻ മരിച്ചിരുന്നു ഒരു ആക്ഷിഡന്റിൽ എവിടെയോ അദ്ദേഹം കമന്റ് ഇട്ടിട്ടുണ്ട് ...കാര്യം അറിയാതെ ആരും തെറിവിളികരുത് plz
ജി കെ (ജി കൃഷ്ണമൂർത്തി)October 7, 2021 at 11:58 PM
പ്രിയമുള്ളവർക്ക് എന്റെ ഹൃദയം നിറഞ്ഞ സ്നേഹം ആദ്യം തന്നെ നൽകി കൊള്ളട്ടെ .നീണ്ട നാളുകൾക്ക് ശേഷം ഞാൻ ഇന്നാണ് എനിക്ക് അന്നം നൽകുന്ന മണ്ണിലേക്ക് തിരികെ എത്തിയത് .വളരെ പ്രതീക്ഷിക്കാത്ത നമ്മൾ ആഗ്രഹിക്കാത്ത കേൾക്കാൻ ഇഷ്ടപ്പെടാത്ത വാർത്തകൾ കാതിലേക്ക് വന്നു പതിയുമ്പോൾ വല്ലാത്ത നൊമ്പരമാണ് .എന്റെ ദുഃഖത്തിൽ സന്തോഷത്തിൽ പ്രിയമുള്ള കുറച്ചു പേരെങ്കിലും കൂടെയുണ്ടായല്ലോ എന്ന ആത്മസംതൃപ്തി മാത്രം .എന്റെ പിതാവ് ഈ ലോകത്തോട് യാത്ര പറഞ്ഞപ്പോൾ ഞങ്ങൾ രണ്ടു ആൺ തരികൾ ഈ ലോകത്തു അമ്മയോടൊപ്പം മാത്രമായി .പത്താം തരത്തിൽ പഠനം പകുതിയിൽ നിർത്തി എന്റെ എല്ലാമായ ജ്യേഷ്ഠൻ ഞങ്ങളുടെ കുടുംബത്തിന്റെ നാഥനായി ..ഏട്ടൻറെ എല്ലാ സ്വപ്നങ്ങളും മടക്കി വച്ചു ഈ കുഞ്ഞനുജനെ ഏറ്റവും മുന്തിയ വിദ്യാഭ്യാസം നൽകി പ്രാവാസത്തിലെ ജോലിക്കാരനാക്കി .ഏട്ടൻ കുടുംബ ജീവിതം തുടങ്ങിയപ്പോഴേക്കും ദൈവം ഒരു വികൃതി കാണിച്ചു …കമ്പം തേനി റൂട്ടിൽ വച്ച് ഏട്ടനെ അദ്ദേഹം പ്രിയപ്പെട്ടവനായി തിരഞ്ഞെടുത്തു ?????.എന്റെ ഏട്ടന്റെ ചേതനയറ്റ ശരീരം കാണുവാനായി ഞാൻ ഈ മണ്ണിൽ നിന്നും പറന്നു നാട്ടിലേക്ക് ..വേദന നിറഞ്ഞ മനസ്സുമായി നാട്ടിലെത്തുമ്പോൾ ജനാധിപത്യ പ്രക്രിയയുടെ ആരാമത്തിൽ എന്റെ മണ്ണ് പുളകം കൊള്ളുമ്പോൾ പ്രവാസിയായ എനിക്ക് കടമ്പകൾ ഏറെയായിരുന്നു …എനിക്ക് കൊറോണ വന്നതാണെന്നും ഇവിടെ വാക്സിൻ ആറുമാസം കഴിഞ്ഞേ കിട്ടുകയുള്ളൂ എന്നും വേദനയോടെ പറഞ്ഞു .പീ സി ആർ ടെസ്റ്റ് റിസൾട്ടും നൽകി .വിവരങ്ങൾ എല്ലാം പറഞ്ഞു ..3 ദിവസം അവിടെ എടുത്ത ടെസ്റ്റ് റിസൾട് കിട്ടും വരെ ക്വറന്റൈൻ കൽപ്പിച്ചു ഏമാൻ മാർ ..താങ്ക്സ്….വീടിന്റെ ഉള്ളറയിൽ ഇരുന്നുകൊണ്ട് എന്റെ ഏട്ടൻ പോകുന്നത് കാണാനേ കഴിഞ്ഞുള്ളു ..പിന്നെ ആകെ വിഷാദം മൂടിയ നാളുകൾ …ഹേയ് …എല്ലാം മറക്കാൻ ശ്രമിക്കുകയാണ് …ഞാൻ വന്നു അല്പ സാവകാശം കൂടി …നിങ്ങളെ നിരാശപ്പെടുത്തില്ല …യാത്രാ ക്ഷീണമുണ്ട് …അല്പം ഒന്ന് മയങ്ങട്ടെ …വളരെ പെട്ടെന്ന് തിരികെ വരാം …..നിങ്ങളുടെ ജി കെ
"മകനേ മടങ്ങിവരൂ" ഇങ്ങനെ പരസ്യം കൊടുക്കേണ്ടി വരുമോ?
