← Back to അളിയൻ ആള് പുലിയാ 17 [ജി.കെ]

Comments

അളിയൻ ആള് പുലിയാ [G.K] · approved reader discussion

Anonymous • 05-09-2020 21:44

Gk കൊറോണ മാറി തിരിച്ചെത്തിയല്ലോ. കഥാനായകൻ ബാരി കൊല്ലപ്പെട്ടെന്ന് വായിച്ചപ്പോൾ ഞെട്ടി. പിന്നെയല്ലേ ജികെ യുടെ  സ്വപ്നമായിരുന്നു എന്ന് മനസിലായത്.  എന്തായാലും ഈ ഭാഗവും നന്നായിട്ടുണ്ട്.

അപ്പു • 05-09-2020 19:20

അങ്ങനെ വല്ല ഗുളിക ഉണ്ടോ

അപ്പു • 05-09-2020 19:20

ഗുളികയുടെ പേര്

മുൻഷി • 05-09-2020 16:34

Nice story ✍️??

മായാവി • 06-09-2020 01:56

I-Pill

അപ്പു • 07-09-2020 09:00

Thanks

ജോണ് ഹോനായി • 05-09-2020 15:49

നിർത്തിയാൽ ഓടിക്കും ഞാൻ..... ദിവസവും പുതിയ എപ്പിസോഡ് വന്നോ വന്നോ എന്നു നോക്കി ഇരിക്കുന്ന ഞങ്ങളെ നിരുത്സാഹപ്പെടുതല്ലേ ബ്രോ. പിന്നെ എപ്പിസോഡുകൾ പോസ്റ്റ് ചെയ്യാൻ എടുക്കുന്ന ടൈം ഇന്റർവെൽ ഒന്നു കുറക്കു. ഇത്രത്തോളം ക്ഷമിച്ചിരിക്കാൻ വയ്യ

Arjun • 05-09-2020 15:36

Suuuuuper bro.... Waiting for next part

കുഞ്ഞൻ • 05-09-2020 15:22

ജീവിതത്തിൽ പല വിഷമങ്ങഠങ്ങളും ഉണ്ടാകും, പക്ഷെ ജീവിതം മുന്നോട്ടു പോകുക തന്നെ വേണം.. ഇനിയും തുടർന്നു എഴുതുക.

Sajir • 05-09-2020 14:48

Dear GK ബ്രോ അറിഞ്ഞില്ല താങ്കളുടെ അവസ്ഥ ഇത്രയും മോശം ആണെന്ന്.എല്ലാം നല്ലതാവട്ടെ എന്ന് ആശംസിക്കുന്നു.ഒരുപാട് ആരാധകർ ഉള്ള കഥയാണ് ഇത് അൽപ്പം വൈകിയാലും താങ്കൾ നിർത്തില്ലെന്നു അറിയാമായിരുന്നു പക്ഷെ താങ്കൾ ഇത്രയും പ്രശ്നങ്ങൾ നേരിടുകയായാണെന്നു അറിഞ്ഞില്ല കഴിഞ്ഞത് കഴിഞ്ഞു ഇനി എല്ലാർക്കും നല്ലത് മാത്രം വരട്ടെ എന്ന് പ്രാർത്തിക്കാം.അടുത്ത ഭാഗം സമയം കിട്ടുമ്പോലേ എഴുത്തുക തിരക്ക് വേണ്ട.all the best.

??സ്നേഹപൂർവം സാജിർ??

ഹസീന വേദി • 05-09-2020 10:56

തകർത്തൂ ബ്രോ

പാവം പൂജാരിporec • 05-09-2020 02:36

താങ്കൾക്ക് നേരിട്ട ദുരന്തത്തിൽ ദുഖമുണ്ട്.വിധിയെ തടുക്കാനാകില്ലല്ലോ. എന്തായാലും താങ്കൾ ഭേദമായി തിരിച്ചെത്തിയല്ലോ. കഴിഞ്ഞതിനെ മറന്നു ഇനി മുന്നോട്ട് കുത്തിക്കാനുള്ള ഊർജ്ജം സംഭരിക്കുക. അതിനൊരു നിമിത്തമാകട്ടെ താങ്കളുടെ തൂലികയും. ഈ കാലവും കടന്നു പോകും. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

Naughty Saint • 05-09-2020 00:29

Hearty welcome aliya. Was waiting for long. Condolences for what happened in your life. Hope you have recovered and will continue this without further delay .

samk • 05-09-2020 00:14

Thank god, that you are safe. Take rest, and there is no guarantee that you have acquired immunity. So be careful.