പുതിയ കമന്റ് എന്തെങ്കിലും വന്നോ എന്നറിയാൻ മാത്രം വന്ന ഞാൻ?
പ്രിയപ്പെട്ട ജി കെ. ഈ സൈറ്റിൽ നെയ്യലുവ പോലുള്ള മേമ എന്നൊരു കഥ ഉണ്ട്. സമയം കിട്ടുമ്പോൾ ചെന്നു അതിലെ ലാസ്റ്റ് പാർട്ടിന്റെ കമന്റ് കൾ ഒന്ന് നോക്കണം. വായനക്കാരോട് ഒരു എഴുത്തുകാരൻ എങ്ങനെ കമ്മിറ്റ് ചെയ്യണം എന്ന് അതിൽ നിന്നും താങ്കൾക്ക് മനസ്സിലാക്കാൻ കഴിയുമെന്ന് വിചാരിക്കുന്നു.
8 മാസങ്ങൾക്കിപ്പുറവും ആളുകൾ വന്നു ഇതിൽ കമന്റ് ചെയ്യുന്നുണ്ടെങ്കിൽ താങ്കളും താങ്കളുടെ കഥയും വായനക്കാരിൽ എത്ര ആഴത്തിൽ പതിഞ്ഞത് കൊണ്ടാണെന്നു മനസ്സിലാക്കണം. അതു കൊണ്ടു തന്നെ ഈ വായനക്കാരോട് ഇതിനുള്ള മറുപടി പറയാനും താങ്കൾ ബാധ്യസ്ഥനാണ്. താങ്കളുടെ മറുപടി അതു എന്തായാലും ഉൾക്കൊള്ളാൻ എല്ലാവരും തയ്യാറാണ്. ദയവു ചെയ്തു താങ്കളെ ഇത്ര സ്നേഹിച്ച വായനക്കാരെ ഇനിയും വിഡ്ഢികൾ ആക്കാതെ ഒരു അവസാന മറുപടി പറയണം എന്ന് അപേക്ഷിക്കുന്നു. ??????ഇനിയും ഇതിന്റെ ബാക്കി വന്നോ എന്ന് ഇപ്പോഴും വളരെ പ്രതീക്ഷയോടു കൂടി ഇവിടെ വന്നു നോക്കി വിഡ്ഢികൾ ആകാതെ ഇരിക്കാൻ വേണ്ടി മാത്രം plzzzzz ????????
വല്ലതും നടക്കുമോ....?
?
വല്ലതും നടക്കുവോടെ
Enna mairu aada. Pulli karyam okke paranju comment cheyithathannallo. Backi ullavarude mental state manasilakku kunne . Chumma kezhappu aayitu nadakunnu .
ഇതിന്റെ ക്ലൈമാക്സ് ഇനി വരുമോ എന്തോ
ഈ കഥയുടെ ക്ലൈമാക്സ് എവിടെ പതിക്ക് നിർത്തി പോയോ
ജികെ, ലേശം കഞ്ഞി എടുക്കട്ടെ? ?
പ്രിയ ജികെ,
എനിക്ക് ചിരി വരുവാ..എന്നെപ്പോലെയുള്ള വായനക്കാരെന്ന പ്രാന്തന്മാരെ ഓർത്ത്. കഥ തുടരാതെ ആയിട്ടിപ്പൊ 8 മാസമായിട്ടും വീണ്ടും വീണ്ടും പേജിൽ വരിക, എഴുത്തുകാരൻ തിരികെയെത്താൻ അഭ്യർത്ഥിക്കുക, വരാതാകുമ്പോൾ പച്ചതെറി വിളിക്കുക..ഇതിനെ പ്രാന്ത് എന്നല്ലാതെ വേറെന്താ വിളിക്കേണ്ടത്. ഇടക്ക് കഥയുടെ parts താമസിക്കുമ്പോൾ എന്ത് ബഹളമായിരുന്നു..ന്നിട്ടിപ്പൊ സമാധാനമായോ..ഇല്ല. ഏതായാലും എന്റെ അവസാനത്തെ വരവാണ് ഇങ്ങോട്ട്..ബൈബൈ ജി കെ…ഇതുവരെ തന്ന എല്ലാ സന്തോഷങ്ങൾക്കും അകമഴിഞ്ഞ നന്ദി..നമസ്ക്കാരം
Va thurannu enthelum parayedo. Support illa like illa enokke paranjapol support thannavar alle aa oru maryadayk vendi enkilum enthelum para. Kurach naal kazhiyumpol oru valya chattil vannu nadakeeya dialogue adi allathe nadakkunna karyam angu para.
Ithra naal aayittum oru 10 page polum ezhuthiyille publish cheyyaan
ജികെ, 16 ലക്കത്തിൽ ശരണ്യയെ ബാരി കളിക്കുന്ന രംഗം ഒന്ന് എഡിറ്റ് ചെയ്ത് എഴുതാമോ? ശരണ്യ ഒരു കഴപ്പി അല്ല പക്ഷേ അതിൽ അവൾ പെട്ടെന്ന് ഒരു കഴപ്പി ആയ പോലെ ഒരു ഫീൽ.... പിന്നെ സാരി ഉടുപ്പിച്ചു ബാരി ഒന്നന്നായി അഴിച്ചെടുക്കുമ്പോൾ അവളുടെ നാണവും കുറച്ചുകൂടി നന്നാകണം..... പ്ലീസ് ഒന്ന് എഡിറ്റ് ചെയ്ത് എഴുതുമോ? ശരണ്യയു മായുള്ള കളി super built up ആയിരുന്നു അതു കൊണ്ടാണ് റിക്വസ്റ്റ് ചെയ്യുന്നത്
ലേശം ഉളുപ്പ് എങ്കിലും ബാക്കി ഉണ്ടോ?. ലോട്ടറിക്ക് വരെ തന്റെ വാക്കിനേക്കാളും വില കാണും. ഇന്ന് വരും നാളെ വരും എന്നൊക്കെ പറഞ്ഞു എത്ര പേരെയാ കാത്തിരിപ്പിലേക്ക് തള്ളി വിട്ടത്?. പറ്റില്ലെങ്കിൽ കളഞ്ഞിട്ട് പോണം മിഷ്ടർ, എന്നിട്ട് അത് അറിയിക്കണം, അതാണ് ആണത്തം... കോപ്പിലെ ഒരു ഉറപ്പ്.. ഒരു ലോഡ് പുച്ഛം മാത്രം.
ഒരുപാട് ആഗ്രഹിച്ചു നിങ്ങളുടെ തിരിച്ചു വരവിനായിട്ട്. പക്ഷെ പറഞ്ഞ വാക്ക് നിങ്ങൾ പാലിച്ചില്ല, അത് പോട്ടെ, എഴുതിയത് ഒരു പേജ് എങ്കിൽ അത്രയെങ്കിലും അയക്കൂ എന്ന് എത്ര പേരാണ് താങ്കളോട് കെഞ്ചുന്നത്? എന്നിട്ടും താങ്കൾ കണ്ട ഭാവം നടിക്കുന്നില്ല. ഇനി താൻ എന്ത് വേണേലും ആയിക്കോ...