ബ്രോ • 04-09-2020 21:24

ഹാപ്പിയായി

പാലാക്കാരൻ • 04-09-2020 20:32

Gk happy to see you again and my condolences for the sad demise of your friends. God will help you to come back to your normal life.

Reena • 04-09-2020 20:21

Get well soon GK, AND THANKS,,by the way naimaye kond kalipikane,,, naimaye penungalkidayile baari aaki matane

അക്കര നിന്നും മാത്തുകുട്ടി • 05-09-2020 16:45

അതുവേണ്ട GK...!നെയ്മ baariyude maathram aayaal mathi!

Sujith • 06-09-2020 01:50

Satyam
Njanum onnu aasichirunnu,  sooraj kalikkumennu

മാത്തുക്കുട്ടീ • 04-09-2020 16:44

ജി കെയുടെ ഈ കഥ വളരെ മിസ്സ് ചെയ്തിരുന്നു, താങ്കൾ എഴുത്തു നിർത്തി പോയി എന്നാണ് കരുതിയത്. എന്തായാലും ഈ കഥയുമായി തിരിച്ചു വന്നതിൽ നന്ദിയുണ്ട് ഇനി വായിച്ചിട്ട് അഭിപ്രായം പറയാം

മാത്തുക്കുട്ടീ • 04-09-2020 16:49

ഞാൻ താങ്കളുടെ കഥ കണ്ടവഴിയെ എഴുതിയ അഭിപ്രായമാണ് മുകളിൽ ഉള്ളത്. താങ്കൾ നേരിട്ട ദുരന്തം വായിച്ചപ്പോഴാണ് എൻറെ കമൻറ് എത്ര അസ്വാഭാവികമാണെന്ന് തോന്നിയത് ക്ഷമിക്കുക.

വീണ്ടും എഴുത്തുമായി തിരിച്ചു വരുവാൻ താങ്കൾക്ക് തോന്നിയ ആ നല്ല മനസ്സിന് നന്ദി താങ്കളോടൊപ്പം ഞങ്ങൾ വായനക്കാർ എന്നും ഉണ്ടാകും

Allu • 04-09-2020 16:26

Bro ipole safe alle. Pinne Naima vere arkum kodukalle

Cheng • 04-09-2020 16:09

Gk ആയുര ആരോഗ്യം നേരുന്നു
വീണ്ടും വന്നതിൽ, കഥ വായിച്ചു പെരുത്ത് ഇഷ്ടായി

ചാക്കോച്ചി • 04-09-2020 16:01

മച്ചാനെ..... കുറെ നാളായി കാത്തിരിക്കുകയായിരുന്നു.....ഇന്ന് കണ്ടപ്പോ വളരെയധികം സന്തോഷത്തോട് കൂടിയാണ് തുറന്നത്.....പക്ഷേ ആമുഖം വായിച്ചപ്പോൾ സങ്കടം തോന്നി.... സുഹൃത്തുക്കളുടെ വിയോഗത്തിൽ ?.. എന്തായാലും താങ്കൾ രോഗമുക്തി നേടിയതിൽ വളരെയധികം സന്തോഷം......എല്ലാവരും രോഗമുക്തി നേടട്ടെ....എല്ലാം പഴയത് പോലാവട്ടെ....
കഥ പതിവിനെക്കാൾ ഉഷാറായിട്ടുണ്ട്....എല്ലാവരും ഒന്നല്ലേൽ മറ്റൊരു വിധത്തിൽ കുരുക്കിൽ ആണല്ലോ.... കൂടുതലറിയാൻ കാത്തിരിക്കുന്നു.... കട്ട വെയ്റ്റിങ്....

Tom • 04-09-2020 12:46

Gk valichu neettathe naima yude avihitham edu......?

Manju kannan • 04-09-2020 11:35

ഇനിയും വലിയ ഗ്യാപ് ഇല്ലാതെ അടുത്ത പാർട്ട്‌ എഴുതുക

Mulla • 04-09-2020 10:54

Thank God...
Corona എന്ന mahameriyil നിന്നും rekshapettathinu dhaivathe sthuthikkunnu....

ഇപ്പോൾ താങ്കൾക്ക് ബുദ്ധിമുട്ട്‌ ഒന്നും ഉണ്ടാകില്ല എന്ന് കരുതുന്നു.

തുടക്കത്തില്‍ തന്നെ ബാരി മരിച്ചു എന്ന് അറിഞ്ഞപ്പോള്‍ സത്യത്തില്‍ പിന്നീട് വായിക്കാന്‍ ഒരു മൂടും ഉണ്ടായിരുന്നില്ല. അത് കൊണ്ട്‌ തന്നെ പിന്നീട് വായിച്ചിട്ടില്ല. Mind free ആകുമ്പോള്‍ വായിച്ചിട്ട് അഭിപ്രായം അറിയിക്കാം

dsd • 04-09-2020 16:16

marichitiilla. read full

seturaman • 04-09-2020 10:40

പ്രിയപ്പെട്ട ജികെ, കോവിഡില്‍ പെട്ടതറിഞ്ഞ് വല്ലാത്ത വിഷമം തോന്നി. സുഹൃദ്ബന്ധങ്ങളുടെ വില ആപല്‍ക്കരമായ സാഹചര്യങ്ങളിലാണ് യഥാര്‍ഥത്തില്‍ പുറത്ത് വരിക. എന്നാലും ഇനി ഒരിക്കലും കാണില്ല എന്നറിഞ്ഞുള്ള സുഹൃത്തിന്‍റെ വേര്‍പാട്‌ ഭയങ്കരമാണ്. ഇതിനിടയിലും കഥ തുടരാനുള്ള താങ്കളുടെ മനസ്സിന്‍റെ തീരുമാനം തീര്‍ച്ചയായും ശ്ലാഘനീയമാണ്.

പൊന്നു.? • 04-09-2020 10:32

GK-സാർ.... സുഖായി തിരിച്ചത്തിയല്ലോ.... ദൈവത്തിന്ന് നന്ദി.....
ഈ പാർട്ടും അടിപൊളി.........

????

JOSEPH • 04-09-2020 08:28

Valare ishapettu ee partum GK bro.

അനിൽ • 04-09-2020 07:59

വളരെ സന്തൊഷം G K   superb

Fire blade • 04-09-2020 07:27

നന്ദി gk, ദൈവത്തിനും നിങ്ങൾക്കും....ഇനി കഴിഞ്ഞതിനെ തല്ക്കാലം മറന്നേക്കു , വരാനുള്ളതിനെ മാത്രം ഓർത്താൽ മതി...പിന്നെ ഈ പാർട്ടും കലക്കി ,അടുത്ത ഭാഗവുമായി കഴിയുന്നത്ര വേഗത്തിൽ വരൂ

നീല കുറുക്കൻ • 04-09-2020 02:48

ആമുഖം വായിച്ചപ്പോൾ കഥ വായിക്കാൻ പോലും തോന്നാത്ത അവസ്ഥയിൽ ആയിപ്പോയി.. നമ്മളും പോസിറ്റീവ് റിസൾട്ട് അനുസരിച്ച് 28 ദിവസം ക്വാറന്റിന് ആയിരുന്നു എങ്കിലും അതിന്റെ ഭയനകത അറിയേണ്ടി വന്നിട്ടില്ലായിരുന്നു..

തിരിച്ചു വന്നപ്പോൾ തന്നെ ഈ ആമുഖം അയക്കാമായിരുന്നു. ഒരു പാട് പ്രാർത്ഥനകൾ കിട്ടുമായിരുന്നു..

സുഖമാണിപ്പോൾ എന്നു കരുതുന്നു.. ഈ സമയവും കടന്നു പോകും. ?????