ഇപ്പോൾ അവധി ചോദിക്കലിന്റെ സീസണാണ്യാ. ഇയാൾ മാത്രമല്ല വേറെ കുറെപ്പേരും അവധി അപേക്ഷയുമായി ഇറങ്ങിയിട്ടുണ്ട് ?
ഈ വീക്കെൻഡ് എങ്കിലും വരുമോ
നാണംകെട്ടു കാത്തിരിക്കുന്നു
പ്രിയപ്പെട്ട GK ക്ക്,
താങ്ങളുടെ ദുഃഖത്തിൽ പങ്ക് ചേരുന്നു.. 6മാസത്തോളമായി നിങ്ങൾക്ക് വേണ്ടി ഒരുപാട് പേര് കാത്തിരിക്കുന്നു ഇങ്ങനെ പോവുകയാണെങ്കിൽ കഥയുടെ താല്പര്യം പലർക്കും കുറഞ്ഞു വരാൻ സാധ്യതയുണ്ട് അത് കൊണ്ട് പാർട്ട് 33 ഇതുവരെഎഴുതി വെച്ചത് അത് എത്ര പേജ് ആയിക്കോട്ട അത്രയും പെട്ടന്ന് തന്നെ പബ്ലിഷ് ചെയ്യണം.. വായനക്കാർക്ക് ഒരു തുടർച്ച കിട്ടൻ അത് സഹായിക്കും.. പെട്ടന്ന് അയക്കും എന്നാ പ്രതിക്ഷയോടെ... Gk യുടെ ഒരു സുഹൃത്ത്
??
Ee weekend enkilum kadha alel maapp parachil varumo. Alla kadha varaan enthelum vazhi undonnu ariyaarunnu. Minimum ezhuthiyathenkilum idu kure naalayallo
ഈ മാസം പുതിയ അറിയിപ്പ് ഒന്നും വന്നില്ലല്ലോ, ജികെ പുതിയ ക്ഷമാപണം ഒന്നും ഇല്ലേ?. മടിക്കാതെ പറയൂ ജികെ. നിങ്ങൾക്ക് പറ്റും ജികെ, നിങ്ങളെക്കാൾ നാന്നായി ആർകെങ്കിലും ഇങ്ങനെ പറഞ്ഞു പറ്റിക്കാൻ കഴിയുമോ?.
നാടകമേ ഉലകം
Still we are waiting
പ്രിയ ജി.കെ.
കഴിയാത്ത കാര്യമാണെന്ന് തോന്നുന്നെങ്കിൽ ധൈര്യമായി ഉപേക്ഷിക്കൂ..വിഷമകരമാണെങ്കിലും ചിലതൊക്കെ അങ്ങിനെയാണ്, നമ്മെ വല്ലാതെ നീറ്റുന്ന തീരുമാനം ആണെങ്കിലും എടുക്കാതെ വയ്യല്ലൊ. എന്നിട്ട് സൗകര്യം പോലെ പുതിയ ഒന്നിനെ കുറിച്ച് ആലോചിക്കൂ..അത് ഇതിലും ഭംഗിയായി എഴുതാൻ കഴിയും അങ്ങെയ്ക്ക്..പ്രിയ എഴുത്തുകാരന് എല്ലാ ഭാവുകങ്ങളും..
Oct 7 വന്നു കുറച്ചു സമയം തരാൻ പറഞ്ഞു എന്നിട്ടു ഡിസംബർ 30 വന്നു വീണ്ടും കുറച്ചു സമയം പറഞ്ഞു.