Vendetta • 04-09-2020 02:19

Thanks a lot for coming back G.K ❤️
കഥ വായിച്ചില്ല , നിങ്ങളുടെ പേര് കണ്ടപ്പോൾ തന്നെ സന്തോഷമായി . ബാക്കി കഥ വായിച്ചിട്ട്.

ശ്യാം രംഗൻ • 04-09-2020 01:56

Super.pinne ആമുഖം വായിച്ചു.കൂടെ

Virgin Kuttan • 04-09-2020 01:40

ആമുഖം വായിച്ചപ്പോൾ സങ്കടമായി. എന്തായാലും താങ്കൾ ജീവിതത്തിലേക്ക് തിരിച്ചു വന്നല്ലോ. നമുക്ക് നല്ലതു മാത്രം പ്രതീക്ഷിച്ച് മുന്നോട്ട് പോവാം.
ഒരുപാട് സാധ്യതകൾ ഉള്ള ഒരു നല്ല കമ്പിക്കഥയാണ് ഇത്.
തുടക്കം മുതൽ വായിക്കുന്നതാണ്.
കമ്പിയും ഫാമിലിയും വഞ്ചനയും പ്രതികാരവും എല്ലാം ചേർന്ന നല്ല കിടിലൻ കഥ.....

Chekuthan • 04-09-2020 00:54

സന്തോഷമുണ്ട് സാഹോ ജീവിതത്തിലേക്ക് നിങൾ തിരിച്ചെത്തി എന്നറിഞ്ഞപ്പോൾ... സാധാരണ കമ്പി സൈറ്റിൽ കഥ vayicht വാണം വിട്ടു കഴിഞ്ഞാൽ അതുമയുള്ള ബന്ധം കഴിഞ്ഞു പക്ഷേ നമ്മുടെ കമ്പികുട്ടൻ അതല്ല ഇവിടുത്തെ എഴുത്ത്കാരും വായനക്കാരും തമ്മിൽ ഒരു ആത്മ ബന്ധം ഉള്ളത് പോലെ...

Jasir • 03-09-2020 23:07

Thirichu vannadil valare sandosham????
Gambeeram ee part
Waiting for next part

അപ്പു • 03-09-2020 23:03

ഇത്രേം വൈകിയതിന് രണ്ട് വർത്താനം പറയാൻ വന്നതാ പക്ഷെ കാര്യം ഇപ്പോഴാ അറിഞ്ഞത് സോറി...  കഥ വായിച്ചില്ല നന്നാവും എന്ന് ഉറപ്പുണ്ട് ആമുഖം മാത്രമേ വായിച്ചുള്ളൂ..  ഇക്കാക്കും കൂട്ടുകാരനും വേണ്ടി പ്രാർത്ഥിക്കുന്നു ഇനി ഞാൻ വായിക്കട്ടെ

?? • 03-09-2020 22:20

നന്നായിട്ടുണ്ട്

Shihan • 03-09-2020 22:18

പ്രിയപ്പെട്ട ജികെ... മനസ്സറിഞ്ഞു ഒരു ലൈക്‌ തന്നിട്ടുണ്ട്. എനിക്ക് തോന്നിയിരുന്നു എന്തെങ്കിലും പ്രോബ്ലം ഉണ്ടായിട്ടുണ്ടാകും എന്ന്.. ഇപ്പോൾ ഓക്കേ ആയില്ലേ. ഇനിയും ഒരു പാട് ലേറ്റ് ആകുമോ അടുത്ത പാർട്ട്‌ വരാൻ?

Thomas • 03-09-2020 22:18

Super gk all the best

ചിക്കു • 03-09-2020 21:57

ബാരിയെ കാത്തിരുന്നു വിട്ട വാനംതിനു എണ്ണം എടുക്കാൻ പറഞ്ഞാൽ കണക്കില്ല

Oru paavam pravasi • 03-09-2020 21:20

Hii welcome gk.

കർണ്ണൻ • 03-09-2020 20:35

പൊന്നു G.k,  സത്യം പറഞ്ഞാൽ കഥയുടെ ബാക്കി വന്നതിനേക്കാൾ സന്തോഷം തന്നത് താങ്കളുടെ തിരിച്ചു വരവായിരുന്നു. അത് താങ്കൾ വെറും കയ്യോടെ വന്നിരുന്നെങ്കിലും ശരി.