ആളെ കളിയാക്കാതെ എഴുതിയ അത്രെയും എങ്കിലും പോസ്റ്റ് ചെയ്തൂടെ. ഇതിപ്പോൾ കുറെ ആയില്ലേ
Gk ഈ മാസത്തെ ക്ഷമാപണ പോസ്റ്റ് വന്നില്ലല്ലോ
മിനിമം എഴുതിയ അത്രയും എങ്കിലും ഇടാതെ
പൊന്നു ജികെ എഴുതി തീർത്ത അത്രയും ഇടൂ
ഇതിപ്പോൾ
Ezhuthiyath ethrayano athrayum ittoode
Apol bakki post cheyyanum oru avesham kittum
Allathe full ezhuthi post cheyyan ninnaal neend pokum chummathe
എത്ര തെറിവിളി കേൾക്കാനും ഞാൻ ബാധ്യസ്ഥനാണ്....ഇതിനോടകം പേജുകൾ എഴുതി തുടങ്ങിയതാണ്....ഒരു കൃത്യമായ രൂപത്തിലേക്ക് എത്തുന്നില്ല....മനസ്സെത്തുന്നിടത് കീ ബോർഡ് എത്തുന്നില്ല...കീ ബോർഡ് എത്തുന്നിടത് മനസ്സ് എത്തുന്നില്ല....സത്യമാണ്....പൂർത്തിയാക്കാൻ താത്പര്യമില്ലാഞ്ഞിട്ടല്ല.....ഡൈലി എന്ന് പറഞ്ഞാൽ അത് മോശമാണ് സമയം കിട്ടുമ്പോൾ എല്ലാം എഴുതാൻ ശ്രമിക്കുന്നു....പക്ഷെ ഫ്ലോ അങ്ങോട്ട് വരുന്നില്ല....അല്പം സാവകാശം കൂടി....എഴുതി തീർത്തിരിക്കും.....നിങ്ങളുടെ സ്നേഹവും പ്രാർത്ഥനയും ഉണ്ടെങ്കിൽ എനിക്ക് എത്തിച്ചേരാൻ കഴിയും.....കാണുന്നുണ്ട്....ഇടക്കൊക്കെ....പക്ഷെ പഴയ ജി കെ ആകാൻ കഴിയുമോ എന്നറിയില്ല എങ്കിലും ശ്രമിക്കും....
എഴുതി തീർക്കാൻ വേണ്ടി കഷ്ടപെടണ്ട പാർട്ട് പാർട്ട് ആയി പഴയ പോലെ തന്നാൽ മതി
Thank you for the update gk. കാത്തിരിക്കാർ തയ്യാറാണ്. പക്ഷേ ഒരു അപ്പ്ഡേറ്റ് തന്നിട്ട് ഒരുപാട് ആയി. അതാണ് ഇതുപോലെ comments വന്നതു. You can bounce back bro ?? our love and prayers always with you.
Dear GK...
അറിയാം താങ്കളുടെ ബുദ്ധിമുട്ട്.....
എന്നാലും ഒരു suggestion പറയുക ആണ്...
താങ്കൾ ആദ്യം മുതൽ ഒന്നു വായിക്കുക..
എന്നിട്ട് എഴുതിയാൽ മതിയാകും...
അപ്പൊ ആ story line നമ്മുടെ മനസ്സിലേക്ക് തന്നെ വരും..
Very good suggestion
കാത്തിരിക്കും ❤❤❤❤ ഇതുമായി....
ജികെയുടെ തിരിച്ചു വരവിനായി കാത്തിരിക്കുന്നു തങ്ങളുടെ ദുഖത്തിൽ പങ്കുചേരുന്നു കാലം മയ്ക്കാത്ത മുറിവുകൾ ഇല്ലന്നാണല്ലോ എന്നാലും തിരിച്ചു വരും എന്നൊരു ഉറപ്പു തന്നതിന് നന്ദി
മതി,അതുമതി
GK
താങ്കളുടെ വരവിനായി കാത്തിരിക്കുന്നു
വേണ്ട നിങ്ങൾ ഇടക്കിടക്ക് ഇങ്ങനെ പറഞ്ഞു പറ്റിക്കാത്തിരുന്നാൽ മാത്രം മതി, ഞങ്ങൾ ഇതൊന്ന് മറന്നു വരുകയാണ് അന്നേരം നിങ്ങൾ വന്നു വീണ്ടും ഓർമിപ്പിക്കും, പിന്നെയും നിങ്ങളുടെ ഒരു വിവരവും കാണുകയുമില്ല, ഒന്നുങ്കിൽ എഴുതിയ അത്രയും പ്രസിദ്ധീകരിക്കൂ ഒരു പേജ് എങ്കിൽ അത്രയും മതി ഞങ്ങൾക്ക്.. ഇനിയും ശവത്തിൽ കുത്തരുത്
എത്രയും പെട്ടെന്ന് പൂർത്തിയാക്കു കാത്തിരിക്കുകയാണ്
Ee noorandil enganum katha kittumo
ഈ കഥ തുടരുന്നതിനായി.. ഇനി അമ്പലത്തില്‍ ശയന പ്രദക്ഷിണം നേരേണ്ടിവരുമോ?