മുമ്പത്തെ പാർട്ടിലെ താങ്കളുടെ കമന്റിൽ നിന്നാണ് താങ്കൾ അഭിമുഖീകരിച്ച പ്രയാസങ്ങളെക്കുറിച്ചറിയുന്നത്. അത് വരെ ബാക്കി എന്ന് വരും എന്ന കാത്തിരിപ്പിലായിരുന്നു. പക്ഷെ അതറിഞ്ഞപ്പോൾ ബാക്കി എഴുതിയില്ലെങ്കിലും വേണ്ടില്ല താങ്കളുടെ ജീവിതത്തിലേക്കുള്ള തിരിച്ചു വരവിനായി കാത്തിരിപ്പ്. ഇപ്പോൾ പ്രശ്നങ്ങളെല്ലാം ഏറെക്കുറെ അവസാനിച്ചെന്ന് കരുതുന്നു.

താങ്കൾക്കറിയുമോ എന്നറിയില്ല. കുറച്ചു കാലമായി സൈറ്റൊക്കെ ഒരു മന്ദഗതിയിലാണ് പോകുന്നത്. മാസ്റ്റർ, മന്ദൻരാജ,ലൂസിഫർ,സ്മിത, അൻസിയ,താങ്കൾ,  തുടങ്ങിയ ഇവിടെ ഇതിഹാസം സൃഷ്ടിച്ച എഴുത്ത്കാരെല്ലാം സ്ഥിരമായോ അല്ലെങ്കിൽ താത്കാലികമായോ എഴുത്ത് നിറുത്തി പോകുന്നതാണ് കാണാൻ കഴിയുന്നത്. (അതിനർത്ഥം നല്ല കഥകൾ ഇല്ല എന്നല്ല അർഥം കേട്ടോ. പുതിയതും പഴയതുമായ എഴുത്ത്കാരുടെ നല്ല കഥകളും  സൈറ്റിൽ വരുന്നുണ്ട്.)

പക്ഷെ എങ്കിലും വെറുമൊരു താത്കാലിക സുഖം എന്നതിലുപരി കാലങ്ങളായി കഥകൾകൊണ്ട് മാത്രം തന്നെ   മനസ്സ് കീഴടക്കിയ ഈ കഥാകൃത്തുക്കൾ വിട വാങ്ങുമ്പോൾ ഒരു നഷ്ടപ്പെടലിന്റെ നൊമ്പരമാണ് മനസ്സിൽ. മാത്രമല്ല അവർക്ക് സംതൃപ്തി വരുത്തുന്ന ഒരു കമന്റ് കൂടി എഴുതാൻ കഴിഞ്ഞില്ലല്ലോ എന്നൊരു കുറ്റബോധവും.  അത്തരമൊരു സാഹചര്യത്തിൽ താങ്കളുടെ തിരിച്ചുവരവ് ഇരട്ടി സന്തോഷമുണ്ടാക്കുന്ന കാര്യമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ... ഇത് പോലെ മറ്റുള്ള ഇതിഹാസങ്ങളും  തിരിച്ചു വരും എന്ന് പ്രതീക്ഷിക്കാം...

മണവാളൻ പറഞ്ഞത് പോലെ ഇത് താങ്കളുടെ പുനർജ്ജന്മമാണ്.അത് ആദ്യ നിയോഗത്തിനേക്കാൾ വീരോതിഹാസം സൃഷ്ടിക്കുന്ന തിരിച്ചുവരവായിരിക്കുന്നതിനായി  കാത്തിരിക്കുന്നു. അതിനായി ആശംസിക്കുന്നു. കൂടാതെ താങ്കൾ ഇവിടെ പങ്കുവെക്കാത്തതും എന്നാൽ ഇനിയും വിട്ടൊഴിയാത്തതുമായ ജീവിതപ്രശ്നങ്ങളിൽ നിന്നൊക്കെ താങ്കൾ  സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു...