G.k വരുന്നുണ്ടോ ഈ വഴി എങ്ങാനും?.
ഒരു പാർട്ട് എങ്കിലും എഴുതൂ.....
എത്ര കാലം കാത്തിരിക്കുന്നു... ?
ജികെ
നിങ്ങളുടെ തിരിച്ചുവരവിനായി ഞങ്ങൾ കാത്തിരിക്കുന്നു
April 2019 ൽ തുടങ്ങി July 2021 നകം 32 parts…ഒരു വമ്പൻ പ്രസ്ഥാനം തന്നെയാണ് GK നിങ്ങൾ..ഇതാണ് വായനക്കാരുടെ പ്രശ്നവും..കാത്തിരിക്കാൻ ഒന്നുണ്ട് എന്ന തോന്നൽ..നിങ്ങൾ അറിയാതെതന്നെ നിങ്ങൾ അറിയാത്ത ലക്ഷകണക്കിന് വായനക്കാരിൽ നിങ്ങൾ ഉണ്ടാക്കിയ impact. അവർ നിങ്ങളെ സ്നേഹം കൊണ്ട് പുലഭ്യം പറയും..നിങ്ങളെ കാണാതെ ഭ്രാന്തായിട്ട്. വീണ്ടും എഴുതാൻ ശ്രമിച്ച് പരാജയപ്പെട്ടോ..സാരമില്ല, നിങ്ങൾക്ക് കഴിയും..വെറുതെ ഒരുരണ്ട് page എങ്കിലുമെഴുതൂ..മാറട്ടെ ആ block..പിന്നെ നിങ്ങളിലെ എഴുത്തിന്റെ മാന്ത്രികത ഒരു വെളളിടിപോലെ ആർത്തലച്ച് തിരിച്ച് വരും..എഴുതാൻ തരിക്കുന്ന വിരൽത്തുമ്പുകളിൽ വന്ന് നിങ്ങളുടെ അടിമയായി വണങ്ങി നില്ക്കും..കമോൺഡ്രാ
ജികെ യെ കാണാതെ ഭ്രാന്ത് പിടിച്ചു, ഇനിയെങ്കിലും വരൂ...
കഥ തുടർന്ന് എഴുതാൻ കഥാകൃത്ത് ആഗ്രഹിക്കുന്നുണ്ടോ ഇല്ലയോ എന്ന് admin അന്വേഷിച്ചിട്ടു പറയാൻ ഉള്ള മനസ്സ് കാണിക്കണം, ഇതിപ്പോ ഞാനുൾപ്പടെ എത്ര പേരാണ് ഈ കഥയുടെ ബാക്കി ഭാഗവും വരുന്നത് കാത്തു ഇരിക്കുന്നത്.
Still believe in GK
സത്യം... കാത്തിരിപ്പിന് ഒരു വില തരൂ... ഞാൻ ഒരു കഥ പകുതിക്ക് നിർത്തി... പക്ഷെ അതത്ര ആരിലും വിഷമം ഉണ്ടാക്കിയില്ല... കാരണം അത് ഈ കഥ പോലെ ഒരു ഇമ്പാക്റ്റ് ഉണ്ടാകാത്തത് കൊണ്ടാവാം.. അത്രയും കഷ്ടപ്പെട്ടു എഴുതിയിട്ട് ഇങ്ങനെ പാതിക്കു നിർത്തരുതെ.
ഇത് GK എഴുതിയത് 7 October ൽ…
പ്രിയമുള്ളവർക്ക് എന്റെ ഹൃദയം നിറഞ്ഞ സ്നേഹം ആദ്യം തന്നെ നൽകി കൊള്ളട്ടെ .നീണ്ട നാളുകൾക്ക് ശേഷം ഞാൻ ഇന്നാണ് എനിക്ക് അന്നം നൽകുന്ന മണ്ണിലേക്ക് തിരികെ എത്തിയത് .വളരെ പ്രതീക്ഷിക്കാത്ത നമ്മൾ ആഗ്രഹിക്കാത്ത കേൾക്കാൻ ഇഷ്ടപ്പെടാത്ത വാർത്തകൾ കാതിലേക്ക് വന്നു പതിയുമ്പോൾ വല്ലാത്ത നൊമ്പരമാണ് .എന്റെ ദുഃഖത്തിൽ സന്തോഷത്തിൽ പ്രിയമുള്ള കുറച്ചു പേരെങ്കിലും കൂടെയുണ്ടായല്ലോ എന്ന ആത്മസംതൃപ്തി മാത്രം .എന്റെ പിതാവ് ഈ ലോകത്തോട് യാത്ര പറഞ്ഞപ്പോൾ ഞങ്ങൾ രണ്ടു ആൺ തരികൾ ഈ ലോകത്തു അമ്മയോടൊപ്പം മാത്രമായി .പത്താം തരത്തിൽ പഠനം പകുതിയിൽ നിർത്തി എന്റെ എല്ലാമായ ജ്യേഷ്ഠൻ ഞങ്ങളുടെ കുടുംബത്തിന്റെ നാഥനായി ..ഏട്ടൻറെ എല്ലാ സ്വപ്നങ്ങളും മടക്കി വച്ചു ഈ കുഞ്ഞനുജനെ ഏറ്റവും മുന്തിയ വിദ്യാഭ്യാസം നൽകി പ്രാവാസത്തിലെ ജോലിക്കാരനാക്കി .ഏട്ടൻ കുടുംബ ജീവിതം തുടങ്ങിയപ്പോഴേക്കും ദൈവം ഒരു വികൃതി കാണിച്ചു …കമ്പം തേനി റൂട്ടിൽ വച്ച് ഏട്ടനെ അദ്ദേഹം പ്രിയപ്പെട്ടവനായി തിരഞ്ഞെടുത്തു ?????.എന്റെ ഏട്ടന്റെ ചേതനയറ്റ ശരീരം കാണുവാനായി ഞാൻ ഈ മണ്ണിൽ നിന്നും പറന്നു നാട്ടിലേക്ക് ..വേദന നിറഞ്ഞ മനസ്സുമായി നാട്ടിലെത്തുമ്പോൾ ജനാധിപത്യ പ്രക്രിയയുടെ ആരാമത്തിൽ എന്റെ മണ്ണ് പുളകം കൊള്ളുമ്പോൾ പ്രവാസിയായ എനിക്ക് കടമ്പകൾ ഏറെയായിരുന്നു …എനിക്ക് കൊറോണ വന്നതാണെന്നും ഇവിടെ വാക്സിൻ ആറുമാസം കഴിഞ്ഞേ കിട്ടുകയുള്ളൂ എന്നും വേദനയോടെ പറഞ്ഞു .പീ സി ആർ ടെസ്റ്റ് റിസൾട്ടും നൽകി .വിവരങ്ങൾ എല്ലാം പറഞ്ഞു ..3 ദിവസം അവിടെ എടുത്ത ടെസ്റ്റ് റിസൾട് കിട്ടും വരെ ക്വറന്റൈൻ കൽപ്പിച്ചു ഏമാൻ മാർ ..താങ്ക്സ്….വീടിന്റെ ഉള്ളറയിൽ ഇരുന്നുകൊണ്ട് എന്റെ ഏട്ടൻ പോകുന്നത് കാണാനേ കഴിഞ്ഞുള്ളു ..പിന്നെ ആകെ വിഷാദം മൂടിയ നാളുകൾ …ഹേയ് …എല്ലാം മറക്കാൻ ശ്രമിക്കുകയാണ് …ഞാൻ വന്നു അല്പ സാവകാശം കൂടി …നിങ്ങളെ നിരാശപ്പെടുത്തില്ല …യാത്രാ ക്ഷീണമുണ്ട് …അല്പം ഒന്ന് മയങ്ങട്ടെ …വളരെ പെട്ടെന്ന് തിരികെ വരാം …..നിങ്ങളുടെ ജി കെ
Ithu kazinju 2 masamayille iniyum oru update thannu koode
ഞാനിത് കണ്ടില്ല,കണ്ടെങ്കിൽ റിപ്ലൈ എഴുതില്ലരുന്നു
Dear gk
Avasanam vannoru update thannath october 7 athu ningal udane varumennu paranjaanu. Ipol 2 masam kazinju. Apol kaathirikkunavark oru marupadi kodukkanda samanya utharavadhitham ille. Onnukil thudarum allenkil illa ennu parayamallo aarum cash thannu ezhuthikkuvallalo apol ningalk aare pedikkan
Pakshe ithra naal vaayichu koode ninnavark oru update kodukkuka
അങ്ങനെ അവസാനം പായ ചുരുട്ടി ല്ലേ?