    എന്ന് ആശയ വൈകല്യമുള്ള ഈ എഴുത്തിനേക്കാൾ എന്റെ മനസ്സിലുള്ള വാക്കുകൾ താങ്കൾ അറിയുമെന്ന പ്രതീക്ഷയോട് കൂടി താങ്കളുടെ ഒരു സാധാരണ വായനക്കാരൻ.

sunman • 03-09-2020 20:30

ശരിയാ ബ്രോ
നമുക്ക് വേണ്ടപ്പെട്ടവർ നമ്മെ വിട്ടു പൊയല് ജീവിതത്തിലേക്ക് മടങ്ങി വരൻ കുറച്ചു സമയം എടുക്കും . ബ്രോ സുഖമായിരിക്കുന്നു എന്ന അറിഞ്ഞതിൽ സന്തോഷം .
കഥ നന്നായി വരുന്നുണ്ട് thanks .

??കിലേരി അച്ചു • 03-09-2020 20:17

ആ സ്വപ്നം ഒന്നു പേടിപ്പിച്ചു കേട്ടോ ബാരി ഇല്ലാതെ എങ്ങിനെ കൊണ്ട് പോകും എന്ന് സംശയിച്ചു എനി ബാരി ക് എന്ത്‌ പറ്റി വല്ല പാർട്ടും വിട്ടു പോയോ എന്നു കരുതി മുമ്പത്തെ പാർട്ടിലും പോയി നോക്കി

Paulson • 04-09-2020 00:37

2 pravishyam poyi nokki njan

ConcernedReader • 03-09-2020 19:14

GK..I feel sorry for your losses.Everything will be alright.Dont lose hope.We will get through this together.All of us are a family and we will support each other in these hard times.

നന്ദിനി • 03-09-2020 18:52

ബാരിയുടെ ഷഡിക്കും ലുങ്കിക്കും ശേഷം സൂരജിന്റെ നെഞ്ചിനും ഞാൻ ആരാധികയായി

Sujith • 04-09-2020 01:57

Ambadi kalli....

Sudhi • 03-09-2020 18:44

Thirichu varavu gambeeramaki

Casanova • 03-09-2020 18:17

ഞാൻ ഈ കഥ വായിച്ചു തുടങ്ങിയിട്ടേയുള്ളൂ ഞാൻ ഒരു സംശയം ചോദിച്ചോട്ടെ തുടക്കത്തിൽ വന്നതാണ് ആണ് ബാരി ആണ് പോലീസ് സ്റ്റേഷൻ കൊണ്ടുപോയത് കഴിഞ്ഞ പാട്ട്. ഈ പാട്ടിൽ ബാരി കൊന്നു തുടക്കത്തിലെ

അനിരുദ്ധൻ • 03-09-2020 18:05

ഈ കഥയുടെ ബാക്കി കാത്തിരുന്ന പോലെ മൊയ്തീൻ കാഞ്ചന മാലയെപോലും കാത്തിരുന്നിട്ടുണ്ടാകില്ല
എന്തായാലും തിരിച്ചു വരവ് ഉഷാറായി

അൻസിയ • 03-09-2020 18:03

നിർത്തി പോയെന്ന് കരുതിയ കഥ കണ്ടപ്പോ സന്തോഷം തോന്നി... പക്ഷെ ആ ആമുഖം ???

ദൈവം നമുക്ക് തന്നതിൽ വെച്ച് ഏറ്റവും വലിയ കഴിവും പുണ്യവും മറവി ആണ്... എല്ലാം വിധിക്ക് വിട്ട് കൊടുത്ത് നമ്മൾ പഴയ ലോകത്തേക്ക് തിരിച്ചു വരിക.... അൻസിയ

G. K • 03-09-2020 17:41

എല്ലാവരോടും സ്നേഹം... സുഖമായി ഇരിക്കുന്നു... ഇനി കോപ്പിലെ കൊറോണ എന്റെ ഏഴയലത്തു വരില്ല എന്ന ആത്മ വിശ്വാസം

Haridas • 03-09-2020 17:39

Dear G K, ആമുഖം വായിച്ചു. ഒരുമിച്ചുണ്ടായിരുന്ന രണ്ടു പേരുടെ നഷ്ടം വല്ലാത്തതാണ്. ശരീരം വീട്ടുകാർക്ക് പോലും കാണാൻ കഴിയാത്തത് അതിലും വലിയ വിഷമം. താങ്കളുടെ രണ്ടാം ജന്മത്തിനു ദൈവത്തോട് നന്ദി പറയുന്നു. പിന്നെ കഥ വളരെ നന്നായിട്ടുണ്ട്. GK യുടെ സ്വപ്നം അടിപൊളി. പിന്നെ ബാരിയുടെ പ്രകടനവും സൂപ്പർ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
Thanks and regards.