Next part please we are waiting
ദയവ് ചെയ്ത് വായിക്കുക…
സ്കൂൾ കാലഗട്ടത്തിനു ശേഷം ഒരു പെൺകുട്ടിയെ വല്ലാത്ത ഇഷ്ടമായിരുന്നു. ഒരുപാട് സംസാരിച്ചെങ്കിലും ഇഷ്ടം പറഞ്ഞപ്പോൾ അവൾ നിരസിക്കുകയായിരുന്നു. വീണ്ടും വീണ്ടും പറഞ്ഞു കൊണ്ടിരുന്നു; എന്നാൽ നിരാശ തന്നെയായിരുന്നു ഫലം…
പിന്നീട് പറയാൻ മടി തോന്നിത്തുടങ്ങി; പിന്നീട് പറച്ചിലും നിർത്തി. അങ്ങനെയത് മറന്നുതുടങ്ങി. പിന്നീടെപ്പോഴോ അവളെ ഓർമിച്ചപ്പോൾ ആ പഴയ ഫീൽ ഇല്ലായിരുന്നു.
അത് അങ്ങനെയാണ്!
consistency യിൽ തന്നെയാണ് കാര്യം…
intensity യിലും quality യിലും മാത്രമല്ല…
അതിപ്പോൾ പഠനമായാലും, business ആയാലും, പെണ്ണായാലും, ‘കഥ’യായാലും…
.
താങ്കളുടെ തിരക്കുകൾ മനസ്സിലാക്കുന്നു…
എന്നാൽ വൈകി വന്ന് ഫീൽ നഷ്ടപ്പെട്ടാൽ കിട്ടുന്ന കഥ കഞ്ഞി കുടിച്ച് വയർ നിറച്ചവന് ബിരിയാണി കൊടുക്കുന്ന അവസ്ഥ ആണ്.
ചിലപ്പോൾ തോന്നലുകൾക്കും കഥയെഴുതാനുള്ള മൂടിനും മുകളിൽ ചിട്ടയായി ചെയ്യുക എന്നുള്ളത് വന്ന് നിൽകാറുണ്ട്…
ഈയുള്ളവൻ്റെ അനുഭവത്തിൽ നിന്ന്…
സ്നേഹം മാത്രം❤️
Spicy
നെയ്യലുവ പോലുള്ള മേമ എന്ന കഥയ്ക്ക്
Spicy എന്ന IDയിൽ നിന്നും വന്ന കമൻറാണ്. ഇതിനും അത് അനുയോജ്യമാകും എന്നു തോന്നിയത്കൊണ്ട് spicy യുടെ അനുവാദമില്ലാതെ അതേ കമൻറ് ഇവിടെ post ചെയ്യുന്നു..
Kadha ittitund ennulla GK commentinu vendi katta waiting
ജികെ അടുത്ത പാർട്ട് എന്ന് വരും.10 മാസത്തിൽ കൂടുതൽ അയ്യല്ലോ വന്നിട്ട്. മുൻപത്തെ oru പാർട്ടും ഇതുപോലെ വൈകി കണ്ടിട്ടില്ല. ഒരുപാട് ഫാൻസ് ഉള്ള കഥ ആണ് ഇത്. Oru reply കിട്ടുന്നതിനായി ഒരുപാട് പേര് കൊതിക്കുന്നുണ്ട് അത് ഓർക്കണം ജികെ.