Maharudran • 03-09-2020 17:38

ആമുഖം വായിച്ചു വളരെയധികം വിഷമം തോന്നി. ഈ വർഷം ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ മോശമായി ബാധിക്കാത്ത ആരും തന്നെ ഇല്ല വിധിയെ തടുക്കാൻ നമുക്കാവില്ലല്ലോ എല്ലാം നല്ലതായി തന്നെ ഭവിക്കട്ടെ എന്ന് പ്രാർത്ഥിക്കാം.

ഒരു ഇടവേളയ്ക്കു ശേഷം വരുന്നതാണെങ്കിലും കഥ മനോഹരമായി തന്നെ അവതരിപ്പിച്ചു...,ഇനിയും തുടരുക അഭിനന്ദനങ്ങൾ

Shafeek • 04-09-2020 02:18

Thirich varathappol kure theri vilichittund.sorry .ath deshyam kondalla ishtam koodi poyath kondanu
.ningal kadhayil mathramalla jeevithathilum puliyanu.Go corona.
Bariyeyum aliyanmarokke marannu thudagiyirunnu.innu previous partukal onnukoodi kannodichu.bariyude viyogam ith shariyayilla ennu thonni thudagiyappozhekum suspense.swapnam pole kazhinjadokke marannu namukk veendum polichadukkam.Coronaye tholpicha aa manthrikanevide ..Jay GK

കുട്ടേട്ടൻസ് ?? • 03-09-2020 17:17

ജികെ ഭായ്.....  താങ്കളുടെ ആമുഖം വായിച്ചു..  വളരെ വിഷമം തോന്നുന്നു.  നമ്മോടൊപ്പം ഉണ്ടായിരുന്നവർ പെട്ടന്ന് നമ്മളെ വിട്ടു പോകുമ്പോൾ ഉണ്ടാകുന്ന വേദന നല്ല പോലെ അനുഭവിച്ചറിഞ്ഞ ഒരാൾ ആണ് ഞാൻ. എന്തായാലും ഇപ്പോൾ താങ്കൾ സേഫ് ആണെന്ന് അറിഞ്ഞപ്പോൾ വളരെ സന്തോഷം തോന്നുന്നു.  ഒരു കാര്യം കൂടി.  മുൻപ് ചിലർ വിഷമം തോന്നുന്ന ചില കമന്റ്‌ ഇട്ടിരുന്നു.  താങ്കളോട് ഉള്ള ദേഷ്യം കൊണ്ടല്ല,  അവർ വളരെ അധികം ഇഷ്ടപ്പെട്ട ഒരു സ്റ്റോറി പെട്ടന്ന് നിന്ന് പോയതിൽ ഉള്ള വിഷമം കാരണം ആണെന്ന് വിശ്വസിക്കുന്നു...  അതുപോലെ തന്നെ ആണ് ദേവരാഗത്തിനും ചിലരുടെ പ്രതികരണം. ....  അവർക്ക് മറ്റുള്ളവരുടെ സാഹചര്യങ്ങൾ അറിയാതെ സംഭവിച്ചു പോകുന്ന തെറ്റാണ് അത്. ജികെ ക്കും ദേവനും ഉണ്ടായ വിഷമങ്ങൾക്ക് എല്ലാ വായനക്കാർക്കും വേണ്ടി ഞാൻ ക്ഷമ ചോദിക്കുന്നു.  എഴുത്തു തുടരുക...  എല്ലാ വിഷമങ്ങളും മാറി നല്ല കാലം വരട്ടെ എന്ന് ആശംസിക്കുന്നു..  വിത്ത്‌ love